നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന്റെ ഹര്*ജി തള്ളി By: ബിനില്‍*/ മാതൃഭൂമി ന്യൂസ് Published:14 Aug 2018, 10:57 amDileep
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ മെമ്മറി കാര്‍*ഡിലെ ദൃശ്യങ്ങളുടെ പകര്*പ്പ് ആവശ്യപ്പെട്ട് കേസിലെ പ്രതിയായ നടന്* ദിലീപ് സമർപ്പിച്ച ഹര്*ജി ഹൈക്കോടതി തള്ളി.
ദൃശ്യങ്ങള്‍* ദിലീപിന് നല്*കാനാകില്ലെന്ന് കോടതി പറഞ്ഞു. നടിയുടെ സ്വകാര്യത ഉള്*പ്പെടെയുള്ള കാര്യങ്ങള്‍* ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ദിലീപിന്റെ ആവശ്യം അംഗീകരിക്കരുതെന്ന് പ്രോസിക്യൂഷന്* വാദിച്ചത്. ഇത് കോടതി അംഗീകരിച്ചു.