Results 1 to 7 of 7

Thread: തൃശ്ശിവപേരൂർ ക്ലിപ്തം- അമ്പേ പാളിയ ശ്രമം

  1. #1
    FK Lover Sidharthan's Avatar
    Join Date
    Sep 2016
    Location
    THRISSUR
    Posts
    3,538

    Default തൃശ്ശിവപേരൂർ ക്ലിപ്തം- അമ്പേ പാളിയ ശ്രമം


    തിയേറ്റർ: പാലാ ജോസ്
    6:00 pm ഷോ
    സ്റ്റാറ്റസ്: ഒരു 70 പേർ കാണും

    അമ്പേ പാളിപ്പോയ ശ്രമം. കുറച്ച് നല്ല ക്യാരക്ടേഴ്സ് ഉണ്ട്.പക്ഷേ എല്ലാം വെറുതെ തിളയ്ക്കുന്ന സാമ്പാറ് തന്നെ. പ്രധാന പോരായ്മ കഥാ തന്തു തന്നെ.ഈ ഒരു ത്രെഡ് ഒക്കെ സിനിമയാക്കാൻ തോന്നിയത് തന്നെ അബദ്ധമെന്നാണ് എന്റെ അഭിപ്രായം. തികച്ചും പ്ലെയിനായ അവതരണ രീതി തന്നെ മറ്റൊരു പരാജയം. പടത്തിന്റെ സ്റ്റാർട്ടിംഗ് ഒക്കെ പ്രതീക്ഷ തന്നു, മറ്റൊരു ആമ്മേൻ പോലൊക്കെ തോന്നിച്ചു. പിന്നെ പടം കൈയ്യീന്ന് പോയി.ആസിഫ് ,അപർണ്ണ ഒക്കെ എന്തു കണ്ടിട്ടാണോ തല വച്ചത്... ആകെ ഇത്തിരി ആശ്വാസം ചെമ്പൻ., ബാബുരാജ് ,റോണി എന്നിവരാണ്. എന്തായാലും പടം ഫ്ലോപ്പ് ഉറപ്പാണ്. നല്ല ഒരു ട്രയ്ലർ നല്കിയ പ്രതീക്ഷയിലാണ് തല വെച്ചത്.മൊത്തത്തിൽ ഒരു തല്ലിപ്പൊളി പടം, ആരും തല വെച്ച് കാശ് കളയാണ്ടിരിക്കുകയാവും ബുദ്ധി.

    റേറ്റിംഗ്: 1.5/5

    Sent from my Lenovo A7020a48 using Tapatalk

  2. Likes Saathan, BangaloreaN liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    താങ്ക്സ് .......

  5. #3
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,050

    Default

    thanks........
    .

  6. #4
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  7. #5
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default

    Thanks Sidharthan.

  8. #6
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  9. #7
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,410

    Default

    Thanks Bhai....

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •