Results 1 to 2 of 2

Thread: ആവേശം - നിരൂപണം

  1. #1
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,124

    Default ആവേശം - നിരൂപണം


    ആവേശം


    സ്*ക്രീനിൽ മാത്രമല്ല പ്രേക്ഷകരുടെ മനസ്സിലും ആവേശം നിറക്കുന്ന ഒരു ഗംഭീര ചിത്രമാണ് ആവേശം. എനിക്ക് പടം വളരെ അധികം ഇഷ്ടപെട്ടു. ബിജിഎം, അഭിനയം, എന്നിങ്ങനെ എല്ലാ മേഖലകളിലും പടം മികച്ചു നിന്ന്. തീർച്ചയായും തീയേറ്ററിൽ നിന്ന് തന്നെ കാണേണ്ട പടം !
    അത് കൊണ്ട് തന്നെ ആ ഭാഗം വിട്ടു പടത്തിലെ പ്രശ്നം എന്താണെന്ന് പറയാം. രോമാഞ്ചം തന്നെ ആണ് ആവേശം. പെട്ടന്ന് ശ്രദ്ധിക്കില്ലെങ്കിലും രണ്ടും ഒരേ കഥയാണ്.
    1 . രണ്ടു പടത്തിലെയും ലൊക്കേഷൻ ഒന്ന് തന്നെ ആണ്
    2 . ഒന്നിൽ പ്രേതം ആണ് ഭയം ഉണ്ടാക്കുന്നതെങ്കിൽ മറ്റേതിൽ ഫഹദ് ആണ്.
    3 . രണ്ടിലും പേടിച്ചോടുന്ന സീൻ ഉണ്ട്.
    4 . രണ്ടിലും പേടിയുടെ മൂല കാരണം ഒരു വീട് ആണ്.
    5 . രണ്ടിലും പടത്തിന്റെ അവസാനം ഇഷ്യൂ സോൾവ് ആകുന്നില്ല.
    6 . ആകെ ഉള്ള വത്യാസം ഒന്നിൽ ബോറടി ആണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിക്കുന്നതെങ്കിൽ മറ്റേതിൽ റിവെന്ജ് ആണ്.

    4/5
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Evide? Niroopanam evide? :thilakan:

    for the review..

  4. Likes Naradhan liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •