Results 1 to 9 of 9

Thread: വെളിപ്പാടിന്റെ പുസ്തകവും പിന്നെ പുള്ളി&#

  1. #1

    Default വെളിപ്പാടിന്റെ പുസ്തകവും പിന്നെ പുള്ളി&#


    ലാൽജോസ് സാർ ന്റെ സിനിമ ഇന്നലെ ഉച്ചയ്ക്കും .. ശ്യാം ധർ മമ്മൂട്ടി ചിത്രം ഇന്നലെ രാത്രിയും കാണാനിടയായി...

    ആദ്യം വെളിപാടിന്റെ പുസ്തകത്തിലേക്ക് ....

    ഞാൻ ഏറ്റവും പ്രതീക്ഷയോടെ കണ്ടിരുന്ന.. ഏറ്റവും വലിയ വിജയമാകുമെന്ന് പോലും കരുതി കൊണ്ടാണ് ലാൽ ജോസ് -മോഹൻലാൽ ചിത്രം കാണാൻ കയറിയത്.

    അത്രത്തോളം പ്രതീക്ഷിച്ച ഈ ചിത്രത്തെ കുറിച്ച് ഉണ്ടായിരുന്നു .... പക്ഷെ ഭൂമിയോളം നിരാശനാക്കി... !!! അത് തുടക്കം മുതൽ അസ്വാഭാവികത ഫീൽ ചെയ്തീരുന്നു... അത്യവശ്യം കുഴപ്പമില്ലാത്ത ഒരു കഥ ; പക്ഷെ ഒരു അവിയൽ പരുവത്തിൽ ഉള്ള തിരക്കഥയാക്കി. അതു ബെന്നി സാറിന്റെ തിരക്കഥ.

    ലാലേട്ടന്റെയും സലീംകുമാറിന്റെയും അഭിനയ മുഹൂർത്തങ്ങൾ ഒഴിച്ച് ... ബാക്കി എല്ലാവരുടേയും അഭിനയം വരെ അസ്വാഭാവികത തോന്നി.. സിനിമിക്കുള്ളിലെ സിനിമയെ കുറിച്ച് കൂടുതൽ ഒന്നും പറയുന്നില്ല... സത്യ പറഞ്ഞാൽ ലാൽ ജോസ് സാർ ... ലാലേട്ടനെ വേണ്ട രീതിയിൽ ഉപയോഗിച്ചില്ല....

    ഒരുപാട് നീട്ടുന്നില്ല.. !!!
    ഒരു പക്ഷെ എന്റെ അമിത പ്രതീക്ഷകൾ ആവാം ഇങ്ങനെ പറയിക്കുന്നത്..

    Rating : 2/ 5

    ലാൽ ജോസ് സാർ ...ഇങ്ങനെ ഒരു പുസ്തകമല്ല ഞങ്ങൾ പ്രതീക്ഷിച്ചത്.
    ...........

    ഇനി പുള്ളിക്കാരൻ_സ്റ്റാറാ..

    വെളിപാടിന്റെ പുസ്തകത്തിന് ഉണ്ടായ അമിത പ്രതീക്ഷ നെഗറ്റീവ് ആയി എന്റെ മനസ്സിൽ വന്നത് കൊണ്ട് തന്നെ പുള്ളിക്കരനിൽ ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല.മാത്രമല്ല
    ഈ സിനിമയെക്കുറിച്ച് ഒരു പാട് നെഗറ്റീവ് ആണ് പുറത്ത് കേട്ടിരുന്നതും ....'


    പക്ഷെ സത്യം പറയട്ടെ നിരാശപ്പെടുത്തിയില്ല.. ഹെവി എന്നൊന്നും പറയാനില്ല.. എടുത്തു പറയേണ്ടത് രതീഷ് രാവി യുടെ മനോഹര തിരക്കഥ യാണ്.. ചെറിയ കഥയേ മനോഹര തിരക്കഥ ആക്കി മാറ്റുന്നതിൽ പുള്ളി വിജയിച്ചു... കാസ്റ്റിംഗ് ഒക്കെ പെർഫെക്റ്റ് ആയി തോന്നി.. മമ്മൂട്ടി മിത്വമുള്ള രസികൻ കഥാപാത്രമായി തോന്നി..

    മ്യൂസിക് , ബിജിഎം ഒക്കെ നന്നായിരുന്നു..
    ഒരു ശതമാനം പോലും പ്രതീക്ഷയില്ലാതെ പോയി കണ്ടപ്പോൾ പുള്ളിക്കാരൻ സ്റ്റാർ തന്നെയാണ്...

    My rating 3 /5

    കുടുംബമായി ഒരു തവണ പോയി കാണാവുന്ന ഒരു കൊച്ചു സിനിമയാണ് പുള്ളിക്കാരൻ.



    Sent from my SM-G900F using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Pullikaaran.. 🙌

  4. #3

  5. #4
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  6. #5
    FK Citizen KeralaVarma's Avatar
    Join Date
    Feb 2012
    Location
    ERANAKULAM & DOHA
    Posts
    6,129

    Default

    Thanks for the review

    Sent from my SM-A800I using Tapatalk

  7. #6
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,411

    Default

    Thanks bro

  8. #7
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  9. #8
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,588

    Default

    Thanxx Bhai!!

  10. #9
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanxxxxxxxxxxxxx bhai
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •