Thanks Sidharthan.
തിയേറ്റർ: തൃശ്ശൂർ സ്വപ്ന
വ്യാഴാഴ്ച 9:00 pm ഷോ
സ്റ്റാറ്റസ്: 5 പേർ
സുരേഷ് ഉണ്ണിത്താന്റെ എല്ലാ പടങ്ങളും ഇഷ്ടമാണ്, പ്രത്യേകിച്ച് ജാതകം. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ മോന്റെ പടത്തിൽ കുറച്ച് പ്രതീക്ഷയുണ്ടാരുന്നു.എല്ലാ പ്രതീക്ഷയും അസ്ഥാനത്താക്കിയ പടം. ഓർത്തിരിക്കുവാൻ പോലും ഒന്നുമില്ല. ദയനീയമായി തോന്നി.ബഡ്ജറ്റ് അപര്യയാപ്തത ഒക്കെ മാറ്റി വച്ച് നോക്കിയാൽ കൂടി നിലവാരമില്ലാത്ത മേക്കിംഗ് എന്നു തന്നെ പറയേണ്ടി വരും. എല്ലാ മേഖലയും മോശം. കുറച്ച് പ്രകടനങ്ങൾ നന്നായിരുന്നു അങ്ങിങ്ങായി. പക്ഷേ അവരുടെ മുന്നോട്ടുള്ള പ്രയാണത്തിന്ന് ഇത് ഫലം ചെയ്യുമെന്നും തോന്നുന്നില്ല. എഫ് ബി യിൽ ഒക്കെ പടത്തിന്റെ പ്രമോഷൻ കാണുന്നുണ്ട്, പക്ഷേ സപ്പോർട്ട് ചെയ്യാൻ പാകത്തിൽ ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ല. ഒരു ഡയറക്ടർ എന്ന നിലയിൽ അഭിരാം ഒരു വട്ടപൂജ്യമാണ് എന്ന് പറയേണ്ടി വരും. ഒരു മണിക്കൂർ 45 മിനിട്ട് മാത്രമുള്ള ചിത്രം പലപ്പോഴും ക്ഷമ പരീക്ഷിക്കുന്നുണ്ട് താനും. അനിവാര്യമായ പരാജയമാണ് ഈ പടം നേരിടുന്നതും. ഷോർട്ട് ഫിലിം മിൽ അവസാനിപ്പിക്കേണ്ട തീംമിനെ വലിച്ച് നീട്ടി കുളമാക്കിയിരിക്കുന്നു. സാധാരണ പടങ്ങൾക്ക് ഞാൻ നെഗറ്റീവ് പറയാനായി റിവ്യു ഇടാറില്ല. ഇതിപ്പോൾ ഇടാതെ വയ്യ താനും
വെർഡിക്ട്: സ്വന്തം റിസ്കിൽ കണ്ട് തീരുമാനിക്കുക..
റേറ്റിംഗ്: 1/5
Sent from my Lenovo A7020a48 using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
thanks for the review....
actually ith release aayath ippozhaa arinjath ;)
thanks sidharthan .........
താങ്ക്സ്.,,,,,, ഹിമ ശങ്കറിന് റ ഒരു fb പോസ്റ്റ് മുട്ടൻ കോമഡിയാണന്നൊക്കെ പറഞ്ഞ്.... തള്ളാണല്ലേ
thanks for the review.. fbil okke bhayangara promotion aanalo.. super comedy ennoke paranju...
THanKs siDDarTHan
My ratings for last 5 Lalettan movies:
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
* 01/23 - Alone - 2.5/5
* 10/22 - Monster - 2.6/5
* 05/22 - 12th Man - 2.5/5