Page 946 of 1138 FirstFirst ... 4468468969369449459469479489569961046 ... LastLast
Results 9,451 to 9,460 of 11375

Thread: Malayalam Actress attack Case

  1. #9451
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default



  2. Sponsored Links ::::::::::::::::::::Remove adverts
  3. #9452
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default


  4. #9453
    FK Lover sankar1992's Avatar
    Join Date
    Jan 2013
    Location
    kochi
    Posts
    2,818

    Default

    Quote Originally Posted by kandahassan View Post
    marunadan ! 🤣🤣🤣🤣

    Sent from my S9 Plus using Tapatalk
    "നമുക്കൊരു ഒന്നൊ​ന്നര പടമുണ്ടെന്നു പറ" !!

  5. #9454

    Default

    നരകത്തിലേക്കുള്ള വാതിലായി ലോകം ഇന്ന് മാറിയിരിക്കുന്നു. അവിടെയാണ് സ്വർഗത്തിലേക്ക് വഴി വെട്ടാൻ ദിലീപ് ശ്രമിച്ചത്.അതോടെ നരകാനുകൂലികൾ ദിലീപിനെ കള്ളക്കേസിൽ കുടുക്കി

  6. #9455
    FK Lover daredevil's Avatar
    Join Date
    Jul 2011
    Location
    Dubai
    Posts
    4,029

    Default

    BO il ipo vijarikkunna output aanu.. kure aayit.. Eattan.. uyir

    Quote Originally Posted by Mammooka fan View Post
    Enthoke kelknm
    He is afraid enn
    Angane anenkil pullikaran Oru film ilum act chyathe pedichy veetil irunane
    Tension vechu Oru film il act chyan patula 100 percentage sure Ann
    Vijarikunna output kitula

  7. #9456
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default


  8. #9457
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    ആ ക്രൂരദൃശ്യങ്ങള്* ജഡ്ജിയുടെ സാന്നിധ്യത്തില്* യുവനടി കണ്ടു, വാഹനങ്ങള്* തിരിച്ചറിഞ്ഞു


    കൊച്ചി : കൊച്ചിയില്* യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്*ത്തികരമായ ദൃശ്യങ്ങള്* പകര്*ത്തിയ കേസില്*, പ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങള്* നടി കണ്ടു. കേസ് പരിഗണിക്കുന്ന വനിതാ ജഡ്ജിയുടെ സാന്നിധ്യത്തിലായിരുന്നു നടി ദൃശ്യങ്ങള്* കണ്ടത്. അതിന് ശേഷം ക്രോസ് വിസ്താരവും ആരംഭിച്ചു.
    കേസിലെ പ്രതികളെ മറ്റൊരു ദിവസമാകും ദൃശ്യങ്ങള്* കാണിക്കുക. KL39, F5744 മഹീന്ദ്ര XUV യില്* ആയിരുന്നു അന്ന് നടി സഞ്ചരിച്ചിരുന്നത്. സംവിധായകനും നടനുമായ ലാലിന്റെ മരുമകളുടെ പേരിലുള്ളതാണ് ഈ വാഹനം.
    നടി സഞ്ചരിച്ചിരുന്ന എസ്*യുവിയും പരിശോധനയ്ക്കായി കോടതിയില്* എത്തിച്ചിരുന്നു. നടി നേരിട്ട് എത്തി ഈ വാഹനങ്ങള്* തിരിച്ചറിഞ്ഞു. എസ് യു വിയില്* താന്* ഇരുന്നത് എവിടെയായിരുന്നുവെന്ന് നടി കോടതിക്ക് കാണിച്ചു കൊടുത്തു. അഭിഭാഷകരുടെയും പ്രതികളുടെയും സാന്നിധ്യത്തിലായിരുന്നു നടി വാഹനങ്ങള്* തിരിച്ചറിഞ്ഞത്.

    പ്രതികള്* നടിയെ പിന്തുടര്*ന്ന് വന്ന ടെമ്പോ ട്രാവലറും പ്രത്യേക കോടതിയില്* ഹാജരാക്കിയിരുന്നു. മൂന്ന് വര്*ഷമായി ആലുവ ട്രാഫിക് സ്*റ്റേഷനില്* സൂക്ഷിച്ചിരുന്ന ടെമ്പോ ട്രാവലര്* ഇന്നലെ അര്*ദ്ധരാത്രിയോടെ കെട്ടി വലിച്ചാണ് കോടതി പരിസരത്ത് എത്തിച്ചത്.
    കേസില്* തട്ടിക്കൊണ്ടു പോയ മുഴുവന്* പ്രതികളെയും കഴിഞ്ഞ ദിവസത്തെ വിസ്താരത്തില്* ഇരയായ യുവനടി തിരിച്ചറിഞ്ഞിരുന്നു. ഇരയുടെ സ്വകാര്യത പരിഗണിച്ച് അടച്ചിട്ട കോടതി മുറിയിലാണ് വനിതാ ജഡ്ജി ഹണി എം.വര്*ഗീസ് സാക്ഷി വിസ്താരം നടത്തുന്നത്. നടന്* ദിലീപ്, മുഖ്യപ്രതി സുനില്*കുമാര്* (പള്*സര്* സുനി), മാര്*ട്ടിന്* ആന്റണി, പ്രദീപ്, സനല്*കുമാര്*, മണികണ്ഠന്*, വിജീഷ്, സലീം, ചാര്*ലി തോമസ്, വിഷ്ണു എന്നിവരാണ് വിചാരണ നേരിടുന്ന പ്രതികള്*




  9. #9458
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    സുപ്രീം കോടതി ഇടപെട്ടത് കൊണ്ട് സംഭവങ്ങൾ എല്ലാം ഉഷാറായി പോകുന്നുണ്ട് ..ഇനി ഹർജി കൊണ്ട് വരുന്നവന്മാരെ എല്ലാം കണ്ടം വഴി ഓടിക്കണം

  10. #9459
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്കിടെ കോടതി മുറി ദൃശ്യങ്ങള്* പ്രതികളില്* ഒരാള്* ഫോണില്* പകര്*ത്തി



    കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്കിടെ കോടതി മുറിയില്* അരങ്ങേറിയത് നാടകീയ സംഭവങ്ങള്*, കോടതി മുറിയില്* നിന്നുള്ള ദൃശ്യങ്ങള്* പ്രതികളില്* ഒരാള്* മൊബൈല്* ഫോണില്* പകര്*ത്തി. ദിലീപ് അടക്കമുള്ള പ്രതികള്* കോടതി മുറിയില്* നില്*ക്കുന്നതിന്റെ ദൃശ്യങ്ങള്* ആണ് പ്രതികളില്* ഒരാള്* പകര്*ത്തിയത്. ഫോണ്* പോലീസ് സംഘം പ്ടിച്ചെടുത്തു.
    അഞ്ചാം പ്രതി ആയ സലീമിന്റെ മൊബൈലില്* നിന്നും ആണ് കോടതി മുറിക്ക് അകത്തെ ദൃശ്യങ്ങള്* പോലീസ് കണ്ടെത്തിയത്. ഒന്നാം സാക്ഷിയായ നടി കോടതിയില്* എത്തിയ വാഹനത്തിന്റെ ചി്ത്രങ്ങളും ഫോണില്* ഉണ്ടായിരുന്നു. അഞ്ചാം പ്രതി ഫോണില്* ചിത്രങ്ങള്* പകര്*ത്തുന്ന വിവരം പ്രോസിക്യൂഷന്* ആണ് പോലീസിനെ അറിയിച്ചത്. ഉടന്* തന്നെ പോലീസ് പ്രതിയില്* നിന്നും ഫോണ്* കണ്ടെത്തി.


    അന്വേഷണ സംഘം ഇക്കാര്യം എറണാകുളം ടൗണ്* നോര്*ത്ത് പൊലീസിനെ അറയിച്ചു. സംഭവത്തില്* പൊലീസ് ഇന്ന് കോടതിയില്* റിപ്പോര്*ട്ട് നല്*കും. കേസില്* രഹസ്യ വിചാരണയാണ് നടക്കുന്നത്. കര്*ശന നിയന്ത്രണമാണ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്* ഏര്*പ്പെടുത്തിയിരിക്കുന്നത്.
    അതേസമയം നടിയെ ആക്രമിച്ച കേസില്* നടന്* ദിലീപിനെതിരെ കോടതി കുറ്റം ചുമത്തി. ദിലീപ് അടക്കം 12 പ്രതികള്*ക്കെതിരെയാണ് വിചാരണക്കോടതി കുറ്റം ചുമത്തിയത്. പ്രതികളെ കോടതി കുറ്റപത്രം വായിച്ചുകേള്*പ്പിച്ചു. കേസിലെ വിചാരണ ഈ മാസം 28ന് തുടങ്ങും. കേസില്* രഹസ്യവിചാരണയാണ് നടക്കുക. കോടതിയില്* നേരിട്ട് ഹാജരായ ദിലീപ് കുറ്റം നിഷേധിക്കുകയുണ്ടായി. പൊലീസ് തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്* ചെയ്തിട്ടില്ലെന്നാണ് ദിലീപ് കോടതിയില്* ആവര്*ത്തിച്ചത്. 12 പ്രതികളും കോടതിയില്* ഹാജരായിരുന്നു. കേസില്* എട്ടാം പ്രതിയാണ് ദിലീപ്.
    ദീലീപ് നല്*കിയ ക്വട്ടേഷന്റെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. 2012 ല്* കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്* വെച്ചാണ് ആദ്യ ഗൂഢാലോചന നടന്നത്. പിന്നീട് തൃശൂരിലെ സിനിമാസെറ്റില്* വെച്ചും രണ്ടാമത്തെ ഗൂഡാലോചന നടന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിക്കുന്നത്. ദൃശ്യങ്ങള്* പകര്*ത്തിയതും ദിലീപിന്റെ നിര്*ദേശപ്രകാരമാണെന്നാണ് പ്രോസിക്യൂഷന്റെ കേസ്.
    കേസിലെ സാക്ഷി വിസ്താരത്തിന്റെ ഷെഡ്യൂള്* കോടതി നാളെ തീരുമാനിക്കും. ഇതിന്റെ ഭാഗമായി കേസിലെ എല്ലാ കക്ഷികളുടെയും അഭിപ്രായം കോടതി തേടി. കേസില്* പ്രതി ചേര്*ത്തതിനെതിരെ ദിലീപ് കോടതിയില്* വിടുതല്* ഹര്*ജി നല്*കിയെങ്കിലും കോടതി തള്ളിയിരുന്നു.
    നേരത്തെ കേസിലെ തെളിവായ ദൃശ്യങ്ങള്* ദിലീപ് അടക്കമുളള പ്രതികള്* പരിശോധിച്ചു. അടച്ചിട്ട കോടതി മുറിയില്* ലാപ്ടോപ്പ് കംപ്യൂട്ടറിലാണ് ദൃശ്യങ്ങള്* ഇവര്*ക്കായി പ്രദര്*ശിപ്പിച്ചത്. ദിലീപിന്റെയും പ്രോസിക്യൂഷന്റെയും വിദഗ്ധരും അന്വേഷണ ഉദ്യോഗസ്ഥനും മറ്റ് പ്രതികളും അഭിഭാഷകരുമാണ് ദൃശ്യങ്ങള്* പരിശോധിച്ചത്.
    മറ്റ് പ്രതികള്*ക്കൊപ്പമല്ലാതെ വിദഗ്ധര്*ക്കൊപ്പം ദൃശ്യങ്ങള്* പരിശോധിക്കണമെന്ന ദിലീപിന്റെ ആവശ്യം കോടതി അനുവദിക്കുകയായിരുന്നു. ഉച്ച തിരിഞ്ഞ് രണ്ടരയോടെ ദിലീപ് അഭിഭാഷകനും വിദഗ്ധനുമൊപ്പം നടത്തിയ പരിശോധന രണ്ടര മണിക്കൂര്* നീണ്ടു. ദിലീപിന്റെ ഹര്*ജിയില്* സുപ്രീംകോടതി അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ദൃശ്യങ്ങള്* ഇവരെ കാണിച്ചത്.

  11. #9460
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    നടിയെ ആക്രമിച്ച കേസ്: കോടതി മുറിയിലെ ദൃശ്യങ്ങള്* പകര്*ത്തിയ പ്രതിക്കെതിരെ കേസ്

    കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്കിടെ നടിയുടെ ദൃശ്യങ്ങള്* ഫോണില്* പകര്*ത്തിയ പ്രതിക്കെതിരെ കേസെടുക്കാന്* കോടതി ഉത്തരവിട്ടു. അഞ്ചാം പ്രതി സലീമിനെതിരെ കേസെടുക്കാനാണ് പ്രത്യേക കോടതി നോര്*ത്ത് പോലീസിന് നിര്*ദേശം നല്*കിയത്.



    സലീമിന്റെ പക്കല്* നിന്നും കോടതി മുറിക്കുള്ളിലെ ദൃശ്യങ്ങള്* കണ്ടെടുത്തിട്ടുണ്ട്. നടിയും ദിലീപ് അടക്കമുള്ള പ്രതികള്* കോടതി മുറിയില്* നില്*ക്കുന്ന ദൃശ്യങ്ങളും നടി കോടതിയിലെത്തിയ വാഹനത്തിന്റെ ചിത്രങ്ങളും പ്രതിയുടെ ഫോണിലുണ്ട്.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •