Page 1 of 3 123 LastLast
Results 1 to 10 of 22

Thread: പുള്ളിക്കാരന്* ആരാണെന്നാ പറഞ്ഞെ ???

  1. #1

    Default പുള്ളിക്കാരന്* ആരാണെന്നാ പറഞ്ഞെ ???


    പടം കാണാന്* ഞാന്* പോയത് - സെവന്ത് ഡേ യുടെ സംവിധായകന്റെ അടുത്ത പടം. അത് മാത്രമായിരുന്നു ഈ പടം കാണാന്* എന്നെ പ്രേരിപ്പിച്ചത്. വേണ്ടായിരുന്നു എന്ന് പടം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്* മനസിലായി. ഇതൊരു കുടുംബ ചിത്രമാണ്, പക്ഷെ മുഴുവന്* ഡബിള്* മീന്* /അശ്ലീല കലര്*ന്ന സംഭാഷണങ്ങള്* ഉണ്ട്.

    പടത്തിന്റെ കഥയൊന്നും പറയുന്നില്ല, അങ്ങിനെ പറയാന്* ഒന്നുമില്ല. വെളിപാടില്* മോഹന്*ലാല്* സര്* ആണെങ്കില്* ഇതില്* മെഗാസ്റാര്* സാറന്മാരുടെ സര്* ആണ്. മമ്മൂട്ടി മോശം ലുക്ക് ആയിതോന്നി (എന്റെ അഭിപ്രായം ആകാം) . ഇന്നസെന്റ് വായ തുറക്കുന്നത് മേല്*പ്പറഞ്ഞ അശ്ലീലം പറയാനാണ്. ദിലീഷ് പോത്തന്*, ഹരീഷ് കണാരന്* ഒക്കെ വലിയ കുഴപ്പമില്ല. കുറച്ചെങ്കിലും ആശ്വാസം ഹരീഷ് കണാരന്റെ തമാശകളാണ്.

    എന്തിനായിരുന്നു ഇങ്ങിനെയൊരു പടം ?, ഫീല്* ഗുഡ് ലേബല്* ആണ് സംവിധായകന്* ശ്രമിച്ചതെങ്കില്* അങ്ങേര്* വന്* പരാജയം ആയി.

    അച്ചാദിന്* പോലെയൊരു സാധനം, എനിക്ക് തീരെ ഇഷ്ട്ടപെട്ടില്ല

    എന്റെ റിവ്യൂ വായിച്ചതിനു നന്ദി
    Last edited by renjuus; 09-01-2017 at 03:50 PM.
    flowers tv - new dimension in television viewing

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Regular Madmax's Avatar
    Join Date
    Nov 2015
    Location
    kuwait
    Posts
    973

    Default

    Thakal ano janaghalude aswthana nilavaram nishchayikuna alle... ishtapettilenkil ishtapettilaaaa enne parayuka .. allathe ee padam kandathe konde aswthana nilavaram thakarum Enna cheap publicity ozhivake.. feeling pucham


    Sent from my iPhone using Tapatalk

  4. #3
    FK Visitor fun4hunt's Avatar
    Join Date
    Dec 2010
    Location
    Thrissur/Irinjalakuda
    Posts
    309

    Default

    Eeswara..vykeete family ayitte ticket eduthekka..Pani paaalo..

  5. #4
    FK Citizen Remanan's Avatar
    Join Date
    Oct 2016
    Location
    Kerala
    Posts
    5,350

    Default

    Thankzzzz Broo!!

  6. #5

    Default

    Thanks bhai...

  7. #6
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    review ok..thaangalkku ishtamaayillengil ishtamaayillaa ennu parayunnathil oru thettumillaa.u have all the right.pakshe mattulklavarude aswaadana nilavaaram judhe cheyyunnathu ozhivakkuka..Athu kondu aa line edit cheyyunnundu...



  8. #7
    FK Citizen loudspeaker's Avatar
    Join Date
    Aug 2010
    Location
    trivandrum/kuwait
    Posts
    23,724

    Default

    u when 4 an another 7th day...................ur really sasi......
    ethu investigation thriller thannodu araaadooo paranjaa ... avante chandiku chattukam pazhupichu vekkanam....

    pullikaran 7th day john adam mangatholiiii like this people going movie how movie winsss
    CHORI CHORI TERI MERI LOVE STORY CHALNE DE.......
    CHORI CHORI TERI MERI LOVE STORY CHALNE DE.......

  9. #8

    Default

    Pullikaran star aa enna titileum stillum kanditt 7th day pretkishichu poyengi aadyam thante bhudhi aanu chodyam cheyendae... Swantham pointil ninn review itto.. Nee poya ninte reviewum ith aayirikum enna oru ith vech parayenda kaaryam illa. Kaanan ullavar kandotte.. (Alla, avar kandolum) ..

  10. #9
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    Thanks Bhai!!

  11. #10

    Default

    Review ezhuthiya aalippol sasi aayi. 7th Day expect chaithu PS-nu keri. Loka parajayam thanne.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •