Page 1 of 2 12 LastLast
Results 1 to 10 of 11

Thread: ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള

  1. #1
    FK Visitor
    Join Date
    Jun 2012
    Location
    kannur
    Posts
    63

    Default ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള


    ഫീൽ ഗുഡ് മൂവി എന്നും പറഞ്ഞു എന്തും അടിച്ചു വിടുന്നത് ഇന്നത്തെ കാലത്തു ഒരു ട്രെൻഡ് ആണല്ലോ . കാണാൻ teere താല്പര്യം ഇല്ലാതിരുന്നിട്ടും കുറച്ചു പോസിറ്റീവ് review കണ്ടത് കൊണ്ടും റൂമിൽ ഇരുന്നു പ്രാന്ത് പിടിച്ചപ്പോൾ ചെന്നു തല വച്ചു .

    ഒരു 1 മണിക്കൂർ കൊണ്ട് പറയാവുന്ന ഒരു കഥയെ 2 രണ്ടേകാൽ മണിക്കൂർ നീട്ടി പ്രാന്ത് പിടിപ്പിച്ചു. ഒരു പ്രേമം ടൈപ്പ് directionum .... പ്രേമം വിജയിച്ചത് കൊണ്ടാകും സംവിധായകൻ അതേ അടവ് പയറ്റിയത്.... പ്രേമത്തിലെ അതേആളുകൾ തന്നെ മനസിലും അല്ലാതെ minute ആയി പറയുന്ന കുറെ alinja comedyum....

    നിവിൻ പോളി ഒക്കെ ഒന്നും ചെയ്യാൻ ഇല്ല . പണ്ടത്തെ ടൈപ്പ് റോളുകൾ തന്നെ .expression കൂടി പണ്ടത്തെ പല സിനിമകളിലും കണ്ടിട്ടുള്ളതാണ്. മൊത്തത്തിൽ തീയേറ്ററിൽ ഉണ്ടായിരുന്ന ആളുകൾ വരെ lag കാരണം മൊബൈലിൽ നോക്കി ഇരിപ്പായി . ഞാൻ afx ഗ്രൂപ്പും .... ഒരു വിധം പടം kazinju waiting for adam 6 pm ഷോ.

    നാളെ ടോറന്റിൽ ഇറങ്ങുമ്പോൾ ഈ പടത്തിന്റെ എല്ലാരും വാഴ്ത്തും കാരണം lag ഒക്കെ forward ആക്കിയാൽ പിന്നെ അടിപൊളി ആണല്ലോ..... 120 രൂപയും കൊടുത്തു ഒരു short ഫിലിം കഥ 2 രണ്ടേകാൽ മണിക്കൂർ കണ്ടിരിക്കുന്നവനറിയാം അതിന്റെ ബുദ്ധിമുട്ട്.
    പടം അവസാനം ആകുമ്പോൾ ഒരു ഫീൽ ഗുഡ് മൂഡ് കൊണ്ട് വരും ......ഓലക്കയാണ്

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Lover Nishpakshan's Avatar
    Join Date
    Jan 2010
    Location
    Lulu Village [U.A.E]
    Posts
    2,241

    Default

    Good review.....

  4. #3
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,588

    Default

    Thanxx Bhai!!

  5. #4

    Default

    vere oru "feel good" olakka kandathinte thala vedana iniyum maariyilla...

  6. #5

    Default

    Quote Originally Posted by chandru View Post
    vere oru "feel good" olakka kandathinte thala vedana iniyum maariyilla...
    pullikkaaran aano?

  7. #6

    Default

    Polappan review. 120 rupake oru half beef Biriani kazhichal porayirunallo mashee

  8. #7
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    താങ്ക്സ് അണ്ണാ

  9. #8
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  10. #9
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  11. #10
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default

    Thanks......

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •