Page 1 of 2 12 LastLast
Results 1 to 10 of 13

Thread: ആദം ജോൺ - ഹോളിവുഡ്* ലെവലിൽ ഒരു മലയാളം മൂവി

  1. #1
    FK Lover Sidharthan's Avatar
    Join Date
    Sep 2016
    Location
    THRISSUR
    Posts
    3,538

    Default ആദം ജോൺ - ഹോളിവുഡ്* ലെവലിൽ ഒരു മലയാളം മൂവി


    തിയേറ്റർ: തൃശ്ശൂർ സ്വപ്ന
    8.45 ഷോ
    60 - 65 % in FC

    ഈ പടത്തിന്റെ ടെക്നിക്കൽ ബ്രില്യൻസ് ഞെട്ടിച്ചു. പടവും കൊള്ളാം. ഒരു ത്രില്ലർ അല്ല, തീക്ഷ്ണമായ ഇമോഷണൽ മൂവിയാണ്. എടുത്തു പറയേണ്ടത് മേക്കിംഗ് ആണ്. എന്താ ഫ്രെയിംസ് ഒക്കെ.മലയാളത്തിലെ മികച്ച വിഷ്യൽ ആൻഡ് ടെക്നിക്കലി ബ്രില്യൻറ് ഫിലിംസിൽ ഒന്ന്. ഒരു ത്രില്ലർ മൂഡ് ഇടയ്ക്ക് ഒക്കെ കടന്നു വരുന്നുണ്ട്. സാത്താൻ സേവ പോലെയുള്ള വിഷയങ്ങൾ ആണ് മെയിൻ. ഒറ്റ വാക്കിൽ നല്ലൊരു തിയേറ്റർ എക്സപീരിയൻസ് ആരുന്നു എനിക്ക്. ക്രിട്ടിക്കൽ പോയിന്റിൽ നോക്കിയാൽ കൂടി ആവറേജിന് മുകളിൽ നില്ക്കും പടം. സ്റ്റോറി ലൈനിൽ വലിയ പുതുമ അവകാശപ്പെടാനില്ലെങ്കിലും എൻ ഗേജിംഗ് ആയിരുന്നു പടം..പ്രിഥി നന്നായി.. ഭാവനയെ കണ്ടപ്പോ വിഷമമം തോന്നി.ആ സംഭവത്തിന് ശേഷമുള്ള ആദ്യ പടം. പലപ്പോഴും വല്ലാത്തൊരു ദൈന്യത തോന്നി ഭാവനയിൽ.. പിന്നെ എടുത്ത് പറയേണ്ടത് നരേൻ ആണ്.. ആളും വൃത്തിക്ക് ചെയ്തിട്ടുണ്ട്.. ജിനു എബ്രഹാമിന്റെ മാസ്റ്റേഴ്സ് എന്നെ ഇംപ്രസ്സ് ചെയ്യിച്ചിരുന്നു, അതേ സമയം ലണ്ടൻ ബ്രിഡ്ജ് വെറുപ്പിച്ചു.. പുള്ളിടെ കാലിബർ ഈ പടത്തിന്റെ എല്ലാ മേഖലയിലും തെളിഞ്ഞ് കാണാം.. പാട്ടുകൾ ക്കൈ നന്നായി.. ബിജിഎം കൊള്ളാമായിരുന്നു പക്ഷേ ഇടയ്ക്കിടക്ക് ആവർത്തന വിരസത തോന്നി.. മൊത്തത്തിൽ ഒരു നല്ല സ്റ്റയ്ലിഷ് എന്റർടെയ്നർ. ആൾക്കാരുടെ മുഖങ്ങളിൽ നിന്ന് ഒരു 75% പോസിറ്റീവ് ആയി തോന്നി... ഹിറ്റാകും എന്ന് തോന്നുന്നു.
    മൈ റേറ്റിംഗ്: 3.25/5

    Sent from my Lenovo A7020a48 using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanxxx sidharth
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  4. #3
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  5. #4

    Default

    Thanks Sidhartha...

  6. #5
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,588

    Default

    Thanxx Sidharth bhai

  7. #6
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default

    Thanks Sid...

  8. #7
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,410

    Default

    Thanks bhai,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

  9. #8
    FK Lover Sidharthan's Avatar
    Join Date
    Sep 2016
    Location
    THRISSUR
    Posts
    3,538

    Default

    Thanx all

    Sent from my Lenovo A7020a48 using Tapatalk

  10. #9

    Default

    thanks bro..
    Jinke sar ho ishq ki chaaon
    Paaon ke neeche jannat hogi


  11. #10
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    Thanks bro...



Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •