Originally Posted by
Krish nair
എന്റെ പൊന്നു bhai ഈ ആദിയും എബ്രഹാം തമ്മിൽ compare ചെയ്യുന്നത് seriyanoo... off topic ആണ് എന്നാലും ചോദിക്കുവാ ലാലേട്ടന്റെ മകൻ അല്ല ഈ പടത്തിൽ അഭിനയിക്കുന്നത് എങ്കിൽ ഇത് നിലം തൊടുമോ... ഒരാഴ്ച ആയി കാണാൻ തുടങ്ങിയിട്ട് ഇത് വരെ പൂർത്തിയാക്കാൻ സാധിച്ചില്ല... എന്റെ കുഴപ്പം ആയിരിക്കും.... പക്ഷെ ഇവിടെ എബ്രഹാം ലോജിക് ഒക്കെ പറയുന്നവർ ഇതിന്റെ ലോജിക് ഒക്കെ ഇങ്ങനെ convince ചെയ്യും..... Anyway abraham is doing gud and its a superhit.... Its high time for മമ്മുക്ക fans to cheer......