Page 1 of 4 123 ... LastLast
Results 1 to 10 of 33

Thread: പുള്ളിക്കാരൻ സ്റ്റാറാ..പക്ഷെ നമ്മള് പാവങ

  1. #1
    FK Visitor fun4hunt's Avatar
    Join Date
    Dec 2010
    Location
    Thrissur/Irinjalakuda
    Posts
    309

    Default പുള്ളിക്കാരൻ സ്റ്റാറാ..പക്ഷെ നമ്മള് പാവങ


    Theater : Carnival (Kodungaloor)
    Showtime : 10.10 pm
    Status : Housefull

    രാത്രി ഒരു മണിക്ക് ഈ റിവ്യൂ ഇടാൻ ഉണ്ടായ ചേതോവികാരം എന്തെന്ന് വെച്ചാൽ...പടം കണ്ടു ആസ്വദിച്ച ആ ചൂട് ആറും മുൻപേ റിവ്യൂ ഇട്ടേക്കാം എന്ന് കരുതി..

    വെറുതെ കയ്യിൽ പൈസയും സമയവും ഉണ്ടെങ്കിൽ കേറി കണ്ടു പോരാം.

    കഥാ സാരം..

    മമ്മൂട്ടി ചെറുപ്പം മുതലേ പെണ്ണുങ്ങളുടെ വിഷയത്തിന്റെ പേരിൽ ചീത്ത പേര് കേട്ട ഒരു വ്യക്തിയാണ്..എന്നാൽ ഒന്നും ചെയ്തട്ടും ഇല്ല..പുള്ളിക്കാരൻ എന്ത് ചെയ്താലും അത് പുള്ളിക്കാരന് ചീത്ത പേര് ഉണ്ടാകാൻ സഹായിക്കു..അങ്ങനെ സ്വന്തം സഹോദരന്റെ കല്യാണം കഴിഞ്ഞട്ടും രാജകുമാരനു (മമ്മൂട്ടിയുടെ കഥ പാത്രത്തിന്റെ പേര് അതാണ് ) പെണ്ണ് കിട്ടിയില്ല..അങ്ങനെ രാജകുമാരൻ വളർന്നു..കൂടെ ചീത്ത പേരും..പിനീട് കൊച്ചിയിലിലേക്കു വരുന്നു അധ്യാപകർക്ക് "ലളിതം" എന്നൊരു പാഠ്യ പദ്ധതി എടുക്കുവാൻ വേണ്ടി..അവിടെ വെച്ച് തന്റെ പഴയ സുഹൃത്തുക്കളെ കാണുന്നു..തന്റെ പേരിനു ഉണ്ടായ ചീത്ത പേര് മാറ്റുവാൻ ഒരു വിവാഹം കഴിക്കാൻ അവർ പറയുന്നു ..തുടർന്ന്..സ്കൂൾ..ക്ലാസ്..റൊമാൻസ് (രാജകുമാരൻ ഡീസന്റ് ആണ്..അതുകൊണ്ടു നാച്ചുറൽ ആയി റൊമാൻസ് തോന്നേണ്ടത് നായികക്ക് ആണല്ലോ..)..പാട്ടുകളോടെ പാട്ടുകൾ..

    അവലോകനം..

    ആദ്യമേ പറയട്ടെ..ഈ ചിത്രം മമ്മൂട്ടിയുടെ അഭിനയത്തിന്റെ പ്രെശ്നം അല്ല..മറിച്ചു..ഗുണ നിലവാരം ഉള്ള ഒരു കഥയോ..കഥ പാത്രങ്ങളോ ഇല്ലാത്തതിന്റെ പ്രെശ്നം ആണ്..പെണ്ണുങ്ങളുടെ പേരിൽ ഉള്ള ചീത്ത പേര് മാറ്റുവാൻ വേണ്ടി ഉള്ള ഒരു തീം വെച്ചാണ് പടം പോകുന്നത് എങ്കിലും എടുത്തു പറയുവാൻ പറ്റിയ നല്ല ചില മെസ്സേജുകൾ ഇടയിൽ ചെറു കഥ രൂപത്തിൽ മമ്മൂട്ടിയുടെ കഥ പാത്രത്തിലൂടെ പറയുന്നത് മാറ്റി നിർത്തിയാൽ, പടം വെറും ബോർ ആയി പ്രേക്ഷകർക്ക് അനുഭവപ്പെടും..രാജകുമാരൻ എന്ന കഥാപാത്രം നല്ലൊരു വെക്തി ആണെന്ന് കാണിക്കാൻ ഒരുപാട് ശ്രെമങ്ങൾ..എന്തിനോ വേണ്ടി കുത്തി നിറച്ച കൊറേ സീനുകൾ ( കന്യകാത്വം കളയുവാൻ വേണ്ടി തെസ്നി ഖാനെ കൊണ്ട് വരുന്നു,രണ്ടാം പകുതിയിൽ എന്തിനോ വേണ്ടി പാട്ടുകൾ,റൊമാൻസ് സോങ്ങിൽ അൽപ്പം കൂവൽ ഉണ്ടായിരുന്നു, സ്കൂൾ ബസ് ആക്സിഡന്റ്..അങ്ങനെ എന്തരൊക്കെയോ എന്തോ കാണിച്ചു പ്രേക്ഷകരെ കയ്യിൽ എടുക്കാൻ ഉള്ള ശ്രെമങ്ങൾ...)..രണ്ടാം പകുതി "ഇന്നത്തെ ചിന്ത വിഷയം" സിനിമ പോലെ പ്രേശ്നങ്ങൾ തീർക്കാൻ നടക്കുന്ന നായകൻ..
    നല്ലൊരു തിരക്കഥയുടെ പ്രെശ്നം പടത്തിൽ നിറഞ്ഞു നിൽക്കുന്നു..മമ്മൂട്ടിയെ കണ്ടിരിക്കാൻ വേണമെങ്കിൽ തിയേറ്ററിൽ പോകാം..അദ്ദേഹത്തിന്റെ അഭിനയം മികച്ചു തന്നെ നിൽക്കുന്നു..പക്ഷെ അദ്ദേഹം തിരഞ്ഞെടുക്കുന്ന കഥ ഇനിയും മാറ്റേണ്ടി ഇരിക്കുന്നു..

    വാൽകഷ്ണം

    My rating - 2-2.25/5 (for some of the few positive messages in the movie..)

    രാവിലെ ഫോറം കേരള റിവ്യൂസ് എല്ലാം കണ്ടാണ് പടത്തിനു പോയത്..എന്തായാലും ഫസ്റ്റ് ഡേ മെഗാസ്റ്റേഴ്സിന്റെ പടത്തിനു (മോഹൻലാൽ ആയാലും മമ്മൂട്ടി ആയാലും) ഇവിടെ റിവ്യൂ നോക്കി പോകരുത്..പടം ഇറങ്ങി രണ്ട് ദിവസ, കഴിഞ്ഞു ആത്മാർത്ഥമായ റിവ്യൂ കാണുമ്പൊൾ സിനിമയ്ക്കു പോകണം എന്ന് മനസിലായി..
    ചില നർമ മുഹൂർത്തങ്ങൾ ഉണ്ട്..അതുപോലെ തന്നെ ചില അശ്*ളീല ചുകയുള്ള സംസാരവും..ഫാമിലി ഏറ്റെടുക്കാൻ സാധ്യത കുറവാണു..അതിനും മാത്രം പിടിച്ചു നിർത്താവുന്ന ഒന്നും പടത്തിൽ കണ്ടില്ല..സിമ്പിൾ കഥ,യാതൊരു ട്വിസ്റ്റും ഇല്ലാതെ ഇങ്ങനെ മുൻപോട്ടു പോകുന്നു..
    രാത്രി 10 മണിയുടെ ഷോക്ക് ആണ് ഞാൻ പോയത്..ബക്രീദ് കാരണം ഒരുപാട് ഫാമിലി ഉണ്ടായിരുന്നു..കൂടെ ഫാൻസും..പക്ഷെ ആറും തൃപ്തർ അല്ലായിരുന്നു..കൊറേ പേര് ഉറങ്ങുന്നത് കാണാം ആയിരുന്നു..സമയം നോക്കുന്ന വ്യക്തികളും ഉണ്ടായിരുന്നു..പടം കഴിഞ്ഞു കൂവലോ കയ്യടിയോ ഉണ്ടായിരുന്നില്ല..ചിലപ്പോൾ ഒരു തരം നിർവകരം ആയിരുന്നേക്കാം എല്ലാര്ക്കും..
    Last edited by ClubAns; 09-02-2017 at 02:11 AM.

  2. Likes ABE, HariGopal, Cinema Freaken liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanxxxxxxxx
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  5. Likes fun4hunt liked this post
  6. #3
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  7. Likes fun4hunt liked this post
  8. #4

    Default

    Fun4HUnt..Thanks for the review...

  9. Likes fun4hunt liked this post
  10. #5

    Default

    Feel good review. Thank you

  11. Likes fun4hunt liked this post
  12. #6
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  13. Likes fun4hunt liked this post
  14. #7
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    Thanx for the review.VP kku evde nalla reviews okke vanno


    Sent from my iPhone using Tapatalk



  15. Likes fun4hunt liked this post
  16. #8

    Default

    Quote Originally Posted by fun4hunt View Post
    Theater : Carnival (Kodungaloor)
    രാവിലെ ഫോറം കേരള റിവ്യൂസ് എല്ലാം കണ്ടാണ് പടത്തിനു പോയത്..എന്തായാലും ഫസ്റ്റ് ഡേ മെഗാസ്റ്റേഴ്സിന്റെ പടത്തിനു (മോഹൻലാൽ ആയാലും മമ്മൂട്ടി ആയാലും) ഇവിടെ റിവ്യൂ നോക്കി പോകരുത്..
    exactly....

  17. Likes fun4hunt liked this post
  18. #9
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,588

    Default

    Thanxx Bhai!!

  19. Likes fun4hunt liked this post
  20. #10
    FK Visitor fun4hunt's Avatar
    Join Date
    Dec 2010
    Location
    Thrissur/Irinjalakuda
    Posts
    309

    Default

    Quote Originally Posted by renjuus View Post
    Thanx for the review.VP kku evde nalla reviews okke vanno


    Sent from my iPhone using Tapatalk
    Sheriyanu suhruthe..VPke negative or average review thanne ane vannathu..pakshe njan raavile thanne padathinu poyarnna kaaranam reviews karyamayi nokkiyilla padathinu munpe..pullikarante review kandappo karuthi padam kidukki kalanju enne..Anavshyamayi itharam hype creation ane padathe negatove ayi baadhikkunnathu..Innale theateril kandathe nalla shokam scene ayrnnu..kidu kidu ennokke paranja review ellam veruthe anu..Ente aduthirunna pullikaran ennode chothichu samayam ethrayi chetta ennu..12:30 ayi enne paranjappo kakshi paranjatha..veruthe veeti kedannu orangya mathiyarnnu ennatte oru punchiriyum

  21. Likes renjuus liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •