Results 1 to 8 of 8

Thread: സൺഡേ ഹോളിഡേ

  1. #1
    FK Visitor
    Join Date
    Jun 2012
    Location
    kannur
    Posts
    63

    Default സൺഡേ ഹോളിഡേ


    Sunday ഹോളിഡേ

    ഇപ്പൊ കണ്ടു വന്നതെ ഉള്ളു ബാംഗ്ലൂരിലെ ഒരു പൊളിഞ്ഞ സംഗീത് തീയേറ്ററിൽ നിന്നു . കുറച്ചു ആളുകൾ ഉണ്ടായിരുന്നു ബാൽക്കണി പണ്ടേ ഇഷ്ടമല്ല .അതുകൊണ്ടു first class ടിക്കറ്റ് എടുത്തു അകത്തു കയറി.

    പടത്തിന്റെ കുറിച്ചു പറയുകയാണെങ്കിൽ ആദ്യം കരുതിയത് ഒരു നന്മ വാരി വിതറുന്ന പടം എന്നായിരുന്നു . എന്നാൽ അവസാന ഭാഗത്തു പ്രത്യേകിച്ചു ക്ലൈമാക്സ് രംഗങ്ങൾ ആയപ്പോൾ എന്തോ പടം മൊത്തത്തിൽ നല്ലതായി tonni . ആ അപ്രതീക്ഷിത ക്ലൈമാക്സ് ആയിരുന്നു പടത്തിന്റെ ജീവൻ . ഈ കൊല്ലം ഞാൻ ആസിഫ് അലിയുടെ 4 പടങ്ങൾ തിയേറ്ററിൽ നിന്നു കണ്ടു അവരുടെ രാവുകൾ ,take off, ഓമനക്കുട്ടൻ ,സൺഡേ ഹോളിഡേ 4ഉം എനിക്ക് പൈസ പോയി എന്ന് tonnatha പടങ്ങൾ ആയിരുന്നു . പണ്ട് teere ഇഷ്ടം അല്ലാത്ത ഒരു നടൻ ആയിരുന്നു ആസിഫ് പക്ഷെ ഇപ്പൊ വല്യ കൊട്ടിഘോഷിക്കൽ ഒന്നും ഇല്ലാതെ എന്നെ satisfy ആകുന്നതു ആസിഫിന്റെ കൊച്ചു ചിത്രങ്ങൾ തന്നെയാണ് . ( honebee ozichu)


    ഇതിലെ ശ്രീനിവാസൻ പറയുന്ന ഒരു ഡയലോഗ് മറക്കാൻ പറ്റില്ല .ഒരു പാറ പൊട്ടിക്കാൻ നമ്മൾ കുറെ തവണ ചുറ്റിക കൊണ്ടു അടിക്കും ഒരുപക്ഷെ 50 ആമത്തെ അടിയിൽ ആയിരിക്കും പാറ പൊട്ടുന്നത് .പക്ഷെ ആ 49 അടിയും ഒരിക്കലും വെസ്റ്റ് അല്ല. ആ 49 അടി കാരണമാണ് പാറ പൊട്ടിയത് . അതു പോലെ തന്നെയാണ് നമ്മുടെ ലക്ഷ്യങ്ങളും ഒരിക്കൽ ആ പാറ പൊട്ടുക തന്നെ ചെയ്യും.

  2. Likes BangaloreaN, Saathan, Cinema Freaken liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2

    Default

    thANKS kASthOORiMAN
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  5. #3
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,942

    Default

    താങ്ക്സ് സഹോ

  6. #4
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,580

    Default

    thanks.....
    .

  7. #5
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  8. #6
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    Thanks Kasthooriman.

    REPPED.

  9. #7
    FK Lover Nishpakshan's Avatar
    Join Date
    Jan 2010
    Location
    Lulu Village [U.A.E]
    Posts
    2,241

    Default

    good review.....

  10. #8
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,570

    Default

    Thanxx Bro

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •