Page 720 of 1136 FirstFirst ... 220620670710718719720721722730770820 ... LastLast
Results 7,191 to 7,200 of 11355

Thread: Malayalam Actress attack Case

  1. #7191
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,895

    Default

    Quote Originally Posted by Harry View Post
    news link undo?
    last wek ee case pati ethoke media report cheythu ? Innu vana Taketh polum chilar marachu vechu " anweshanam ilaa " enu matram itta medias link aanooo .. mangalam news youtube link poyi nokiyal avasytinu venda ellam kittum .. dialogues ,lighting ...

  2. Sponsored Links ::::::::::::::::::::Remove adverts
  3. #7192
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,895

    Default

    Quote Originally Posted by Spark View Post
    കുറ്റപത്രം ചോര്*ന്നെന്ന ദിലീപിന്റെ പരാതിയില്* അന്വേഷണമില്ല
    By Web Desk | 10:07 AM January 19, 2018
    നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം ചോര്*ന്നെന്ന ദിലീപിന്റെ പരാതിയില്* അന്വേഷണമില്ല
    Highlights
    കുറ്റപത്രം ചോര്*ന്നതിനെക്കുറിച്ച് അന്വേഷണമില്ല
    അന്വേഷണ ഉദ്യോഗസ്ഥന് താക്കീത് മാത്രം
    കുറ്റപത്രവും തെളിവുകളും ചോരാതിരിക്കാന്* ജാഗ്രത വേണമെന്നും കോടതി

    കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം പൊലീസ് മാധ്യമങ്ങള്*ക്ക് ചോര്*ത്തി നല്*കിയെന്ന ദിലീപിന്റെ പരാതിയില്* അന്വേഷണ ഉദ്യോഗസ്ഥന് താക്കീത് മാത്രം. കുറ്റപത്രവും തെളിവുകളും ചോരാതിരിക്കാന്* ജാഗ്രത വേണമെന്നും അന്വേഷണമില്ലെന്നും കോടതി അറിയിച്ചു. പരാതിയില്* തുടര്* നടപടിയില്ലെന്ന അങ്കമാലി മജിസ്*ട്രേറ്റ് കോടതിയുടെ വിധിയുടെ പകര്*പ്പ് പുറത്തു വന്നു.
    കുറ്റപത്രം ചോര്*ന്നതില്* പോലീസിന് പങ്കില്ലെന്നും പ്രതിഭാഗമാണ് കുറ്റപത്രം ചോര്*ത്തിയതെന്നും പ്രോസിക്യൂഷന്* നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഫോണ്* രേഖകളടക്കമുള്ള കേസുമായി ബന്ധപ്പെട്ട വിവരങ്ങള്* ദിലീപാണ് മാധ്യമങ്ങള്*ക്ക് ചോര്*ത്തി നല്*കിയതെന്നും ദിലീപ് ഹരിഛന്ദ്രനല്ലെന്നുമാണ് പ്രോസിക്യൂഷന്* കോടതിയില്* വാദിച്ചത്. കുറ്റപത്രം കോടതിയില്* സമര്*പ്പിക്കുമ്പോള്* അതിന്റെ ദൃശ്യം ശേഖരിക്കുകയാണ് മാധ്യമങ്ങള്* ചെയ്തത്. ഇതിനെ തടയാന്* ആകില്ലെന്നും സര്*ക്കാര്* കോടതിയെ അറിയിച്ചിരുന്നു.
    നിര്*ണായകമായ ഫോണ്*രേഖകള്* അടക്കമുള്ള തെളിവുകള്* ദിലീപ് കോടതിയില്* അപേക്ഷ നല്*കി കൈപ്പറ്റിയിരുന്നു. ഇത് ദിലീപ് മാധ്യങ്ങള്*ക്ക് നല്*കിയിരുന്നു. എന്നാല്*, മറ്റ് മാര്*ഗങ്ങളിലൂടെ കുറ്റപ്പത്രം ചോരുന്നതിന് പൊലീസ് ക്ലബ്ബിന്റെ പരിസരത്ത് ഒരു ഫോട്ടോസ്റ്റാറ്റ് കടപോലും ഉണ്ടായിരുന്നില്ലെന്നും, പൊലീസ് ക്ലബ്ബില്* നടന്ന നീക്കങ്ങളുടെ ഭാഗമായാണ് കുറ്റപത്രം മാധ്യമങ്ങള്*ക്കു ലഭിച്ചതെന്നും അഭിഭാഷകന്* കോടതിയെ അറിയിച്ചത്.
    കുറ്റപത്രം ചോര്*ന്നതില്* പൊലീസിന്റെ പങ്ക് തെളിയിക്കുന്നതിനായി കുറ്റപത്രം സമര്*പ്പിച്ച ദിവസം ദൃശ്യമാധ്യമങ്ങളില്* വന്ന വാര്*ത്തകള്* ഉള്*പ്പെടുത്തിയ പെന്*െ്രെഡവ് ദിലീപിനുവേണ്ടി ഹാജരായ അഭിഭാഷകന്* അങ്കമാലി കോടതിയില്* സമര്*പ്പിച്ചു. ദിലീപിന്റെ വാദത്തിന് കരുത്തേകാനായിരുന്നു ഇത്. നടിയെ ആക്രമിച്ച കേസില്* കുറ്റപത്രം കോടതിയില്* സമര്*പ്പിക്കുന്നതിനുമുമ്പ് അന്വേഷണ സംഘം മാധ്യമങ്ങള്*ക്ക് ചോര്*ത്തി നല്*കിയെന്നും തന്നെ അപകീര്*ത്തിപ്പെടുത്താന്* അന്വേഷണ സംഘം മനപൂര്*വ്വം ശ്രമിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ദിലീപ് കോടതിയെ സമീപിച്ചത്.
    നടിയെ ആക്രമിച്ച കേസില്* ദിലീപ് അടക്കം 12 പ്രതികള്*ക്കെതിരായ അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്*ട്രേറ്റ് കോടതിയില്* പൊലീസ് സമര്*പ്പിക്കുന്നതിനു തൊട്ടുമുന്*പാണ് ചോര്*ന്നത്. കോടതി പരിശോധിച്ച് അംഗീകരിക്കും മുന്*പായിരുന്നു ഇത്. പൊലീസിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാന്* ദിലീപിനെ പ്രേരിപ്പിച്ചതും ഇതായിരുന്നു.
    ആർക് വേണ്ടിയാണു ഈ തെറ്റിധരിപ്പിക്കുന്ന തലക്കെട്ട്?ദിലീപിന്റെ പരാതിയിൽ കഴമ്പുടെന്നും കുറ്റപത്രം ചോർന്നത് ശ്രദ്ധയിൽ പെട്ടെന്നും അതുകൊണ്ടു പരാതിക്കാരന്റെ പരാതിയിൽ കഴബുണ്ടെന്നുമാണ് കോടതി പറഞ്ഞത് അനേഷണ ഉദ്യോഗസ്ഥനെ ശക്തമായി താകീതും ചെയ്തു കേസ് അവസാനിപ്പിച്ചു ...ഇതെലാം മറച്ചുവെച് തെറ്റിധരിപ്പിക്കുന്ന തലക്കെട്ട് കൊടുക്കാൻ ഉള്ളുപിലെ???

  4. #7193
    FK Lover ShahSM's Avatar
    Join Date
    Jul 2016
    Location
    LaLa Land
    Posts
    2,740

    Default

    Quote Originally Posted by anupkerb1 View Post
    last wek ee case pati ethoke media report cheythu ? Innu vana Taketh polum chilar marachu vechu " anweshanam ilaa " enu matram itta medias link aanooo .. mangalam news youtube link poyi nokiyal avasytinu venda ellam kittum .. dialogues ,lighting ...
    Planned by IRA and Suni. അതാണോ ഉദ്ധേശിച്ചെ?

    Sent from my Mi A1 using Tapatalk

  5. #7194
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,895

    Default

    Quote Originally Posted by ShahSM View Post
    Planned by IRA and Suni. അതാണോ ഉദ്ധേശിച്ചെ?

    Sent from my Mi A1 using Tapatalk
    Noo.. Thelivu enu kotti goshicha Memory card video akathee karyam aanuu
    Ma Cult ലെവൽ പടങ്ങൾ 16 നിലയിൽ പൊട്ടി വിരിയുന്നത് കാണമ്പോൾ സന്തോഷമേ ഉള്ളോ
    മികച്ച Content ഉള്ള ചിത്രങ്ങൾ 32 നിലയിൽ ഹിറ്റ് അടിക്കുമ്പോളും സന്തോഷം മാത്രം

  6. #7195
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,409

    Default

    ദിലീപ് ഇരയെ വീണ്ടും ആക്രമിക്കാന്* ശ്രമിക്കുന്നുവെന്ന് പൊലീസ്
    By Web Desk | 12:10 PM January 22, 2018
    പള്*സര്* പകര്*ത്തിയ ദൃശ്യങ്ങള്* ദിലീപിന് നല്*കരുത്; ഇരയെ ആക്രമിക്കാന്* ശ്രമിക്കുന്നെന്ന് പൊലീസ്
    Highlights
    ഇരയെ വീണ്ടും ആക്രമിക്കാനുള്ള ശ്രമത്തിലാണ് ദിലീപെന്ന് പൊലീസ്

    കൊച്ചി: ഇരയുടെ സ്വകാര്യതയെ ബാധിക്കും എന്നതിനാല്* പെന്*ഡ്രൈവിലെ ദൃശ്യങ്ങള്* നല്*കാനാവില്ല. ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കാനാണ് ഹര്*ജികളിലൂടെ പ്രതി ലക്ഷ്യമിടുന്നത്. ഹര്*ജിയുടെ പകര്*പ്പ് മാധ്യമങ്ങള്*ക്ക് നല്*കി ദിലീപ് പ്രചരണം നടത്തുകയാണ്. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളാണ് ദിലീപ് നല്*കിയ ഹര്*ജിയില്* പറയുന്നതെന്നുമാണ് പൊലീസിന്റെ നിലപാട്. കുറ്റപത്രങ്ങള്* തമ്മില്* വൈരുദ്ധ്യമില്ലെന്നും പൊലീസ് കോടതിയെ അറിയിക്കും.
    നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകർപ്പ് വേണമെന്ന ഹർജിയില്* ദിലീപിനെതിരെ പൊലീസ്. ഇരയെ വീണ്ടും ആക്രമിക്കാനുള്ള ശ്രമത്തിലാണ് ദിലീപെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ദിലീപിന്റെ ഹര്*ജിക്കു പിന്നില്* നടി വീണ്ടും അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പൊലീസ് പറയുന്നു. പള്*സര്* പകര്*ത്തിയ ദൃശ്യങ്ങള്* ദിലീപിന് നല്*കരുതെന്നും പോലീസ് എതിര്* സത്യവാങ്മൂലം നല്*കും.
    അനുബന്ധ കുറ്റപത്രത്തോടൊപ്പം പൊലീസ് സമര്*പ്പിച്ച രേഖകളുടെയും ദൃശ്യങ്ങളുടെയും പകര്*പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്*കിയ ഹര്*ജ്ജി തള്ളണമെന്നാണ് പോലീസിന്റെ ആവശ്യം. കുറ്റപത്രത്തില്* പറഞ്ഞിട്ടുള്ള രേഖകള്* ലഭിക്കാന്* അവകാശമുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്* വാദിച്ചിരുന്നു.
    മുമ്പ് കോടതിയുടെ സാന്നിധ്യത്തില്* തന്നെ കുറ്റപത്രത്തോടൊപ്പം പൊലീസ് സമര്*പ്പിച്ച പ്രധാനപ്പെട്ട രേഖകള്* ദിലീപ് പരിശോധിച്ചിരുന്നു.എന്നാല്* വിശദമായ പരിശോധനയ്ക്കായി വേണ്ടി ദിലീപ് വീണ്ടും രേഖകള്* ആവശ്യപ്പെടുകയായിരുന്നു.
    കൊച്ചിയില്* നടിയെ ആക്രമിച്ച കേസില്* ദിലീപ് നല്*കിയ രണ്ട് ഹര്*ജികളില്* പൊലീസ് ഉച്ചയ്ക്ക് ശേഷം വിശദീകരണം നല്*കും. കേസിന്റെ മേല്*നോട്ട ചുമതലയുള്ള അങ്കമാലി മജിസ്*ട്രേറ്റ് കോടതിയിലാണ് വിശദീകരണം നല്*കുക

  7. #7196
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,409

    Default

    ദൃശ്യങ്ങള്* പകര്*ത്തിയ മൊബൈല്* എവിടെയെന്ന് ദിലീപിന് അറിയാം
    By Web Desk | 04:20 PM January 22, 2018
    ദൃശ്യങ്ങള്* പകര്*ത്തിയ മൊബൈല്* എവിടെയെന്ന് ദിലീപിന് അറിയാം: പ്രോസിക്യുഷന്*
    Highlights
    ദിലീപിന്റെ ഹർജി പ്രതിഭാഗം വാദത്തിനായി മാറ്റിവച്ചു
    ദൃശ്യങ്ങളിലെ സൂക്ഷ്മ ശബ്ദങ്ങളെക്കുറിച്ചു ദിലീപിന് അറിവുണ്ടെന്നും പ്രോസിക്യുഷന്*

    കൊച്ചി:നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകർപ്പ് വേണമെന്ന ദിലീപിന്റെ ഹർജി പ്രതിഭാഗം വാദത്തിനായി മാറ്റി വച്ചു. ദിലീപിന് ദൃശ്യങ്ങള്* നല്*കുന്നതിലെ ആക്ഷേപം അന്വേഷണ സംഘം അങ്കമാലി മജിസ്*ട്രേട് കോടതിയിൽ സമർപിച്ചു.
    ആക്രമണ ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന് നൽകരുതെന്ന് പ്രോസിക്യുഷന്* വാദിച്ചു. ഇത് ഇരയുടെ സുരക്ഷയെ ബാധിക്കുമെന്നാണ് പ്രോസിക്യൂഷന്* വാദം. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ എവിടെ ഉണ്ടെന്ന് ദിലീപിന് അറിവുണ്ടെന്ന് പ്രോസിക്യൂഷന്* വാദിച്ചു. ദിലിന്പിന്റെ പരാതി അക്കാര്യം വ്യക്തമാക്കുന്നതാണെന്നും പ്രോസിക്യൂഷന്* ആരോപിച്ചു.
    ദൃശ്യങ്ങളിലെ സൂക്ഷ്മ ശബ്ദങ്ങളെക്കുറിച്ചു ദിലീപിന് അറിവുണ്ടെന്നും പ്രോസിക്യുഷന്* വാദിച്ചു. ദിലീപിന്റെ പരാതിയിൽ സാങ്കേതികമായി കണ്ടെത്തേണ്ട ചില വിവരങ്ങളും പറഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂഷന്* ചൂണ്ടിക്കാണിച്ചു.

  8. #7197

    AYYayye ithu orumathiri Baiju kottaralkara level il anallo.... undayilla vedi

  9. #7198

    Ayye Ayyee Ayyee... vivaravum vidybhasavum ulla oruvanum ille police forcil...

    Sthreeyude shabdam enthu kondu sampling ayachilla.. athine patti anweshichilla ennokke paranja pore...

  10. #7199
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,409

    Default

    നടിയെ ആക്രമിച്ച കേസില്* ദിലീപിന്റെ ജാമ്യം റദ്ദാക്കാന്* പോലീസ് നീക്കം

    http://www.asianetnews.com/video/pol...l-dileeps-bail

  11. #7200
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,409

    Default

    ട്രോൾ ചെയ്താലും കുഴപ്പം ഇല്ല ! തന്റെ കുടിനിർത്താൻ കാരണം ദിലീപിന്റെ ജാമ്യം !!
    January 22, 2018 admin
    0
    SHARES
    Share
    Tweet
    നടി ആക്രമിക്കപ്പെട്ട കേസില്* പ്രതിയായ ദിലീപ് ജാമ്യത്തിലിറങ്ങിയ സമയം ആലുവ സബ്ജയിലിന് മുന്നിലെത്തിയ ആളാണ് നടന്* ധര്*മജന്*. അന്ന് കൂളിംഗ് ഗ്ലാസും ധരിച്ച് മാധ്യമങ്ങളോട് സംസാരിക്കുമ്പോള്* താരം പൊട്ടിക്കരഞ്ഞിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്* മീഡിയയില്* വൈറലായതോടെ നിരവധി ട്രോളുകളാണ് എത്തിയത്.താരം മദ്യപിച്ചാണ് അവിടെയെത്തിയെന്നാണ് സോഷ്യല്* മീഡിയയില്* പ്രചരിച്ചത്.

    ഈ സംഭവത്തെക്കുറിച്ച് ധര്*മജന്* പറഞ്ഞത് ഇങ്ങനെ,നടി ആക്രമിക്കപ്പെട്ട കേസില്* ദിലീപിന് ജാമ്യം ലഭിച്ചെന്ന വാര്*ത്ത അറിയുന്നത് നാദിര്*ഷായുടെ ഫോണ്* കോളിലൂടെയാണ്. ആ സന്തോഷത്തില്* മൂന്നാലെണ്ണം അടിച്ചു.

    കുടിച്ചത് അറിയാതിരിക്കാന്* കൂളിംഗ് ഗ്ലാസ് വച്ചാണ് ജയില്* പരിസരത്തേക്ക് പോയത്. ദിലീപ് ജയിലായിരുന്ന സമയത്ത് ഏറെ വിഷമത്തിലായിരുന്നെന്നും താനും ഭാര്യയും മക്കളും കട്ടിലിൽ കിടക്കാതെ തറയിൽ കിടന്നുറങ്ങിയിരുന്നെന്നും അദ്ദേഹത്തിന് ജാമ്യം കിട്ടിയതിന് ശേഷമാണ് കട്ടിലിൽ കിടക്കാൻ തുടങ്ങിയതെന്നും ധർമ്മജൻ പറയുകയുണ്ടായി.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •