Sponsored Links ::::::::::::::::::::Remove adverts | |
Medias imu innale Shane inn Dileep...
And who is next??
Sent from my SM-G925I using Tapatalk
ഇപ്പോഴും fk യിൽ പല മെമ്പേഴ്സും ഇങ്ങനെ ഒരു വീഡിയോ ഇല്ലന്നും ദിലീപിനെ കുടുക്കാൻ വേണ്ടി വെറുതെ പറയുന്നതാണെന്നും വിശ്വസിക്കുന്നു . പക്ഷെ ഇങ്ങനെ ഒരു വീഡിയോ ഉണ്ടെന്നു പ്രസ്താവിക്കുന്നത് സുപ്രീം കോടതി ആണ് അതുകൊണ്ടു തന്നെയാണ് ആ വീഡിയോ കുറ്റാരോപിതന് കൈമാറാത്തതും . പിന്നെ രണ്ടു വര്ഷങ്ങള്ക്കു മുൻപ് എറണാകുളത്തെ പ്രശസ്തമായ ഒരു മെഡിക്കൽ കോളേജിൽ ഫോറൻസിക് വിഭാഗത്തിലെ ഒരു അധ്യാപകൻ അവിടെ പഠിക്കുന്ന രണ്ടാവർഷത്തിലെ 35 വിദ്യാർഥികൾക്കു ഈ വീഡിയോ പ്രോജെക്ടറിൽ സ്ക്രീൻ ചെയ്തു കാണിച്ചിട്ടുണ്ട് . ആ അധ്യാപകൻ മരിച്ചെങ്കിലും ആ വീഡിയോ കണ്ട വിദ്യാർത്ഥികൾ ഒന്നും തന്നെ അതു മറക്കത്തുമില്ല . അത്രമാത്രം ഹൊറിബിൾ ആണ് ആ വീഡിയോ എന്നാണ് കേട്ടിട്ടുള്ളത് .
ഇപ്പോഴും കുറ്റാരോപിതൻ ആണ് ഈ കൃത്യം ചെയ്യിപ്പിച്ചത് എന്ന് വിശ്വസിക്കുന്നില്ല ..വിശ്വസിക്കാതിരിക്കുന്നുമില്ല ....സത്യം തെളിയും
National medias: actor dileep allowed to access memory card
കേരളത്തിലെ മാധ്യമങ്ങൾ :ദിലീപിന് വന്ന തിരിച്ചടി..