Page 878 of 1136 FirstFirst ... 378778828868876877878879880888928978 ... LastLast
Results 8,771 to 8,780 of 11351

Thread: Malayalam Actress attack Case

  1. #8771
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,976

    Default


    നടിയെ ആക്രമിച്ച കേസില്* ദിലീപിന് തിരിച്ചടി; ഹര്*ജി തള്ളി

    http://www.kairalinewsonline.com/2018/08/14/195096.html
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  2. Sponsored Links ::::::::::::::::::::Remove adverts
  3. #8772
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,409

    Default

    നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന്റെ ഹര്*ജി തള്ളി By: ബിനില്*/ മാതൃഭൂമി ന്യൂസ് Published:14 Aug 2018, 10:57 amDileep
    കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ മെമ്മറി കാര്*ഡിലെ ദൃശ്യങ്ങളുടെ പകര്*പ്പ് ആവശ്യപ്പെട്ട് കേസിലെ പ്രതിയായ നടന്* ദിലീപ് സമർപ്പിച്ച ഹര്*ജി ഹൈക്കോടതി തള്ളി.
    ദൃശ്യങ്ങള്* ദിലീപിന് നല്*കാനാകില്ലെന്ന് കോടതി പറഞ്ഞു. നടിയുടെ സ്വകാര്യത ഉള്*പ്പെടെയുള്ള കാര്യങ്ങള്* ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ദിലീപിന്റെ ആവശ്യം അംഗീകരിക്കരുതെന്ന് പ്രോസിക്യൂഷന്* വാദിച്ചത്. ഇത് കോടതി അംഗീകരിച്ചു.

  4. #8773
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,409

    Default

    ................::::

  5. #8774
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,409

    Default

    കൊച്ചിയില്* നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെ ചില മാധ്യമങ്ങള്* തന്നെ വേട്ടയാടുന്നതായി നടി നമിതാ പ്രമോദ്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഉയര്*ന്നുവന്ന ഒരു വാക്കായിരുന്നു മാഡം എന്നത്. എന്നാല്* ദിലീപിന്റെ കേസുമായി ബന്ധപ്പെട്ട് ഒരു മാധ്യമം തന്നെ മാഡം ആക്കി മാറ്റിയെന്ന് നമിത പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്*കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നുപറഞ്ഞത്.
    നമിതയുടെ വാക്കുകള്*


    അന്ന് ഞാന്* പ്രിയന്* സാറിന്റെ തമിഴ് സിനിമയില്* അഭിനയിക്കുകയായിരുന്നു. മാഡം പ്രയോഗം എന്നെ ബാധിച്ചില്ലെങ്കിലും കുടുംബത്തിന് അങ്ങനെ ആയിരുന്നില്ല. എന്റെ പ്രായത്തിലുള്ള പെണ്*കുട്ടികളെക്കുറിച്ച് വാര്*ത്തകള്* നല്*കുമ്പോള്* അവരുടെ കുടുംബത്തെക്കുറിച്ച് കൂടി ചിന്തിക്കണം. ഈ വിവാദത്തില്* എന്റെ പേര് ഉള്*പ്പെട്ടതറിഞ്ഞ് അമ്മ ഒരുപാട് വേദനിച്ചു. ഇത്തരം കേസുമായി ബന്ധപ്പെട്ട് സ്വന്തം മകളുടെ പേര് വലിച്ചിഴയ്ക്കുമ്പോള്* അമ്മയ്ക്കും മറ്റുള്ളവര്*ക്കും ഉണ്ടാകുന്ന പേടി ഓര്*ത്തുനോക്കൂ. ഞങ്ങളുടേത് സാധാരണ കുടുംബമാണ് നമിത പറഞ്ഞു.
    സാധാരണ വിവാദങ്ങളെ തള്ളിക്കളയുകയാണ് ചെയ്യാറുള്ളത്. എന്നാല്* ഇത്തരം വാര്*ത്തകള്* അങ്ങനെയല്ല. ആരോ പറഞ്ഞാണ് ഈ വാര്*ത്തയെക്കുറിച്ച് ഞാന്* അറിയുന്നത്. ഈ വാര്*ത്തയുടെ സത്യാവസ്ഥ അറിയാന്* മാധ്യമപ്രവര്*ത്തകരും വിളിച്ചു. എന്നാല്* ഇതൊക്കെ വന്നതുപോലെ തന്നെ പെട്ടന്ന് പോകുകയും ചെയ്തു. ആളുകളും അത് അത്ര ചര്*ച്ച ചെയ്തില്ല. എന്റെ പേര് അവിടെ എന്തിന് കൊണ്ടുവന്നുവെന്നതിനെക്കുറിച്ച് വ്യക്തത വരുത്തേണ്ടതുണ്ട്. അത് കഴിഞ്ഞാല്* മറ്റുകാര്യങ്ങളുമായി ഞാന്* മുന്നോട്ടു പോകും. നമിത പറഞ്ഞു.
    ദിലീപിനൊപ്പമുള്ള പുതിയ ചിത്രം പ്രൊഫസര്* ഡിങ്കന്റെ വിശേഷങ്ങളും നമിത പങ്കുവച്ചു. മാജിക്കിന്റെ പശ്ചാത്തലത്തിലുളള ചിത്രമാണ് പ്രൊഫസര്* ഡിങ്കനെന്ന് നമിത പറയുന്നു. അവതാര്* പോലുളള സിനിമകള്* തിയറ്ററുകളില്* അന്തം വിട്ടിരുന്ന് കണ്ടിരുന്ന താന്* പ്രൊഫസര്* ഡിങ്കന്* ത്രിഡിയാണെന്ന് റാഫി പറഞ്ഞപ്പോള്* ''ത്രി ഡി തന്നെയാണോ?''എന്ന് അത്ഭുതത്തോടെ ചോദിച്ചുവെന്നും നമിത പറയുന്നു. ചിത്രത്തില്* റാഫി അവതരിപ്പിക്കുന്ന മജീഷ്യന്റെ മകളുടെ വേഷമാണ് തനിക്കെന്ന് നമിത വെളിപ്പെടുത്തി.

  6. #8775
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,409

    Default

    ദിലീപ് വിഷയത്തില്* മോഹന്*ലാല്* ; നടിമാര്* ജനറല്* ബോഡി വരെ കാത്തിരിക്കണം Published:6 Oct 2018, 10:13 pmmohanlal
    കൊച്ചി : നടന്* ദിലീപിനെ സംഘടനയില്* തിരിച്ചെടുക്കുന്നത് സംബന്ധിച്ച് നടിമാരായ പാര്*വതി, പദ്മപ്രിയ, രേവതി എന്നിവര്* നല്*കിയ കത്തില്* എ.എം.എം.എ എക്*സിക്യൂട്ടീവിന് തീരുമാനമെടുക്കാനാകില്ലെന്ന് എ.എം.എം.എ പ്രസിഡന്റ് മോഹന്*ലാല്*. ഇതിനായി ജനറല്* ബോഡി യോഗം വരെ കാത്തിരിക്കണമെന്നും മോഹന്*ലാല്* അറിയിച്ചു. എക്*സിക്യൂട്ടീവ് യോഗത്തില്* തീരുമാനം എടുക്കാന്* ആകില്ലെന്ന് നിയമോപദേശം ലഭിച്ചു. ഇക്കാര്യം കത്ത് തന്ന നടിമാരെ രേഖ മൂലം അറിയിക്കും- മോഹന്*ലാല്* മാധ്യമങ്ങളോട് പറഞ്ഞു.
    നടി ആക്രമിക്കപ്പെട്ട കേസില്* കുറ്റാരോപിതനായ നടന്* ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എയും വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സിയും തമ്മില്* നേരത്തെ ചര്*ച്ച നടന്നിരുന്നു. എ.എം.എം.എ അംഗങ്ങള്* എന്ന നിലയില്* നടിമാര്* മറ്റു ചില നിര്*ദ്ദേശങ്ങളും വച്ചിരുന്നു. എന്നാല്* സംഘടനയുടെ ഭാഗത്ത് നിന്ന് കൃത്യമായ വിശദീകരണം ലഭിക്കാത്തതിനാലാണ് നടിമാര്* മൂന്നാമതും കത്ത് നല്*കിയത്.



    തങ്ങള്* സംഘടനയില്* വച്ച നിര്*ദ്ദേശങ്ങള്*ക്ക് ഉടന്* മറുപടി വേണമെന്ന് ആവശ്യപ്പെട്ട് രേവതിയാണ് കഴിഞ്ഞ ദിവസം കത്ത് നല്*കിയത്. ചൊവ്വാഴ്ചയ്ക്കുള്ളില്* അന്തിമ തീരുമാനം അറിയിക്കണമെന്നാണ് കത്തില്* ആവശ്യപ്പെട്ടിരുന്നത്.
    കോടതി കുറ്റവിമുക്തനാക്കുന്നത് വരെ ആരോപണ വിധേയനായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കരുതെന്നതാണ് നടിമാര്* സംഘടനയ്ക്ക് മുന്*പില്* വച്ച പ്രധാന നിര്*ദ്ദേശം. ഇതിനായി നിയമോപദേശം തേടണം എന്നും മോഹന്*ലാലിന്റെ നേതൃത്വത്തില്* നടന്ന ചര്*ച്ചയില്* ഇവര്* ആവശ്യപ്പെട്ടു. പാര്*വതി, പദ്മപ്രിയ, രേവതി എന്നിവരാണ് ദിലീപിനെ തിരിച്ചെടുത്ത വിഷയങ്ങളിലടക്കം ഉടന്* തീരുമാനം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്*കിയത്.
    ഓഗസ്റ്റ് 7 ന് നടന്ന ചര്*ച്ചയില്* തൃപ്തിയുണ്ടെന്ന് നടിമാര്* പ്രതികരിച്ചിരുന്നു. എ.എം.എം.എയില്* നിന്ന് രാജിവെച്ചുപോയ ഡബ്ല്യു.സി.സി. അംഗങ്ങള്* തിരിച്ചുവരുന്ന കാര്യത്തിലുള്*പ്പെടെയുള്ള കാര്യങ്ങള്* ചര്*ച്ചയ്*ക്കെടുത്തിരുന്നു. കഴിഞ്ഞ എ.എം.എം.എ. ജനറല്* ബോഡി യോഗത്തില്* ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനമാണ് എ.എം.എം.എയെയും ഡബ്ല്യു.സി.സിയെയും നേര്*ക്കുനേര്* കൊണ്ടുവന്നത്. തീരുമാനത്തെ തുടര്*ന്ന് ആക്രമിക്കപ്പെട്ട നടിയും ഡബ്ല്യു.സി.സി. അംഗങ്ങളായ റിമ കല്ലിങ്കല്*, രമ്യാ നമ്പീശന്*, ഗീതു മോഹന്*ദാസ് എന്നിവരും എ.എം.എം.എയില്* നിന്ന് രാജിവെച്ചിരുന്നു.

  7. #8776

  8. #8777
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,409

    Default

    Quote Originally Posted by aak View Post
    Adhikam onnum illa 1 year kathu ninna mathiyenn

  9. #8778
    FK Lover twist369's Avatar
    Join Date
    Oct 2016
    Location
    bangalore
    Posts
    4,108

    Default

    Quote Originally Posted by Spark View Post
    Adhikam onnum illa 1 year kathu ninna mathiyenn
    Laalettante Last chiri 😂

    Sent from my Lenovo K8 Plus using Tapatalk

  10. #8779
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,409

    Default

    നടിയെ ആക്രമിച്ച കേസില്* ദിലീപിനെതിരായ താരസംഘടന അമ്മയുടെ നടപടി വൈകുന്നതില്* ഡബ്ല്യൂസിസിക്ക് അമര്*ഷം. ഡബ്ല്യൂസിസി തുറന്ന പോരിന് ഒരുങ്ങുന്നതായി സൂചന. വൈകിട്ട് എറണാകുളത്ത് ഡബ്ല്യൂസിസി അംഗങ്ങള്* വാര്*ത്താ സമ്മേളനം നടത്തും. രേവതി, പത്മപ്രിയ, പാര്*വ്വതി തുടങ്ങിയവരാണ് വൈകിട്ട് വാര്*ത്താ സമ്മേളനം നടത്തുന്നത്. താര സംഘടനയില്* നിന്ന് കൂടുതല്* നടിമാര്* രാജിവെക്കുന്നതടക്കം നടപടികളിലേക്ക് വുമണ്* ഇന്* സിനിമ കളക്ടീവ് അംഗങ്ങള്* നീങ്ങുമെന്ന സൂചനയുമുണ്ട്.മീടു പശ്ചാത്തലത്തില്* വലിയ വെളിപ്പെടുത്തലുകളുണ്ടാകുമെന്ന സൂചന നല്*കി സാഹിത്യകാരന്* എന്*എസ് മാധവന്* ട്വീറ്റ് ചെയ്യുകയും ചെയ്തു.

  11. #8780
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,409

    Default

    ഇന്ത്യന്* സിനിമാ മേഖലയെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന മീ ടൂ ക്യാമ്പയിനില്* മലയാളത്തില്* സുപ്രധാന വെളിപ്പെടുത്തലുണ്ടാകുമെന്ന്* സാഹിത്യകാരന്* എന്*.എസ് മാ...

    Read more at: https://www.mathrubhumi.com/movies-m...weet-1.3221189

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •