Page 1 of 2 12 LastLast
Results 1 to 10 of 14

Thread: വെളിപാടിന്റെ പുസ്തകം -വിധി നാളെ അറിയാം -My review

  1. #1
    FK Visitor fun4hunt's Avatar
    Join Date
    Dec 2010
    Location
    Thrissur/Irinjalakuda
    Posts
    309

    Default വെളിപാടിന്റെ പുസ്തകം -വിധി നാളെ അറിയാം -My review


    Theater : Carnival -Kodungaloor
    Show time : 10:00 Am
    Status : 90 %

    ചിത്രത്തെ പറ്റി ഒറ്റ വാക്കിൽ പറഞ്ഞാൽ- "ദേവദൂതൻ" സിനിമയുടെ ഒരു മോഡേൺ വേർഷൻ..നാടകത്തിനു പകരം ഇവിടെ സിനിമ പിടിക്കുന്നു കോളേജിൽ.

    കഥ

    ഒരു കൊലപാതകത്തിലൂടെ പടം തുടങ്ങി,ടൈറ്റിൽ എഴുതി കാണിച്ചു. അതിനു ശേഷം കോളേജ് ലൈഫ് ആണ് കാണിക്കുന്നത്. കുറച്ചു തമാശ "സൃഷ്ടിക്കാൻ" ശ്രെമിക്കുന്നു, പക്ഷെ അതെല്ലാം വെറും പരാജയം മാത്രം ആയി തോന്നി..സലിം കുമാർ ഇപ്പോൾ വെറുപ്പിക്കാൻ വേണ്ടി മാത്രം ഉള്ള കഥാപാത്രങ്ങൾ ആണ് ചെയുന്നത് എന്ന് തോന്നണു..പുള്ളിക്കാരന്റെ അഭിനയം ഇപ്പോൾ ഗോഷ്ടി കാണിക്കുന്ന പോലെയാണ് തോന്നുന്നത്. എന്തൊക്കെ ആയാലും,പുതിയ വൈസ് പ്രിൻസിപ്പൽ ആയി മോഹൻലാൽ വരുന്നു. പതിയെ കുട്ടികളുടെ പ്രിയ അധ്യാപകൻ ആകുന്നു. കുട്ടികൾക്കെ വേണ്ടി ഒരു ഹോസ്റ്റൽ തുടങ്ങാൻ ഫണ്ട് സമാഹരിക്കാൻ ഒരു സിനിമ പിടിക്കുന്നു. സിനിമയുടെ കഥ തുടക്കത്തിൽ കാണിക്കുന്ന കൊലപാതകം ആണ്. അതിൽ മരിക്കുന്ന ആളുടെ കഥാപത്രം ചെയുന്നത് മോഹൻലാൽ ആണ്. ഇതാണ് ഇന്റർമിഷൻ വരെയുള്ള ഇതിവൃത്തം. തുടർന്ന് രണ്ടാം പകുതിയിൽ സിനിമ പിടിത്തവും മരിച്ച "വിശ്വനാഥൻ" എന്ന കഥാപാത്രത്തിന്റെ ജീവിതവും അദ്ദേഹത്തെ കൊന്നത് ആരാണ് എന്ന് തെളിയിക്കുന്നതും ആണ് പടം.

    അവലോകനം
    ഫാന്സുകാര്ക്ക് ആഘോഷിക്കാൻ കാര്യമായി ഒന്നും പടത്തിൽ കണ്ടില്ല..തുടക്കത്തിൽ ഇൻട്രൊഡക്ഷൻ ആൻഡ് ഇന്റർവെൽ പഞ്ച് മാത്രം ആണ് ഉള്ളത് ആഘോഷിക്കുവാൻ ആണെങ്കിൽ..പറയാതെ ഇരിക്കാൻ വയ്യ.ഇന്റർവെൽ പോർഷനിൽ മോഹൻലാലിൻറെ കഥാപാത്രത്തിൽ നിന്നുള്ള ഒരു മാറ്റം ഉണ്ട്..അത് കണ്ടാൽ ഫാൻ അല്ലാത്ത ആൾക്കാർ വരെ കയ്യടിച്ചു പോകും.സൗമ്യനായ ഒരു വെക്തി പെട്ടന്ന് വേറൊരു വെക്തി ആയി മാറുന്നത് കാണുമ്പൊൾ ആണ് അഭിനയം എന്താന്ന് ശെരിക്കും മനസിലാകുന്നത്..അതിനു അണ്ണനെ നമ്മിച്ചേ മതിയാകു..പക്ഷെ, സിനിമയുടെ കഥയോ അവതരണ രീതിയോ എല്ലാവര്ക്കും ഇഷ്ടപ്പെടണം എന്നില്ല..സസ്പെൻസ് രംഗങ്ങൾ ഇല്ല..സിനിമക്കുള്ളിൽ സിനിമ ആയതുകൊണ്ട്..മോഹൻലാൽ രണ്ടാം പകുതിയിൽ ചെയുന്ന കഥാപാത്രം സിനിമയ്ക്കു വേണ്ടിയുള്ള അഭിനയം അല്ലെ എന്ന് പ്രേക്ഷകർക്ക് അറിയാം..അത് എത്രത്തോളം സ്വീകാര്യമാകും എന്ന് പറയാൻ പറ്റില്ല..അപ്പാനി രവിയുടെ കഥാപാത്രം എല്ലാം വെറുതെയാണ് എന്ന് തോന്നി പോയി..ചുരുക്കത്തിൽ ഒരു ഇൻവെസ്റ്റിഗേഷൻ സ്റ്റോറി സിനിമ പിടിത്തം പോലെ അവതരിപ്പിച്ചു..അത് കൊണ്ട് തന്നെ എല്ലാവര്ക്കും സ്വീകാര്യമാകണം എന്നില്ല..

    വാൽക്കഷ്ണം..
    നാളെ റിലീസ് ആകുന്ന ആദം ജോൻ, പുള്ളിക്കാരൻ സ്റ്റാറ എന്നൊക്കെ ഉള്ള പദങ്ങളെ അപേക്ഷിച്ചു ഇരിക്കും വെളിപാടിന്റെ വിജയം. ഇടയ്ക്കു ലാഗ് തോന്നിക്കും..അത്രേം എൻഗേജിങ് ആയിരുന്നില്ല അവതരണ രീതി..എന്തിരുന്നാലും മോശം എന്നും പറയാൻ പറ്റില്ല..

    My rating : 2-2.5/5(ആവറേജ് പടം എന്നും വേണെങ്കിൽ പറയാം..മനസിന് ഒരു തൃപ്തി തോന്നാത്ത വിധത്തിൽ ആണ് പടം പിടിച്ചിരിക്കുന്നത്..എന്നാൽ തീരെ മോശം എന്നും പറയാനും പറ്റില്ല..അതുകൊണ്ട് ആവറേജ് എന്ന് തന്നെ പറയേണ്ടി ഇരിക്കുന്നു.._)

    പടം കഴിഞ്ഞു പ്രേതെകിച്ചു കയ്യടിയോ കൂവലോ ഉണ്ടായില്ല..

    NB : പടത്തിനു മുൻപ് ഡയറക്ടർ കട്ട് പറഞ്ഞാട്ടും അഭിനയം നിർത്താതെ ലാലേട്ടൻ കരഞ്ഞു എന്നൊക്കെ പറഞ്ഞത് പടത്തിലെ ഒരു രംഗം ആണ്..അല്ലാതെ അങ്ങനെ സംഭവിച്ച കാര്യം മൊബൈലിൽ ഷൂട്ടിംഗ് കാണാൻ നിന്നവർ റെക്കോർഡ് ചെയ്തതല്ല..എല്ലാം ഒരു പ്രൊമോഷൻ തട്ടിപ്പു തന്നെ
    Last edited by fun4hunt; 08-31-2017 at 01:49 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Quote Originally Posted by fun4hunt View Post
    Theater : Carnival -Kodungaloor
    .ഇന്റർവെൽ പോർഷനിൽ മോഹൻലാലിൻറെ കഥാപാത്രത്തിൽ നിന്നുള്ള ഒരു മാറ്റം ഉണ്ട്..അത് കണ്ടാൽ ഫാൻ അല്ലാത്ത ആൾക്കാർ വരെ കയ്യടിച്ചു പോകും.സൗമ്യനായ ഒരു വെക്തി പെട്ടന്ന് വേറൊരു വെക്തി ആയി മാറുന്നത് കാണുമ്പൊൾ ആണ് അഭിനയം എന്താന്ന് ശെരിക്കും മനസിലാകുന്നത്..അതിനു അണ്ണനെ നമ്മിച്ചേ മതിയാകു..
    വാവ്..ഇത്തരം ഒരു ട്രാൻസ്ഫോർമേഷൻ സീൻ ആദ്യായിട്ടാണല്ലോ ഇന്ത്യൻ സ്*ക്രീനിൽ...

    Thanks of ur views..

  4. #3

    Default

    Thanks...........

  5. #4
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Thanks....


  6. #5
    FK Visitor fun4hunt's Avatar
    Join Date
    Dec 2010
    Location
    Thrissur/Irinjalakuda
    Posts
    309

    Default

    Quote Originally Posted by chandru View Post
    വാവ്..ഇത്തരം ഒരു ട്രാൻസ്ഫോർമേഷൻ സീൻ ആദ്യായിട്ടാണല്ലോ ഇന്ത്യൻ സ്*ക്രീനിൽ...

    Thanks of ur views..
    Indian cinema muzhuvan njan kandattilla..athukonde namukke athrem ariyillatooo..

  7. #6
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  8. #7
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,392

    Default

    Thanks... Bhai....

  9. #8
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    Thanxx bhai!!!

  10. #9
    FK Visitor fun4hunt's Avatar
    Join Date
    Dec 2010
    Location
    Thrissur/Irinjalakuda
    Posts
    309

    Default

    Thank you guys..Naale cinemakal release akatte..enkil orappayum theerumanikkam arakum vijayi enne..ee padathe ottadikke thalli kalayanum pattilla..because its a family targeted movie..

  11. #10
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,028

    Default

    Thanks for the review..........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •