Results 1 to 10 of 10

Thread: ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള: വേറിട്ടൊരു അ

  1. #1
    FK Lover Sidharthan's Avatar
    Join Date
    Sep 2016
    Location
    THRISSUR
    Posts
    3,538

    Default ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള: വേറിട്ടൊരു അ


    തിയേറ്റർ: പാലാ ജോസ്
    11:30 am ഷോ
    ഹൗസ്ഫുൾ

    ചിരി എന്നും നല്ല ഔഷധമാണ്.. എന്തു പ്രശ്നവും നേരിടാനുള്ള ഒറ്റമൂലി.. ക്യാൻസർ പോലെ പലരും അവതരിപ്പിക്കാൻ മടിക്കുന്നൊരു തീം നന്നായി അവതരിപ്പിക്കാൻ ഒരു പരിധി വരെയെങ്കിലും അൽത്താഫിന് സാധിച്ചു.. സൗന്ദര്യം കാണുന്നവന്റെ കണ്ണിലാണ് എന്നതു പോലെ ഈ പടത്തെ പറ്റി വ്യത്യസ്ഥ അഭിപ്രായങ്ങൾ കൂടുതൽ വരാൻ സാധ്യതയുണ്ട്, കാരണം വളരെ അൺ കൺവൺഷനലായ മേക്കിംഗ് ആയിട്ടാണ് എനിക്ക് തോന്നിയത്... കൺവൻഷണൽ നിവിൻ പോളി സിനിമയിൽ ഉള്ള കാസ്റ്റ്, നിവിന്റെ സ്ഥിരം ക്യാരക്ടർ, സുഹൃത്തുക്കൾ, പ്രണയം ഒക്കെയുണ്ട് പക്ഷേ വളരെ വേറിട്ട പതിഞ്ഞ രീതിയിൽ ഉള്ള അവതരണം.. ഈ അവതരണ രീതിയോട് ഓരോരുത്തരും എങ്ങനെ കമ്യുണിക്കേറ്റ് ചെയ്യുന്നു എന്നതിലാവും പടത്തിന്റെ വിജയം. എന്റെ കാര്യത്തിൽ കുറെയൊക്കെ കൺവേ ആയത് കൊണ്ട് ഒരു നല്ല മുവിയുടെ ഗണത്തിൽ പെടുത്തുന്നു. എങ്കിലും രണ്ടാം പകുതിയിൽ പലപ്പോഴും വിരസമാവുന്നുണ്ട് പടം. നിവിന്റെ ലവ് ആംഗിൾ ഒക്കെ മുഴച്ച് നിന്ന്. അതു പോലെ നിവിന്റെ ക്യാരക്ടറും നല്ല ബോറായിരുന്നു. സിനിമയുടെ നട്ടെല്ല് ശാന്തികൃഷ്ണയും ലാലുമാണ്. കിടുക്കൻ ആയിരുന്നു. സിജു വിൽസണും സൈജു കുറുപ്പും നന്നായി.ഹാസ്യത്തിന്റെ മേമ്പോടി പടത്തിൽ നിറഞ്ഞു കാണാം. ഈ ഓണത്തിന് കണ്ടതിൽ നല്ല ഒരു അനുഭവമായിരുന്നു എനിക്കിത്. ഒരു പ്രശ്നത്തെ കുടുംബം ഒറ്റക്കെട്ടായി നേരിടണം എന്ന വലിയ സന്ദേശം ഒരിക്കൽ കൂടി മുന്നോട്ട് വയ്ക്കുന്നു. മരണം ഒക്കെ കുറച്ച് ലാഘവത്തോടെ അവതരിപ്പിച്ചിട്ടുണ്ട്, മാത്രമല്ല ക്യാൻസർ എന്ന രോഗത്തെ പോസിറ്റീവായി നോക്കി കണ്ടിരിക്കുന്നു. പടം കഴിഞ്ഞപ്പോൾ കൈയടി ഉണ്ടായി.
    ഒരു വേറിട്ട അനുഭവം എന്ന രീതിയിൽ ഞാൻ സഞ്ചസ്റ്റ് ചെയ്യുന്നു

    മൈ റേറ്റിംഗ്: 3.5/5

    Sent from my Lenovo A7020a48 using Tapatalk

  2. Likes Saathan, Cinema Freaken liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    Thanxx Bhai

  5. #3
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  6. #4
    FK Bhoothakannadi wideeyes's Avatar
    Join Date
    Aug 2009
    Location
    Dubai
    Posts
    10,130

    Default

    thanks.................

  7. #5
    FK Citizen mukkuvan's Avatar
    Join Date
    Sep 2010
    Location
    Kochi - The Vibrant City of Kerala
    Posts
    15,127

    Default

    Thanks Sidharth.....
    Mollywood on a roll... Premalu, Brahmayugam, Manjummel Boys - Content Rich and Money Rich. Others Envy Mallu's Pride

  8. #6
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  9. #7
    FK Visitor fun4hunt's Avatar
    Join Date
    Dec 2010
    Location
    Thrissur/Irinjalakuda
    Posts
    309

    Default

    Thank you sidharth..pullikaran kandu kazhinjano nivintr padam kande?

  10. #8
    FK Lover Sidharthan's Avatar
    Join Date
    Sep 2016
    Location
    THRISSUR
    Posts
    3,538

    Default

    Quote Originally Posted by fun4hunt View Post
    Thank you sidharth..pullikaran kandu kazhinjano nivintr padam kande?
    Alla..njandu 11am show..athe kayinje pullikaran kaanan aarunnu plan..bt food kazhikaan poyapo late aayi..So 2nd show poyi for pullikaran

    Sent from my Lenovo A7020a48 using Tapatalk

  11. #9
    FK Visitor fun4hunt's Avatar
    Join Date
    Dec 2010
    Location
    Thrissur/Irinjalakuda
    Posts
    309

    Default

    Quote Originally Posted by Sidharthan View Post
    Alla..njandu 11am show..athe kayinje pullikaran kaanan aarunnu plan..bt food kazhikaan poyapo late aayi..So 2nd show poyi for pullikaran

    Sent from my Lenovo A7020a48 using Tapatalk
    Pullikaran kandu kazhinje njandu kandal mathiyarnnu..oru samadhanathinu

  12. #10
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,050

    Default

    thanks.......
    .

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •