Booked For First Look :)
Jayasurya
സന്തോഷത്തോടെ ഒരു കാര്യം അറിയിക്കട്ടെ .. ഇന്നലെ F B യിൽ കണ്ട ''ശിവഗംഗ'' എന്ന മോളാണ് , രാജേഷ് ജോർജ്ജ് കുളങ്ങര നിർമ്മിക്കുന്ന നവാഗത സംവിധായകനായ "Samji Antony" സംവിധാനം ചെയ്യുന്ന, ഞാൻ നായകനായി എത്തുന്ന "ഗബ്രി" എന്ന ചിത്രത്തിലെ ഗായിക... (ഒപ്പം ഒരു പ്രധാന കഥാപാത്രം ചെയ്യുന്നതും ശിവഗംഗ തന്നെ.) മോൾടെ വിവരങ്ങൾ തന്ന എല്ലാ നല്ല മനസ്സുകൾക്കും എന്റെ നന്ദി. കൂടാതെ ആ വീഡിയോ എടുത്ത ചങ്ങാതിയ്ക്കും
Sponsored Links ::::::::::::::::::::Remove adverts | |
'FUKRI' kazhinjappol 'GABRI'.
Cinema peru kondu veruppikkan irangiyirikkukayano !!!