Page 933 of 1136 FirstFirst ... 4338338839239319329339349359439831033 ... LastLast
Results 9,321 to 9,330 of 11355

Thread: Malayalam Actress attack Case

  1. #9321
    Banned
    Join Date
    Sep 2016
    Location
    MANJERI
    Posts
    10,881

    Default


    Quote Originally Posted by sankar1992 View Post
    later one nte name onnu PM idaamo....

    Sent from my S9 Plus using Tapatalk
    Ittittund

    Sent from my vivo 1723 using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #9322

    Default

    churunda mudikaari...mumbu ithe pole oru issue undaayathaayi vanithayilo matto ezhuthiyittundu....i doubt the teacher too....
    itharam casukalil pennintey peru iniyum parayaathirikkunnathu mosamaanu..aaropanam vyajam aanennu thelinjittum...

  4. #9323
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,409

    Default

    നടിയെ ആക്രമിച്ച കേസില്* വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യത്തില്* അനുകൂല നിലപാടുമായി ഹൈക്കോടതി. എറണാകുളം തൃശൂര്* ജില്ലകളില്* വനിതാ ജഡ്ജിമാര്* ലഭ്യമാണോ എന്ന് പരിശോധിക്കാന്* റജിസ്ട്രാര്*ക്ക് ഹൈക്കോടതി നിര്*ദേശം നല്*കി. സ്ത്രീകള്*ക്കും കുട്ടികള്*ക്കുമെതിരായ അക്രമങ്ങള്* വല്ലാതെ കൂടുന്നു. മതിയായ കോടതികളില്ലെന്നും ഇരയ്ക്ക് പ്രതിയുടെ മുന്നിലൂടെ വരേണ്ട സ്ഥിതിയാണെന്നും കോടതി നിരീക്ഷിച്ചു. മറ്റ് സംസ്ഥാനങ്ങളില്* മൊഴി നല്*കാന്* പ്രത്യേക സംവിധാനമു*ണ്ടെന്നും കോടതി പറഞ്ഞു.

    നടൻ ദിലീപ് പ്രതിയായ കേസിന്റെ വിചാരണച്ചുമതലയുള്ള എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നടിയുടെ ഈ ആവശ്യം കഴി*ഞ്ഞ ജൂണിൽ തള്ളിയിരുന്നു. എന്നാൽ, കൂട്ടമാനഭംഗക്കേസുകളുടെ വിചാരണയിൽ ഇരകൾക്കു കോടതിയിൽ തുറന്ന മനസ്സോടെ മൊഴി നൽകാൻ വനിതാ ജഡ്ജിമാരെ നിയമിക്കുന്നതിനു മേൽക്കോടതികളുടെ ഉത്തരവുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു നടി ഹൈക്കോടതിയെ സമീപിച്ചത്.

    സംഭവദിവസം ഒരു സ്ത്രീയെന്ന നിലയിൽ താൻ നേരിടാനിടയായ ക്രൂരമായ അനുഭവം വനിതാ ജഡ്ജിയോടു മാത്രം വിവരിക്കാൻ കഴിയുന്നതാണെന്നാണു നടിയുടെ നിലപാട്. ഈ കേസിലെ നിർണായക സാക്ഷികൾ പലരും സിനിമാ മേഖലയിലുള്ളവരാണ്. ഇവരെ സ്വാധീനിക്കാൻ പ്രതികൾ ശ്രമിക്കുന്നതായുള്ള രഹസ്യാന്വേഷണ റിപ്പോർട്ടുകൾ പ്രോസിക്യൂഷന്റെ പക്കലുണ്ട്. കേസിന്റെ ആദ്യഘട്ടത്തിൽ അന്വേഷണ സംഘത്തിനു നൽകിയ മൊഴികളിൽനിന്നു നിർണായക സാക്ഷികളിൽ ചിലർ പിന്നോട്ടു പോയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഒരു പ്രത്യേക കോടതിയെ നിയോഗിച്ചു സാക്ഷിവിസ്താരം വേഗം പൂർത്തിയാക്കിയില്ലെങ്കിൽ പ്രതികൾ കൂടുതൽ സാക്ഷികളെ സ്വാധീനിക്കുമെന്നാണു പ്രോസിക്യൂഷന്റെയും നിലപാട്.

  5. #9324
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    ee malaru case ennelum theerumo

  6. #9325

    Default

    Quote Originally Posted by kandahassan View Post
    ee malaru case ennelum theerumo
    nammude judiciary valare speed and efficient aaya kaaranam vegam...theerum...
    valare sensitive aaya sabarimala issue vare neetti vekkaan judiciary kaanicha aa vigilance thanne dhaaraalam....ethramaathram avidam adhapathichu ennu manasilaakaan....
    andiparippum, chaayayum kudikkaan varunna kurachu kakka koottam pole vaikaathe aakum ennj thonnunnu....
    valare dayaneeyam aanu

  7. #9326
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    kodathi samakshan dileep nalkiya aavishyathinu kadutha marupadi...
    6 maasamkondu vichaarana theerpakkanam ennu kalpicha kodathiyude theerumaanathe pinvalikkanam ennaayirunnu janapriyante aavishyam...
    case neettikondu pokunnathinu dileepnethire kodathiyude rooksha vimarshanam...

    https://www.thenewsminute.com/articl...ceedings-97941

  8. #9327

    Default

    vichaarana neettaan 18 adavum payatti jana priyan...dileepettan paavadaa....

  9. #9328

    Default

    Quote Originally Posted by manoroogi View Post
    nammude judiciary valare speed and efficient aaya kaaranam vegam...theerum...
    valare sensitive aaya sabarimala issue vare neetti vekkaan judiciary kaanicha aa vigilance thanne dhaaraalam....ethramaathram avidam adhapathichu ennu manasilaakaan....
    andiparippum, chaayayum kudikkaan varunna kurachu kakka koottam pole vaikaathe aakum ennj thonnunnu....
    valare dayaneeyam aanu

    and they still enjoy 2 months summer vacations too! holy cows... a constitutional setup to legalize crimes..thats Indian judiciary...

  10. #9329
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Quote Originally Posted by chandru View Post
    vichaarana neettaan 18 adavum payatti jana priyan...dileepettan paavadaa....
    vanitha judge vannallo ..........iniyippol vicharana thudangan enthaanu prashnam ???????

  11. #9330

    Default

    Quote Originally Posted by kandahassan View Post
    vanitha judge vannallo ..........iniyippol vicharana thudangan enthaanu prashnam ???????

    enthelum udaayippum aayi varum..we have such loopholes in the system..for the benefit of wealthy and influential....

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •