Sponsored Links ::::::::::::::::::::Remove adverts | |
MOT ഒക്കെ നല്ല ഹെവി ബുക്കിംഗ് ഉണ്ട്. പക്ഷെ bms ഇൽ tvm എടുക്കുമ്പോൾ എല്ലാം പച്ച കത്തിച്ചു ഇട്ടിരിക്കുന്നു. ഒരു വിദപ്പെട്ട എല്ലാ കാര്‍ണിവലിലും ആദ്യ ഷോ സോൾഡ് ഔട്ട് ആണ് കാണിച്ചിരിക്കുന്നത്. എന്തേലും പ്രശ്നം ഉണ്ടോ എന്തോ? കൊല്ലം tvm കരുനാഗപ്പള്ളി ഒക്കെ കാർണിവൽ 10 മണി rangil ഉള്ള ഷോകൾക്ക് ആണ് പ്രശ്നം.
Sent from my SM-G935F using Tapatalk