Page 1 of 2 12 LastLast
Results 1 to 10 of 14

Thread: ഇ-അവിടേം ഇവിടേം എത്താത്ത ക്ലീഷേ

  1. #1
    FK Lover Sidharthan's Avatar
    Join Date
    Sep 2016
    Location
    THRISSUR
    Posts
    3,538

    Default ഇ-അവിടേം ഇവിടേം എത്താത്ത ക്ലീഷേ

    തിയറ്റർ: കൊച്ചി സിനിപോളിസ്
    4 :00 pm ഷോ
    സ്റ്റാറ്റസ്: ഒരു 30 പേർ

    പോസ്റ്റ് കിട്ടിയത് കൊണ്ട് കേറിയ പടമായിരുന്നു. എന്തായാലും ദുരന്തം ലെവൽ ആയില്ല. കണ്ടു മടുത്ത കഥ തന്നെ വീണ്ടും. കൂടെ പുതിയ കുറെ പിള്ളേരും. എല്ലാരും വലിയ കുഴപ്പമില്ലാതെ ചെയ്തിട്ടുണ്ട്.ഗൗതമി അവരുടെ റോൾ നന്നായി ചെയ്തിട്ടുണ്ട്. നമ്മൾ പല പടങ്ങളിൽ കണ്ടു മടുത്ത സന്ദർഭങ്ങൾ, പ്രതീക്ഷിക്കുന്ന പോലെ ഉള്ള കഥാഗതി, ഒട്ടും ആകാംക്ഷ തോന്നിക്കാത്ത മേക്കിംഗും ഒക്കെ കൊണ്ട് ബിലോ ആവറേജ് -ആവറേജ് വിഭാഗത്തിൽ ഇതിനെ പെടുത്താം.
    ഹൊറർ ജനറാണ് മൂവി. പക്ഷേ എസ്ര ഒക്കെ പോലെ മുഴുനീളം ഹൊറർ അല്ല.ക്ലീഷേ പരമ്പരയാണ് ഈ പടം. ഒരു ഒറ്റപ്പെട്ട വീട്, അവിടേെക്കെത്തുന്ന കുറച്ച് ഫ്രണ്ട്സ്, പിന്നെ ബാക്കി ഞാൻ പറയേണ്ട കാര്യമില്ലല്ലോ., അവിടുത്തെ കുറച്ച് അൽകുലത്ത് കലാപരിപാടിയും, 2 പാട്ടും പിന്നെ അവസാനം ഒരു മേപ്പാടനും
    ശുഭം

    ഹൊറർ ആൻഡ് ബ്ലാക്ക് മാജിക്ക് ഒക്കെ കൂട്ടി കലർത്തിയ ഒരു ഐറ്റം

    രാഹുൽ രാജിന്റെ പാട്ടുകൾ ഇതിൽ എന്നെ നിരാശപ്പെടുത്തി, പക്ഷേ ബിജിഎം മികച്ചു നിന്നു. ഒരു പണിയും ഇല്ലാതെ പോസ്റ്റ് ആയി ഇരിക്കുന്ന ആളുകൾക്ക് സഞ്ചസ്റ്റ് ചെയ്യുന്നു.

    റേറ്റിംഗ്: 2/5

    Sent from my Lenovo A7020a48 using Tapatalk
    Last edited by Sidharthan; 08-22-2017 at 02:19 AM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    താങ്ക്സ് .........

  4. #3
    FK Bhoothakannadi wideeyes's Avatar
    Join Date
    Aug 2009
    Location
    Dubai
    Posts
    10,130

    Default

    Quote Originally Posted by Sidharthan View Post
    തിയറ്റർ: കൊച്ചി സിനിപോളിസ്
    4 :00 pm ഷോ
    സ്റ്റാറ്റസ്: ഒരു 30 പേർ

    പോസ്റ്റ് കിട്ടിയത് കൊണ്ട് കേറിയ പടമായിരുന്നു. എന്തായാലും ദുരന്തം ലെവൽ ആയില്ല. കണ്ടു മടുത്ത കഥ തന്നെ വീണ്ടും. കൂടെ പുതിയ കുറെ പിള്ളേരും. എല്ലാരും വലിയ കുഴപ്പമില്ലാതെ ചെയ്തിട്ടുണ്ട്.ഗൗതമി അവരുടെ റോൾ നന്നായി ചെയ്തിട്ടുണ്ട്. നമ്മൾ പല പടങ്ങളിൽ കണ്ടു മടുത്ത സന്ദർഭങ്ങൾ, പ്രതീക്ഷിക്കുന്ന പോലെ ഉള്ള കഥാഗതി, ഒട്ടും ആകാംക്ഷ തോന്നിക്കാത്ത മേക്കിംഗും ഒക്കെ കൊണ്ട് ബിലോ ആവറേജ് -ആവറേജ് വിഭാഗത്തിൽ ഇതിനെ പെടുത്താം. രാഹുൽ രാജിന്റെ പാട്ടുകൾ ഇതിൽ എന്നെ നിരാശപ്പെടുത്തി, പക്ഷേ ബിജിഎം മികച്ചു നിന്നു. ഒരു പണിയും ഇല്ലാതെ പോസ്റ്റ് ആയി ഇരിക്കുന്ന ആളുകൾക്ക് സഞ്ചസ്റ്റ് ചെയ്യുന്നു.

    റേറ്റിംഗ്: 2/5

    Sent from my Lenovo A7020a48 using Tapatalk
    ആശയം വിശദമാക്കാമോ ?

  5. #4
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,158

    Default

    Thanks Sidharthan.

    Ippol cheriya padangalkku aake varunna review thankalude aanu, big thanks for that.
    Vere reviews varathathu kondu kure koodi detailed review ittal nannayirunnu.

  6. #5
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,410

    Default

    Thanks Bhai...
    Ingal thala vekatha padam kuravanallo.....

  7. #6
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,978

    Default

    Thanks bro for the review..

  8. #7
    FK Lover Sidharthan's Avatar
    Join Date
    Sep 2016
    Location
    THRISSUR
    Posts
    3,538

    Default

    Quote Originally Posted by wideeyes View Post
    ആശയം വിശദമാക്കാമോ ?
    ഹൊറർ ജനറാണ് മൂവി. പക്ഷേ എസ്ര ഒക്കെ പോലെ മുഴുനീളം ഹൊറർ അല്ല.ക്ലീഷേ പരമ്പരയാണ് ഈ പടം. ഒരു ഒറ്റപ്പെട്ട വീട്, അവിടേെക്കെത്തുന്ന കുറച്ച് ഫ്രണ്ട്സ്, പിന്നെ ബാക്കി ഞാൻ പറയേണ്ട കാര്യമില്ലല്ലോ., അവിടുത്തെ കുറച്ച് അൽകുലത്ത് കലാപരിപാടിയും, 2 പാട്ടും പിന്നെ അവസാനം ഒരു മേപ്പാടനും
    ഹൊറർ ആൻഡ് ബ്ലാക്ക് മാജിക്ക് ഒക്കെ കൂട്ടി കലർത്തിയ ഒരു ഐറ്റം

    ശുഭം
    Hope its clear?

    Sent from my Lenovo A7020a48 using Tapatalk

  9. #8
    FK Lover Sidharthan's Avatar
    Join Date
    Sep 2016
    Location
    THRISSUR
    Posts
    3,538

    Default

    Quote Originally Posted by BangaloreaN View Post
    Thanks Sidharthan.

    Ippol cheriya padangalkku aake varunna review thankalude aanu, big thanks for that.
    Vere reviews varathathu kondu kure koodi detailed review ittal nannayirunnu.
    Kurache edit cheyte detailed aayi ititunde..hope it l be fine?

    Sent from my Lenovo A7020a48 using Tapatalk

  10. Likes BangaloreaN liked this post
  11. #9
    FK Lover Sidharthan's Avatar
    Join Date
    Sep 2016
    Location
    THRISSUR
    Posts
    3,538

    Default

    Quote Originally Posted by Mike View Post
    Thanks Bhai...
    Ingal thala vekatha padam kuravanallo.....
    Hehe..ya..vere pani onum Ila thalkaalam :p

    Sent from my Lenovo A7020a48 using Tapatalk

  12. #10
    FK Bhoothakannadi wideeyes's Avatar
    Join Date
    Aug 2009
    Location
    Dubai
    Posts
    10,130

    Default

    Quote Originally Posted by Sidharthan View Post
    ഹൊറർ ജനറാണ് മൂവി. പക്ഷേ എസ്ര ഒക്കെ പോലെ മുഴുനീളം ഹൊറർ അല്ല.ക്ലീഷേ പരമ്പരയാണ് ഈ പടം. ഒരു ഒറ്റപ്പെട്ട വീട്, അവിടേെക്കെത്തുന്ന കുറച്ച് ഫ്രണ്ട്സ്, പിന്നെ ബാക്കി ഞാൻ പറയേണ്ട കാര്യമില്ലല്ലോ., അവിടുത്തെ കുറച്ച് അൽകുലത്ത് കലാപരിപാടിയും, 2 പാട്ടും പിന്നെ അവസാനം ഒരു മേപ്പാടനും
    ഹൊറർ ആൻഡ് ബ്ലാക്ക് മാജിക്ക് ഒക്കെ കൂട്ടി കലർത്തിയ ഒരു ഐറ്റം

    ശുഭം
    Hope its clear?

    Sent from my Lenovo A7020a48 using Tapatalk

    വലിയ ഉപകാരം........................

    'പോസ്റ്റ് കിട്ടിയത് കൊണ്ട് കേറിയ പടമായിരുന്നു' എന്നത് മനസിലായില്ല എന്നാണ് ഉദ്ദേശിച്ചത്

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •