പത്ഭനാമി ക്ഷേത്രത്തിലെ B നിലവറ യിലെ നിഗൂഢത എന്താണ് ??? ???

നിലവറ തുറക്കാൻ രാജകുടുംബം സമ്മതിക്കാത്തതു എന്താകും ?

നിലവറ തുറക്കാൻ സർക്കാരിനു എന്താണു താല്പര്യം ????

നിലവറ ഇതിനു മുന്നേ തുറന്നിട്ടുണ്ടോ ????

നിലവറ തുറന്നാൽ തിരുവനന്തപുരം ജില്ലാ വെള്ളത്തിൽ ആകുമോ ??

നിലവറയിലെ ഒരു ഉൾ വാതിൽ തുറക്കുന്നതു അറബി കടലിലേക്കോ ???

അമൂല്യ വസ്തുക്കൾ വിശ്വാസ സമൂഹത്തിനു മാത്രം അവകാശപെട്ടതാണോ ????

നിലവറയെ ബന്ധിച്ചിരിക്കുന്നു നാഗബന്ധ പൂട്ടുകൊണ്ടാണോ ???????


നമസ്കാരം ചർച്ചയിലേക്കു എല്ലാ ഫോറം മെമ്പേഴ്സിനും സ്വാഗതം