Page 935 of 1137 FirstFirst ... 4358358859259339349359369379459851035 ... LastLast
Results 9,341 to 9,350 of 11363

Thread: Malayalam Actress attack Case

  1. #9341

    Default

    Quote Originally Posted by Spark View Post
    നടിയെ ആക്രമിച്ച കേസില്* സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്*ജി തളളിയ സിംഗിള്* ബെഞ്ച് ഉത്തരവിനെതിരെ അപ്പീല്* നല്*കി. അപ്പീലിൽ തീരുമാനമെടുക്കും വരെ വിചാരണ നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

    Kudungum ennu ekadesham urappayi ennu thonnunnu
    yes njaanum athaanu ee alochikkunnathu...
    if he is TRUE then why this fear?
    pkahse aapozhum.engane sinimayil okkey abhinayikaan saadhikkunnu.....
    vallaatha oru avastha....

  2. Sponsored Links ::::::::::::::::::::Remove adverts
  3. #9342
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,912

    Default

    https://www.facebook.com/21221268880...183614?sfns=mo
    നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരെ ഉടന്* കുറ്റം ചുമത്തില്ലെന്ന് സര്*ക്കാര്*
    Ma Cult ലെവൽ പടങ്ങൾ 16 നിലയിൽ പൊട്ടി വിരിയുന്നത് കാണമ്പോൾ സന്തോഷമേ ഉള്ളോ
    മികച്ച Content ഉള്ള ചിത്രങ്ങൾ 32 നിലയിൽ ഹിറ്റ് അടിക്കുമ്പോളും സന്തോഷം മാത്രം

  4. #9343
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Quote Originally Posted by anupkerb1 View Post
    https://www.facebook.com/21221268880...183614?sfns=mo നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരെ ഉടന്* കുറ്റം ചുമത്തില്ലെന്ന് സര്*ക്കാര്*
    തെളിവ് തനിക്കു നൽകണം എന്ന ദിലീപിൻറെ ആവിശ്യം അങ്കമാലി കോടതിയും ഹൈ കോടതിയും നിരസിച്ചു... ദിലീപ് സുപ്രീം കോടതിയിൽ പെറ്റിഷൻ അവതരിപ്പിച്ചു... വാദത്തിന്മേൽ വിധി പറയാനിരിക്കെ ആ പെറ്റീഷന്റെ പുറത്തുള്ള തീരുമാനം ഇതുവരെ വരാത്ത അവസ്ഥയിൽ മേയ് ഒന്ന് വരെ സർക്കാർ കുറ്റം ചുമത്താൻ പാടില്ല എന്നു കോടതിയാ തീരുമാനയിച്ചത്... അല്ലാതെ നിങ്ങള് കരുതുന്നപോലെ അല്ല

  5. #9344
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,912

    Default

    Quote Originally Posted by Perumthachan View Post

    Atinu nadi akramicha caset trial nale tudagumalo case register cheytal court tane aanu avasanikunathu . Allandu dileep veruthe vittu enonum njan karuthiyatila paranjitum ilaa
    Ma Cult ലെവൽ പടങ്ങൾ 16 നിലയിൽ പൊട്ടി വിരിയുന്നത് കാണമ്പോൾ സന്തോഷമേ ഉള്ളോ
    മികച്ച Content ഉള്ള ചിത്രങ്ങൾ 32 നിലയിൽ ഹിറ്റ് അടിക്കുമ്പോളും സന്തോഷം മാത്രം

  6. #9345
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Quote Originally Posted by anupkerb1 View Post
    Atinu nadi akramicha caset trial nale tudagumalo case register cheytal court tane aanu avasanikunathu . Allandu dileep veruthe vittu enonum njan karuthiyatila paranjitum ilaa
    സർക്കാർ കേസ് ചുമ്മതില്ല എന്നല്ലേ മുകളിൽ പറഞ്ഞത്... കോടതി എന്നല്ലല്ലോ...

  7. #9346
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,912

    Default

    Quote Originally Posted by Perumthachan View Post
    സർക്കാർ കേസ് ചുമ്മതില്ല എന്നല്ലേ മുകളിൽ പറഞ്ഞത്... കോടതി എന്നല്ലല്ലോ...
    Sarkar double stand aanu parajathu . Register cheytha case sarkar veruthr vidan ithu eda velarikapattanam ano
    Ma Cult ലെവൽ പടങ്ങൾ 16 നിലയിൽ പൊട്ടി വിരിയുന്നത് കാണമ്പോൾ സന്തോഷമേ ഉള്ളോ
    മികച്ച Content ഉള്ള ചിത്രങ്ങൾ 32 നിലയിൽ ഹിറ്റ് അടിക്കുമ്പോളും സന്തോഷം മാത്രം

  8. #9347
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Quote Originally Posted by anupkerb1 View Post
    Sarkar double stand aanu parajathu . Register cheytha case sarkar veruthr vidan ithu eda velarikapattanam ano
    സർക്കാർ വെറുതെ വിടാൻ എവിടാ പറഞ്ഞാ?

  9. #9348
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,912

    Default

    Quote Originally Posted by Perumthachan View Post
    സർക്കാർ വെറുതെ വിടാൻ എവിടാ പറഞ്ഞാ?
    Dileep trial neetunu enu purathu paraju nadannavar tane ipo kuttam chumathunila . eni dileep tane case chumatan apeksha kodukanamayirikkum
    Ma Cult ലെവൽ പടങ്ങൾ 16 നിലയിൽ പൊട്ടി വിരിയുന്നത് കാണമ്പോൾ സന്തോഷമേ ഉള്ളോ
    മികച്ച Content ഉള്ള ചിത്രങ്ങൾ 32 നിലയിൽ ഹിറ്റ് അടിക്കുമ്പോളും സന്തോഷം മാത്രം

  10. #9349
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Quote Originally Posted by anupkerb1 View Post
    Dileep trial neetunu enu purathu paraju nadannavar tane ipo kuttam chumathunila . eni dileep tane case chumatan apeksha kodukanamayirikkum
    പറഞ്ഞത് നിങ്ങക്ക് മനസിലായില്ല, അല്ലേ? സുപ്രീം കോടതിയിൽ കിടക്കുന്ന പെറ്റിഷനിൽ തീർപ്പു വരുന്നതുവരെ സർക്കാരിനോട് മേയ് ഒന്നു വരെ കുറ്റം ചുമത്തരുത് എന്നു കോടതിയാണ് പറഞ്ഞേക്കുന്നതു... അല്ലാതെ സർക്കാർ വെറുതെ വിടാനൊന്നും പറഞ്ഞിട്ടില്ല...

  11. #9350
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,912

    Default

    Quote Originally Posted by Perumthachan View Post
    പറഞ്ഞത് നിങ്ങക്ക് മനസിലായില്ല, അല്ലേ? സുപ്രീം കോടതിയിൽ കിടക്കുന്ന പെറ്റിഷനിൽ തീർപ്പു വരുന്നതുവരെ സർക്കാരിനോട് മേയ് ഒന്നു വരെ കുറ്റം ചുമത്തരുത് എന്നു കോടതിയാണ് പറഞ്ഞേക്കുന്നതു... അല്ലാതെ സർക്കാർ വെറുതെ വിടാനൊന്നും പറഞ്ഞിട്ടില്ല...
    Chumma vayil thoniyathu parayalle anna . Dileep vadham prosecution defend cheyathathu kondu aanu kodathi angane utharavittathu .alathe kodathi chumma angu parajathu alla . Trial dileep neetunu enu paraju nadakkuna prosecution ipol dileep avashyam onum parayathe kodathik utharavidendi vannu
    സുപ്രീം കോടതി വിധി വരുന്നത് വരെ കുറ്റം ചുമത്തരുത് എന്ന് ദിലീപിന്റെ അഭിഭാഷകർ കോടതിയിൽ ആവശ്യപ്പെട്ടു.

    എന്നാൽ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജർ ആയ അഭിഭാഷകൻ ഈ ആവശ്യത്തോട് പ്രതികരിച്ചില്ല. തുടർന്ന് ഈ ആവശ്യം കോടതി അംഗീകരിച്ചു.
    Ma Cult ലെവൽ പടങ്ങൾ 16 നിലയിൽ പൊട്ടി വിരിയുന്നത് കാണമ്പോൾ സന്തോഷമേ ഉള്ളോ
    മികച്ച Content ഉള്ള ചിത്രങ്ങൾ 32 നിലയിൽ ഹിറ്റ് അടിക്കുമ്പോളും സന്തോഷം മാത്രം

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •