Page 163 of 600 FirstFirst ... 63113153161162163164165173213263 ... LastLast
Results 1,621 to 1,630 of 5997

Thread: UNDA ✱✱ Mammootty with 4th straight success ✱ 2019 is written in gold for The Phenom✱

  1. #1621

    Default


    Quote Originally Posted by roshy View Post
    31 und alle?appol 4 or 5 aayirikkum
    @roshy bhai, if ramzan completes 30 days , surely EID ON 5TH JUNE WEDNESDAY ALL OVER KERALA....BUT RAMZAN fasting ended up only 29 days , then eid will happen on 4th june tuesday. so 6th june release is a problem. am i correct @roshy bhai?

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1622
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,406

  4. #1623
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,406

    Default

    FB Post by IKKA's Personal Costume Designer

    ഉണ്ട ഷൂട്ട് തുടങ്ങന്നതിനു രണ്ടാഴ്ച മുന്നേ ആണ് മണിസർന്റെ കോസ്റ്റും ഡീറ്റൈൽ സംവിധായകൻ റഹ്മാൻ ഇക്കയോട് ചോദിക്കുന്നത്...
    കിട്ടിയ മറുപടി
    (കൊച്ചി സ്ലാങ്ങിൽ)----

    ടാ നമുക്കെ മണിസർ നെ വേഷത്തിൽ സ്റ്റൈലൊന്നും വേണ്ട...ഇവിടൊക്കെ കാണുന്ന സാധാരണക്കാരായ പോലീസുകാരില്ലേ, അതെ പോലെ മതിട്ടാ....
    പോലീസ് യൂണിഫോമിട്ടാൽ എങ്ങനെ പോയാലും മമ്മൂക്ക ലുക്ക് ആകും...����
    അതോണ്ട് വലിയ ഫിറ്റും ഫിനിഷിങ് ഒക്കെ കുറച്ചു ഒരു സാധാ പോലീസ് ലുക്ക് ഇല്ലേ അതു കിട്ടിയ പൊളിച്ചു മച്ചാനെ..����

    "അതാണ് ഞങ്ങളുടെ കഥാപാത്രം ആവശ്യപെടുന്നത് എന്ന മൂഡിൽ താടി തടവിക്കൊണ്ട് ഹാജിയാർ എന്നറിയപ്പെടുന്ന സ്ക്രിപ്റ്റ് റൈറ്റർ ഹർഷദ് ഇക്കയും����"
    #realistikea..

    അപ്പൊ ഈ പെരുന്നാളിന് നമ്മുടെ സാധാരണക്കാരനായ മണിസാറും പിള്ളേരും രസിപ്പിക്കാനായി നിങ്ങളുടെ മുന്നിലേക്കു എത്തുകയാണ്...#UnDa

    ടീസർ ഇന്ന് 7 മണിക്ക് മമ്മൂക്കയുടെയും ലാലേട്ടന്റെയും പേജിലൂടെ നിങ്ങളുടെ മുന്നിലേക്ക്...

  5. #1624
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,406

    Default


  6. #1625
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,406

    Default


  7. #1626

    Default

    Quote Originally Posted by amanvarish1 View Post
    @roshy bhai, if ramzan completes 30 days , surely EID ON 5TH JUNE WEDNESDAY ALL OVER KERALA....BUT RAMZAN fasting ended up only 29 days , then eid will happen on 4th june tuesday. so 6th june release is a problem. am i correct @roshy bhai?
    yes,GCC 5 days Eid holidays und.......

  8. #1627
    FK Lover twist369's Avatar
    Join Date
    Oct 2016
    Location
    bangalore
    Posts
    4,108

    Default

    Eid June 4num release 5thm aayaal mathiyaayrnu...
    Same-day release vannal malabaril matinee vare dull aavm

    Sent from my SM-M205F using Tapatalk

  9. #1628
    FK Addict bilal john's Avatar
    Join Date
    Oct 2016
    Location
    alappuzha
    Posts
    1,735

    Default

    Quote Originally Posted by twist369 View Post
    Eid June 4num release 5thm aayaal mathiyaayrnu...Same-day release vannal malabaril matinee vare dull aavmSent from my SM-M205F using Tapatalk
    Matinee vare dull aayikkotte.pinne pickup aayikkolumello.veruthe oru holiday kalayenda aavishyamilla

  10. #1629

    Default

    അന്തസ്സ് 😍😍

  11. #1630

    Default

    46 Sec teaser

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •