Page 1 of 11 123 ... LastLast
Results 1 to 10 of 104

Thread: MANDHARAM : ASIF ALI in 5 Getups - Vijeesh Vijayan directorial

  1. #1
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,977

    Default MANDHARAM : ASIF ALI in 5 Getups - Vijeesh Vijayan directorial


    നവാഗതനായ വിജീഷ് വിജയ് സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം 'മന്ദാരം' കൊച്ചിയിൽ തുടങ്ങി


    കൊച്ചി > നവാഗതനായ വിജീഷ് വിജയ് സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം 'മന്ദാരം' കൊച്ചിയിൽ ചിത്രീകരണം തുടങ്ങി. തിങ്കളാഴ്ച രാവിലെ അഞ്ചുമന ദേവീക്ഷേത്രത്തിൽ വെച്ച് സംവിധായകരായ മാർത്താണ്ഡനും ജിബു ജേക്കബ്ബും നിലവിളക്കു തെളിച്ചു. സംവിധായകൻ പ്രദീപ് നായർ സ്വിച്ച് ഓണും അലക്സ് ഇ കുര്യൻ ക്ലാപ്പും നിർവഹിച്ചതോടെയാണ് ചിത്രീകരണത്തിന് തുടക്കമായത്. ജൂലൈ ആദ്യവാരം മുതൽ ആസിഫ് ചിത്രീകരണത്തിൽ പങ്കെടുത്തു തുടങ്ങും. നായികയായി പുതുമുഖ നടിയെത്തും.
    മാജിക് മൗണ്ടേഴ്സ് സിനിമാസിന്റെ ബാനറിൽ മോനിഷ രാജീവും ടിനു തോമസും നിർമ്മിക്കുന്ന ചിത്രത്തിൽ ആസിഫിനെ കൂടാതെ ജേക്കബ് ഗ്രിഗറി, ഭഗത് മാനുവൽ, അർജുൻ ഹരീഷശ്രീ അശോകൻ ഗണേഷ്കുമാർ നന്ദിനി തുടങ്ങിയവർ അഭിനയിക്കുന്നു.

    നവാഗതരായ ബാഹുൽ ക്യാമറയും മുജീബ് സംഗീതവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവ്വഹിക്കുന്ന സിനിമ രണ്ടു ഷെഡ്യുളുകളിലായി എറണാകുളത്തും വാഗമണിലുമായി പൂർത്തിയാകും.
    Last edited by BangaloreaN; 07-24-2017 at 09:04 PM.

  2. Likes BangaloreaN liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,977

    Default

    Asif Ali to sport five looks in Mandaram

    Asif Ali's latest release Adventures of Omanakuttan had him in multiple getups and the actor is planning to redo the same for his upcoming film Mandaram, which will be directed by debutant Vijesh Vijay
    The film, scripted by M Sajas, will have the actor in five looks. "The story spans 25-plus years - from the protagonist's childhood to his life at 32. So, Asif will be seen in different appearances in each stage of the character's life," says Vijesh.

    The movie is a love story. "It's about how a romance changes a person's life, and also how grandparents, parents and friends influence his love life," says the filmmaker. "The father-son relationship is also pivotal part of the story."

    On the title of the film, Vijesh says, "The flower Mandaram has importance in the film." The team are currently on the lookout for two heroines. Jacob Gregory, Arjun Asokan and Bhagath Manuel are part of the cast.

    Vijesh informs us that they have already canned the initial portions of the film showcasing the protagonists childhood. "Asif is currently working on a particular look for the movie and will join the sets by August," say the director, adding that Thrissur, Ernakulam, Wagamon, Pondicherry, Kolkata and places in Arunachal Pradesh are the shooting locations.


    Asif Ali To Work With A Debut Director Yet Again!

    Of late, we saw many debut film-makers making an entry to the industry and Asif Ali, is one such actor who has given the maximum support to such aspiring film-makers.
    Most of the recent films of Asif Ali, were helmed by debut film-makers and the trust that actor places on such youngsters, is commendable.
    Now, Asif Ali is all set to work with another debut film-maker soon. Reportedly, he will be teaming up with Vijesh Vijay, for a film, which has been titled as Mandaram.


    According to a report by Times Of India, Asif Ali will be seen sporting different get-ups in this film, as the movie will be traversing through the different age groups of the character that he portrays.
    The shoot of Mandaram has already begun and Asif Ali is expected to join the sets of the movie, once he completes the work of his other recent commitments.

    Asif Ali's previous release Adventures Of Omanakuttan, fetched him a lot of good reviews.
    Last edited by BangaloreaN; 07-24-2017 at 09:13 PM.

  5. #3
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,977

    Default

    'മന്ദാരത്തിൽ' അഞ്ച് ഗെറ്റപ്പുകളിൽ ആസിഫ് അലി



    സിനിമയിൽ വ്യത്യസ്*തമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ എപ്പോഴും തത്പരനാണ് ആസിഫ്
    അലി. കഴിഞ്ഞ ചിത്രമായ 'അഡ്*വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനിൽ' വിവിധ ഗെറ്റപ്പുകളിലായിരുന്നു ആസിഫ്
    എത്തിയത്. പുതിയ സിനിമയായ 'മന്ദാരത്തിൽ' അഞ്ച് വേഷപകർച്ചയോടെയാണ് താരം എത്തുന്നത്.

    നവാഗതനായ വിജേഷ് വിജയ് ആണ് മന്ദാരത്തിന്റെ സംവിധായകൻ. ബാല്യം മുതൽ യൗവ്വനം വരെയുള്ള
    നായകന്റെ വിവിധ കാലഘട്ടങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. പ്രണയം ഇതിവൃത്തമാക്കി
    ഒരുക്കുന്ന ചിത്രത്തിൽ, പ്രണയം ഒരാളുടെ ജീവിതത്തെ എങ്ങിനെയെല്ലാം സ്വാധീനിക്കുന്നു എന്നാണ്
    പറയുന്നത്. കുടുംബ ബന്ധങ്ങൾക്ക് യാതൊരു പ്രസക്തിയും നൽകാത്ത 'ന്യൂജനറേഷൻ' സിനിമകളിൽ നിന്നും
    വ്യത്യസ്*തമായി അച്*ഛനും, അമ്മയും, മുത്തച്*ഛനും, മുത്തശ്ശിയും എല്ലാമുള്ള ഒരു കുടുംബ
    ചിത്രമായിരിക്കും മന്ദാരമെന്ന് സംവിധായകൻ പറഞ്ഞു. അച്*ഛൻ- മകൻ ബന്ധമാണ് ഈ ചിത്രത്തിന്റെ
    ഏറ്റവും വലിയ പ്രത്യേകതയെന്ന് വിജേഷ് കൂട്ടിചേർത്തു.

    സിനിമയുടെ പേരിൽ മാത്രമല്ല സിനിമയിലും മന്ദാരത്തിന് പ്രത്യേകത ഉണ്ട്. രണ്ട്
    നായികമാരായിരിക്കും ചിത്രത്തിലുണ്ടാവുക. ജേക്കബ് ഗ്രിഗറി, അർജുൻ അശോകൻ, ഭഗത് മാനുവൽ
    എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ആസിഫ് അലിയുടെ ബാല്യകാലം
    ചിത്രീകരിച്ചു കഴിഞ്ഞതായി സംവിധായകൻ പറഞ്ഞു. തൃശൂർ, എറണാകുളം, വാഗമൺ, പോണ്ടിച്ചേരി,
    കൊൽക്കത്ത എന്നിവിടങ്ങളിലാണ് മന്ദാരം ചിത്രീകരിക്കുന്നത്.
    Last edited by BangaloreaN; 07-24-2017 at 09:10 PM.

  6. #4
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,977

    Default

    സ്ഥിരം കഥാപാത്രങ്ങളെ കൈയൊഴിഞ്ഞ് യുവനടന്* ആസിഫ് അലി

    സ്ഥിരം കഥാപാത്രങ്ങളെ കൈയൊഴിഞ്ഞ്, വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് യുവനടന്* ആസിഫ് അലി.
    കുടുംബ ബന്ധങ്ങള്*ക്ക് യാതൊരു പ്രസക്തിയും നല്*കാത്ത ‘ന്യൂജനറേഷന്*’ സിനിമകളില്* നിന്നും വ്യത്യസ്തമായി അച്ഛനും, അമ്മയും, മുത്തച്ഛനും, മുത്തശ്ശിയും എല്ലാമുള്ള ഒരു കുടുംബ ചിത്രവുമായി ആസിഫ് അലിയുടെ മന്ദാരം.
    ചിത്രത്തില്* അഞ്ച് വേഷപകര്*ച്ചയോടെയാണ് താരം എത്തുന്നത്. നവാഗതനായ വിജേഷ് വിജയ് ആണ് മന്ദാരത്തിന്റെ സംവിധായകന്*.
    ബാല്യം മുതല്* യൗവ്വനം വരെയുള്ള നായകന്റെ വിവിധ കാലഘട്ടങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. പ്രണയം ഇതിവൃത്തമാക്കി ഒരുക്കുന്ന ചിത്രത്തില്*, പ്രണയം ഒരാളുടെ ജീവിതത്തെ എങ്ങിനെയെല്ലാം സ്വാധീനിക്കുന്നു എന്നാണ് പറയുന്നത്.
    സിനിമയുടെ പേരില്* മാത്രമല്ല സിനിമയിലും മന്ദാരത്തിന് പ്രത്യേകത ഉണ്ട്. രണ്ട് നായികമാരായിരിക്കും ചിത്രത്തിലുണ്ടാവുക.
    ജേക്കബ് ഗ്രിഗറി, അര്*ജുന്* അശോകന്*, ഭഗത് മാനുവല്* എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്* ആസിഫ് അലിയുടെ ബാല്യകാലം ചിത്രീകരിച്ചു കഴിഞ്ഞതായി സംവിധായകന്* പറഞ്ഞു.
    തൃശൂര്*, എറണാകുളം, വാഗമണ്*, പോണ്ടിച്ചേരി, കൊല്*ക്കത്ത എന്നിവിടങ്ങളിലാണ് മന്ദാരം ചിത്രീകരിക്കുന്നത്. അച്ഛന്* മകന്* ബന്ധമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് സംവിധായകന്* കൂട്ടിചേര്*ത്തു.

  7. #5
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,977

    Default

    അഞ്ച് ഗെറ്റപ്പുകളില്* ആസിഫ് അലിയുടെ മന്ദാരം



    അഡ്*വെഞ്ചേഴ്*സ് ഓഫ് ഓമനക്കുട്ടന് ശേഷം വ്യത്യസ്ത കഥാപാത്രവുമായി ആസിഫ് അലി വീണ്ടും എത്തുകയാണ് . പുതിയ ചിത്രമായ മന്ദാരത്തില്* അഞ്ച് വേഷപകര്*ച്ചയോടെയാണ് ആസിഫ് അലി എത്തുന്നത്. ബാല്യം മുതല്* യൗവ്വനം വരെയുള്ള നായകന്റെ വിവിധ കാലഘട്ടങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. പ്രണയം ഇതിവൃത്തമാക്കി ഒരുക്കുന്ന ചിത്രത്തില്*, പ്രണയം ഒരാളുടെ ജീവിതത്തെ എങ്ങിനെയെല്ലാം സ്വാധീനിക്കുന്നു എന്ന് കാണിക്കുന്നു.
    നവാഗതനായ വിജേഷ് വിജയ് ആണ് മന്ദാരത്തിന്റെ സംവിധായകന്*. കുടുംബ ബന്ധങ്ങള്*ക്ക് യാതൊരു പ്രസക്തിയും നല്*കാത്ത ‘ന്യൂജനറേഷന്*’ സിനിമകളില്* നിന്നും വ്യത്യസ്തമായി അച്ഛനും, അമ്മയും, മുത്തച്ഛനും, മുത്തശ്ശിയും എല്ലാമുള്ള ഒരു കുടുംബ ചിത്രമായിരിക്കും മന്ദാരമെന്ന് സംവിധായകന്* പറഞ്ഞു. അച്ഛന്*-മകന്* ബന്ധമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് വിജേഷ് കൂട്ടിചേര്*ത്തു.
    രണ്ട് നായികമാരായിരിക്കും ചിത്രത്തിലുണ്ടാവുക. ജേക്കബ് ഗ്രിഗറി, അര്*ജുന്* അശോകന്*, ഭഗത് മാനുവല്* എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  8. #6
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,151

    Default

    All the BEST...................

  9. #7
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default


  10. #8
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,977

    Default

    Quote Originally Posted by BangaloreaN View Post
    All the BEST...................
    ഞാൻ ഈ ത്രഡ് എപ്പോ തുടങ്ങി

  11. #9
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Default

    All the very best!
    <a href=http://www.forumkeralam.in/forum/signaturepics/sigpic5035_57.gif target=_blank>http://www.forumkeralam.in/forum/sig...pic5035_57.gif</a>

  12. #10
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Quote Originally Posted by wayanadan View Post
    സ്ഥിരം കഥാപാത്രങ്ങളെ കൈയൊഴിഞ്ഞ് യുവനടന്* ആസിഫ് അലി

    സ്ഥിരം കഥാപാത്രങ്ങളെ കൈയൊഴിഞ്ഞ്, വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് യുവനടന്* ആസിഫ് അലി.
    കുടുംബ ബന്ധങ്ങള്*ക്ക് യാതൊരു പ്രസക്തിയും നല്*കാത്ത ‘ന്യൂജനറേഷന്*’ സിനിമകളില്* നിന്നും വ്യത്യസ്തമായി അച്ഛനും, അമ്മയും, മുത്തച്ഛനും, മുത്തശ്ശിയും എല്ലാമുള്ള ഒരു കുടുംബ ചിത്രവുമായി ആസിഫ് അലിയുടെ മന്ദാരം.
    ചിത്രത്തില്* അഞ്ച് വേഷപകര്*ച്ചയോടെയാണ് താരം എത്തുന്നത്. നവാഗതനായ വിജേഷ് വിജയ് ആണ് മന്ദാരത്തിന്റെ സംവിധായകന്*.
    ബാല്യം മുതല്* യൗവ്വനം വരെയുള്ള നായകന്റെ വിവിധ കാലഘട്ടങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. പ്രണയം ഇതിവൃത്തമാക്കി ഒരുക്കുന്ന ചിത്രത്തില്*, പ്രണയം ഒരാളുടെ ജീവിതത്തെ എങ്ങിനെയെല്ലാം സ്വാധീനിക്കുന്നു എന്നാണ് പറയുന്നത്.
    സിനിമയുടെ പേരില്* മാത്രമല്ല സിനിമയിലും മന്ദാരത്തിന് പ്രത്യേകത ഉണ്ട്. രണ്ട് നായികമാരായിരിക്കും ചിത്രത്തിലുണ്ടാവുക.
    ജേക്കബ് ഗ്രിഗറി, അര്*ജുന്* അശോകന്*, ഭഗത് മാനുവല്* എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്* ആസിഫ് അലിയുടെ ബാല്യകാലം ചിത്രീകരിച്ചു കഴിഞ്ഞതായി സംവിധായകന്* പറഞ്ഞു.
    തൃശൂര്*, എറണാകുളം, വാഗമണ്*, പോണ്ടിച്ചേരി, കൊല്*ക്കത്ത എന്നിവിടങ്ങളിലാണ് മന്ദാരം ചിത്രീകരിക്കുന്നത്. അച്ഛന്* മകന്* ബന്ധമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് സംവിധായകന്* കൂട്ടിചേര്*ത്തു.
    All the best.............

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •