Page 954 of 1135 FirstFirst ... 45485490494495295395495595696410041054 ... LastLast
Results 9,531 to 9,540 of 11349

Thread: Malayalam Actress attack Case

  1. #9531
    FK Lover ShahSM's Avatar
    Join Date
    Jul 2016
    Location
    LaLa Land
    Posts
    2,740

    Default


    ഇരയ്ക്കൊപ്പം എന്നതിനുപരി പ്രതിയാരോപിതനെതിരെ എന്ന നിലയിലാണ് കേസിൻ്റ തുടക്കം മുതലേ കാര്യങ്ങൾ നീക്കിയത്.. പോലീസ്/മാധ്യമം ഒരു പ്രതിയെ കണ്ടെത്തി അയാൾക്കെതിരെ തെളിവുണ്ടാക്കാനാണ് ശ്രമിക്കുന്നത്!

    Sent from my POCO X2 using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #9532

    Default Malayalam Actress attack Case

    Quote Originally Posted by kevin View Post
    justice for this girl. justice for that girl. indiayil law and order ille ennokke paranju mongikkondu nadannavar palarum ee casel victimne alla support. manasilayallo justice onnum alla personal biasedness mathramanu sookkedannu..
    Yes irakkoppam enna linil ninnu ellarum avaravarude thalparyam nadathan shramikkunnu.. chilar Dileepinodulla paka, chilar avarude association establish cheyyan nokkunnu, Ethokkeyo nadi vannu Mohanlaline cheetha vilikkunnu. Amma association prasnam mathram charcha.. Case focus out aayi completely.. Ee oru prasnam kondanu kurachenkilum public support Dilpeein kittunnath..


    Sent from my iPhone using Tapatalk
    Last edited by sudeepdayal; 09-20-2020 at 03:34 AM.

  4. #9533

    Default

    It’s one thing to deny knowing anything from the beginning...but another to make a statement and then refuse to stand by it

    People need to grow a backbone

  5. #9534

    Default

    OMAR LULU:

    ഒരു സംശയം ചോദിച്ചുകൊള്ളട്ടെ, നടി അക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വിചാരണ കോടതിയിൽ നടക്കുകയാണല്ലോ, കഴിഞ്ഞ ദിവസം വിസ്തരിച്ചത് നടൻ സിദീഖിനേയും നടി ഭാമയേയുമാണ്. രണ്ടുപേരും കൂറുമാറി എന്നും ദിലീപിന് അനുകൂലമായി മൊഴി നൽകി എന്നുമുള്ള രീതിയിൽ വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. ഇതേത്തുടർന്ന് രേവതി, റിമ കല്ലിങ്കൽ, രമ്യാ നമ്പീശൻ എന്നിവരുടെ FB പോസ്റ്റുകളും ഇറങ്ങിയട്ടുണ്ട്. അതിന് താഴെ കമന്റ് ബോക്സിൽ തെറിവിളിയുടെ ബഹളമാണ്. ചിലർ സിദീഖിനെയും ഭാമയേയും തെറിവിളിക്കുമ്പോൾ മറ്റു ചിലർ പോസ്റ്റ്* ഇട്ടവരുടെ ക്രെഡിബിലിറ്റിയെയാണ് ചോദ്യം ചെയുന്നത്.


    എന്റെ സംശയം ഇതാണ്;

    അടച്ചിട്ട കോടതിമുറിയിൽ വളരെ രഹസ്യമായി നടക്കുന്ന വിസ്താരത്തിന്റെ വിവരങ്ങൾ എങ്ങനെയാണ് പുറത്ത് വരുന്നത്?

    സാക്ഷികളായ ഭാമയോടും സിദ്ദീഖിനോടും കോടതിയിൽ ചോദിച്ച ചോദ്യങ്ങൾ എന്താണെന്നും അതിന് അവർ പറഞ്ഞ ഉത്തരം എന്തൊക്കെ ആണെന്നും അറിയാതെ എങ്ങനെയാണ് ഇവർ കൂറുമാറി എന്നും പറയാൻ കഴിയുക?

    ഇനി ഇവർ (വിസ്തരിച്ച സാക്ഷികൾ) പറയുന്ന മറുപടികൾ രേവതി, രമ്യ, റിമ തുടങ്ങിയവർ ആഗ്രഹിക്കുന്ന പോലെ അല്ലെങ്കിൽ പൊതു സമൂഹത്തിനു മുൻപിൽ ഇവരെ കൂറുമാറ്റക്കാരോ മോശക്കാരന്* ആയോ ചിത്രീകരിക്കാൻ ആരാണ് ഇവർക്ക് അനുമതി കൊടുത്തത്?

    ഇനിയും ഒരുപാട്* സാക്ഷികളെ വിസ്തരിക്കാൻ ഉണ്ടെന്നാണ് അറിഞ്ഞത്, അവരൊക്കെ പ്രതിക്ക് എതിരായി മൊഴി പറഞ്ഞില്ലെങ്കിൽ അവരെ എന്തായി ചിത്രീകരിക്കുവാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്?

    കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു കേസിനെക്കുറിച്ച്* ഇത്തരത്തിൽ പ്രസ്താവന നടത്തുകയും, കോടതി വിസ്തരിച്ച സാക്ഷിക്കളെ ഇങ്ങനെ വ്യക്തിഹത്യ ചെയ്യുകയും ചെയ്താൽ കോടതി കയ്യുംകെട്ടി നോക്കി ഇരിക്കുമോ, അതോ ഇവർക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കുമോ?

    നാളെ ഈ കേസിന്റെ വിധി ദിലീപിന് അനുകൂലമായാൽ ഈ വിധി പ്രസ്താവിച്ച ജഡ്ജിയെ ഇവർ എങ്ങിനെയൊക്കെയായിരിക്കും ആക്രമിക്കുക.?

    നമ്മുടെ ഭരണഘടന അനുസരിച്ച് ഒരാൾ കുറ്റവാളി ആണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. ആ കോടതി വിധി അംഗീകരിക്കുകയാണ് ഒരു പൗരന്റെ കടമ. അല്ലാതെ ഒരാളെ 'കുറ്റവാളി' എന്ന് മുദ്രകുത്തി ആ വ്യക്തിയേയും, ആ വ്യക്തിയെ അനുകൂലിക്കുന്ന മറ്റുള്ളവരേയും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്* ഇട്ട് അധിക്ഷേപിക്കുന്നതാണോ നിങ്ങൾ ഈ പറയുന്ന Political Correctness?

    അക്രമിക്കപ്പെട്ട പെൺകുട്ടിക്ക് നീതി ലഭിക്കണമെന്നും കുറ്റവാളി ആരായാലും ശിക്ഷിക്കപ്പെടണം എന്നും, മാധ്യമ വിചാരണയുടെ അടിസ്ഥാനത്തിൽ ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നും അത്മാർത്ഥമായി ആഗ്രഹിക്കുന്ന ഒരു പൗരൻ എന്ന നിലയിൽ മാത്രമാണ്* ഈ സംശയങ്ങൾ ഉന്നയിച്ചത്.

    സത്യമേവ ജയതേ





    OMAR LULU

  6. #9535

    Default

    Quote Originally Posted by anupkerb1 View Post
    Ithu tane ale prosecution vibhagam cheythondu irikune sakshi patikayil ula majority parasyam ayi dileep vendi vadichavar , avark ariyam trial time avar dileep oppam nikum enum , kooru matam paranju prosecution tadi tapam enum . Inale njan ita elam adyam muthale vayichu noku . Case jeyikum anekil aarum siddique kavya nadirsha onum saakshi aakilayirunu . Tala oru show kondu nadakan ullathalla , think guru think
    eee case nte thudakkammuthale sidique um bhama um dileep nte support aayittanu samsarichittullathu sidique anenkil dileep ne jail visit cheythittu polum ondu pinne engine kooru mari ennu prosecution parayum, athu thanne avar case tholkkum vere thelivu onnum illa ennalle arthamakkunnathu

  7. #9536

    Default

    kooru maaruka ennal mozhi maati paranju enne arthamulloo..aadyam policenu kodutha mozhiyil ninnu maari allathe aarku aarodu emotional attachment undennu alla

  8. #9537

    Default

    ee case avasanam oridathum ethum enn thonnunilla...aa video koode leak aakathirnal bhagyam.

  9. #9538
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    നടി ആക്രമിക്കപ്പെട്ട കേസില്* മൊഴി മാറ്റാന്* ഭീഷണിയെന്ന് സാക്ഷി; പരാതി നല്*കി

    നടിയെ ആക്രമിച്ച കേസില് മൊഴി മാറ്റാനാവശ്യപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തുന്നതായി സാക്ഷിയുടെ പരാതി. പ്രോസിക്യൂഷന് സാക്ഷി വിപിന് ലാലാണ് ബേക്കല് പോലീസ് സ്റ്റേഷനില് പരാതി നല്കിയത്. നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്സര് സുനി ഉള്പ്പെടെയുള്ളവര്ക്കൊപ്പം സഹതടവുകാരനായിരുന്നു പരാതിക്കാരനായ വിപിന് ലാല്. സുനി നടന് ദിലീപിന് അയച്ച കത്തെഴുതിയത് വിപിനായിരുന്നു. കേസിലെ പല സംഭവങ്ങളും പ്രതികള്* ഇയാളുമായി പങ്കുവെച്ചിട്ടുണ്ടെന്നാണ് സൂചന.

    https://www.mathrubhumi.com/news/kerala/actress-abduction-case-witness-s-complaint-that-he-threatened-to-change-his-statement-1.5089728

  10. #9539
    Banned
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,726

    Default

    Quote Originally Posted by Perumthachan View Post
    നടി ആക്രമിക്കപ്പെട്ട കേസില്* മൊഴി മാറ്റാന്* ഭീഷണിയെന്ന് സാക്ഷി; പരാതി നല്*കി

    നടിയെ ആക്രമിച്ച കേസില് മൊഴി മാറ്റാനാവശ്യപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തുന്നതായി സാക്ഷിയുടെ പരാതി. പ്രോസിക്യൂഷന് സാക്ഷി വിപിന് ലാലാണ് ബേക്കല് പോലീസ് സ്റ്റേഷനില് പരാതി നല്കിയത്. നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്സര് സുനി ഉള്പ്പെടെയുള്ളവര്ക്കൊപ്പം സഹതടവുകാരനായിരുന്നു പരാതിക്കാരനായ വിപിന് ലാല്. സുനി നടന് ദിലീപിന് അയച്ച കത്തെഴുതിയത് വിപിനായിരുന്നു. കേസിലെ പല സംഭവങ്ങളും പ്രതികള്* ഇയാളുമായി പങ്കുവെച്ചിട്ടുണ്ടെന്നാണ് സൂചന.

    https://www.mathrubhumi.com/news/kerala/actress-abduction-case-witness-s-complaint-that-he-threatened-to-change-his-statement-1.5089728
    Ithu arku ethire ula complaint aanu ?

  11. #9540

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •