Sponsored Links ::::::::::::::::::::Remove adverts | |
We case mikkavaarum CBI anweshikkendi varum..
Sent from my iPhone using Tapatalk
ദിലീപിനെയും ഗണേഷ് കുമാറിനെയും ജയിലിൽ അടക്കണം
നടിയെ ആക്രമിച്ച കേസ്: ഗണേഷ്കുമാറിന്റെ വീട്ടിൽ റെയ്ഡ്
https://www.manoramanews.com/news/br...umar-raid.html
കെ.ബി.ഗണേഷ്കുമാര്* എം.എല്‍*.എയുടെയും മുന്‍* ഓഫിസ് സെക്രട്ടറി പ്രദീപിന്റെയും വീടുകളില്‍* പൊലീസ് പരിശോധന. നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് നടപടി. ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ വീട്ടിലാണ് ബേക്കല്‍* പൊലീസ് പരിശോധന നടത്തുന്നത്.