Page 943 of 1136 FirstFirst ... 4438438939339419429439449459539931043 ... LastLast
Results 9,421 to 9,430 of 11355

Thread: Malayalam Actress attack Case

  1. #9421
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default




    വിചാരണ നാളെ തുടങ്ങും

  2. Sponsored Links ::::::::::::::::::::Remove adverts
  3. #9422

    Default

    Sambhavam neritt kanda membermaaru inganem varum..🤭🤭

    Sent from my RMX1901 using Tapatalk

  4. #9423
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    നടി ആക്രമിക്കപ്പെട്ട കേസ്; വിചാരണ വേഗത്തിലാക്കാന്* സുപ്രീം കോടതി നിര്*ദ്ദേശം



    ടിയെ ആക്രമിച്ച കേസില്* വിചാരണയ്ക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി. ആറുമാസത്തിനകം വിചാരണ പൂര്*ത്തിയാക്കണം. ദൃശ്യങ്ങള്* കാണാന്* ദിലീപിന് മജിസ്*ട്രേറ്റ് കോടതിയെ സമീപിക്കാം. അഭിഭാഷകന്റെയും ഐടി വിദഗ്ധന്റെയും സാന്നിധ്യത്തില്* പരിശോധനയാവാം. ദൃശ്യങ്ങള്* കാണാനുള്ള ശ്രമം വിചാരണ ദീര്*ഘിപ്പിക്കാനാവരുതെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ എ എം ഖാന്*വില്*ക്കര്*, ദിനേശ് മഹേശ്വരി എന്നിവര്* അടങ്ങിയ ബെഞ്ചിന്റേതാണ് നിര്*ദ്ദേശം.
    അതേസമയം, നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്* പ്രതി ദിലീപിന് നല്*കാന്* കഴിയില്ലെന്ന് സുപ്രീംകോടതി. ദൃശ്യങ്ങള്* പരിശോധിക്കാനും കേന്ദ്ര ഫോറന്*സിക് ലാബ് ഉള്*പ്പെടെയുള്ള ഏജന്*സികളുടെ വിദഗ്ധാഭിപ്രായം തേടാനും ദിലീപിന് അനുമതി നല്*കി. സി എഫ് എസ് എല്* റിപ്പോര്*ട്ടിന്റെ അടിസ്ഥാനത്തില്* പ്രോസിക്യുഷന്* സാക്ഷികളെ വിസ്തരിക്കാം. അതേസമയം ഈ റിപ്പോര്*ട്ട് വിചാരണ പൂര്*ത്തിയാക്കുന്നത് വരെ കേസിലെ പ്രതികള്*ക്കോ അവര്* ചുമതലപെടുത്തുന്നവര്*ക്കോ മാത്രമേ ലഭ്യമാക്കാവൂ എന്നും സുപ്രീം കോടതി നിര്*ദേശിച്ചിട്ടുണ്ട്.
    ദൃശ്യങ്ങള്* പരിശോധിക്കുന്നതിനുള്ള വ്യവസ്ഥകളും കോടതി പുറപ്പെടുവിച്ചു. ദൃശ്യങ്ങള്* നല്*കുന്ന കാര്യത്തില്* തീര്*പ്പായതോടെ കേസില്* നിര്*ത്തിവച്ചിരുന്ന വിചാരണ നാളെ തുടങ്ങും. ദൃശ്യങ്ങള്* പരിശോധിച്ച് സംസ്ഥാന ഫോറന്*സിക് ലാബ് റിപ്പോര്*ട്ട് നല്*കിയിട്ടുണ്ട്. എങ്കിലും കേന്ദ്ര ഫോറന്*സിക് ലാബ് ഉള്*പ്പെടെയുള്ള സ്വതന്ത്ര ഏജന്*സികളില്* നിന്നുകൂടി ദിലീപിന് അഭിപ്രായം തേടാം എന്നും വിധിയില്* ഉണ്ട്.
    ഇതിന് വേണ്ടി അംഗീകൃത ഫോറന്*സിക് ഏജന്*സിക്ക് കൈമാറുന്ന ദൃശ്യങ്ങള്* രഹസ്യമായി സൂക്ഷിക്കണം. ദൃശ്യങ്ങളോ, അതിന്മേലുള്ള റിപ്പോര്*ട്ടോ ഒരുകാരണവശാലും പുറത്തേക്ക് പോകാന്* പാടില്ല. ഫോറന്*സിക് വിദഗ്ധരുടെ റിപ്പോര്*ട്ട് വിചാരണ സമയത്ത് പ്രോസിക്യൂഷനെതിരായ തെളിവായി ദിലീപിന് ഉപയോഗിക്കാമെന്നും വിധിയിലുണ്ട്. മെമ്മറി കാര്*ഡിലെ ദൃശ്യങ്ങള്* രേഖയാണ്. ക്രിമിനല്* നടപടിച്ചട്ടം 207 പ്രാകാരം ഇതിന്റെ പകര്*പ്പിന് പ്രതിയെന്ന നിലയില്* ദിലീപിന് അവകാശവുമുണ്ട്. എങ്കിലും ഇരയുടെ സ്വകാര്യത മാനിച്ച് ഈ അവകാശം അനുവദിക്കാന്* കഴിയില്ലെന്നും വിധിയില്* വ്യക്തമാക്കുന്നു.

  5. Likes anupkerb1 liked this post
  6. #9424
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,896

    Default

    Quote Originally Posted by vipi View Post
    ath HC alle..
    SC il mukul rostagi aanennu kettu...pazhaya attorney general

    Sent from my LG-K420 using Tapatalk
    SC Mukul Rostongi aanu .. HC & Trial Raman Pillai
    Ma Cult ലെവൽ പടങ്ങൾ 16 നിലയിൽ പൊട്ടി വിരിയുന്നത് കാണമ്പോൾ സന്തോഷമേ ഉള്ളോ
    മികച്ച Content ഉള്ള ചിത്രങ്ങൾ 32 നിലയിൽ ഹിറ്റ് അടിക്കുമ്പോളും സന്തോഷം മാത്രം

  7. #9425
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,896

    Default

    Quote Originally Posted by Don David View Post
    Appo Nammude channelukal okke endhokkeyaa ee vilich parayunney... !!

    Sent from my SM-G925I using Tapatalk
    National medias nammude medias inu report cheythathu matram nokiyal mathi . 2um thammil oru bendham ila
    Ma Cult ലെവൽ പടങ്ങൾ 16 നിലയിൽ പൊട്ടി വിരിയുന്നത് കാണമ്പോൾ സന്തോഷമേ ഉള്ളോ
    മികച്ച Content ഉള്ള ചിത്രങ്ങൾ 32 നിലയിൽ ഹിറ്റ് അടിക്കുമ്പോളും സന്തോഷം മാത്രം

  8. #9426
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,409

    Default

    ദിലീപ് അടക്കമുള്ളവർ ചൊവ്വാഴ്ച ഹാജരാകണം; ഒൻപതാം പ്രതിയുടെ ജാമ്യം റദ്ദാക്കി
    1min
    നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ പുനരാരംഭിച്ചു. അടുത്ത ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും. വിചാരണക്കായി ഹൈക്കോടതി നിയോഗിച്ച കൊച്ചി സിബിഐ കോടതിയിലാണ് നടപടികൾ. അതേസമയം ഇന്ന് കോടതിയിൽ ഹാജരാകാതിരുന്ന ഒൻപതാം പ്രതി സനൽ കുമാറിന്റെ ജാമ്യം റദ്ദാക്കി. ജാമ്യക്കാർക്ക് നോട്ടീസ് അയക്കാൻ കോടതി നിർദേശിച്ചു. കേസിൽ ആകെയുള്ള പത്തു പ്രതികളിൽ എട്ടുപേർ ഇന്ന് ഹാജരായി. സിനിമയുടെ പ്രചാരണത്തിനായി കോടതിയുടെ അനുമതിയോടെ വിദേശത്ത് പോയ ദിലീപ് അടക്കമുള്ളവർ ചൊവ്വാഴ്ച ഹാജരാകേണ്ടി വരും.

  9. #9427
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,896
    Ma Cult ലെവൽ പടങ്ങൾ 16 നിലയിൽ പൊട്ടി വിരിയുന്നത് കാണമ്പോൾ സന്തോഷമേ ഉള്ളോ
    മികച്ച Content ഉള്ള ചിത്രങ്ങൾ 32 നിലയിൽ ഹിറ്റ് അടിക്കുമ്പോളും സന്തോഷം മാത്രം

  10. #9428
    FK Lover ShahSM's Avatar
    Join Date
    Jul 2016
    Location
    LaLa Land
    Posts
    2,740

    Default

    Quote Originally Posted by kandahassan View Post
    ഫേക്ക് ആയി പീഡനം ഷൂട്ട് ചെയ്തെന്നോ ...മിസ്റ്റർ അനൂപ് താങ്കൾ ചിലപ്പോൾ പ്രതി സ്ഥാനത്തുള്ള നടന്റെ ആരാധകൻ ആകാം പക്ഷെ അതുകൊണ്ട് കുറ്റകൃത്യത്തെ ന്യായീകരിക്കാൻ പാടില്ല . താങ്കളും ഞാനും ഒക്കെ ഈ മണ്ണിൽ അലിഞ്ഞു ചേരുന്നതിനു മുന്നേ ചിലപ്പോൾ സത്യം നമ്മൾ അറിഞ്ഞെന്നു വരം . അന്ന് പക്ഷെ പ്രതി ഈ കുറ്റാരോപിതൻ അല്ലെന്നു വരാം . പക്ഷെ
    നാടകം എന്നൊക്കെ വിളിച്ചു കൂവുമ്പോൾ ഒരു കാര്യം ഓർക്കുക ..നമുക്കും സഹോദരിമാരും ഭാര്യമാരും ഒക്കെ ഉണ്ട് . ഉണ്ടാകാം ...
    പുരുഷന്മാരെന്താ മരം കൊണ്ടാണോ നിർമ്മിച്ചിരിക്കുന്നത്?

    Sent from my Mi A1 using Tapatalk

  11. #9429

    Default

    Quote Originally Posted by sankar1992 View Post
    എന്തിനാ അവൻ തന്നെ ആണോ വിഡിയോയിൽ ഉള്ളത് എന്ന് നോക്കാൻ ആണോ...🤣

    Sent from my S9 Plus using Tapatalk


  12. #9430
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default


Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •