Page 215 of 600 FirstFirst ... 115165205213214215216217225265315 ... LastLast
Results 2,141 to 2,150 of 5997

Thread: UNDA ✱✱ Mammootty with 4th straight success ✱ 2019 is written in gold for The Phenom✱

  1. #2141

    Default


    'വർഷം 1989'
    മൂന്നു പതിറ്റാണ്ടുകൾക്കപ്പുറം..
    കാശ്മീർ, പട്ടാള ക്യാമ്പ്.. കൂട്ടിന് മലയാള സിനിമയിലെ ഒരു പറ്റം യുവാക്കൾ.. മുരടനായ ഇൻസ്ട്രക്ടർ 'നായർസാബ്' ആയി M A M M O O T T Y !!
    1989ലെ ഏറ്റവും വലിയ പണംവാരി പടങ്ങളിൽ ഒന്ന് നായർസാബ്. കിടിലൻ ബ്ലോക്ക്ബസ്റ്റർ..!!👌

    'വർഷം 2019'
    മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം..!!!
    ഛത്തീസ്ഗഡ്, പോലീസ് ക്യാമ്പ്.. കൂട്ടിന് മലയാള സിനിമയിലെ ഒരു പറ്റം യുവാക്കൾ.. അവരുടെ എസ്.ഐ.സാറായി അതേ M A M M O O T T Y 🙏

    അന്നത്തെ യുവാക്കൾ വയസന്മാരായി.. അവരിൽ ചിലർ MLAമാരും, MP മാരും, മന്ത്രിയും ആയി...!! ആ യുവതാരങ്ങളിൽ പലരും മലയാള സിനിമയിൽ അതേ നായർസാബിന്റെ മകന്റെ അച്ഛനായി..!!🙏🙏

    കാലം മാറി.. പട്ടാളം പോലീസായി.. യുവാക്കൾ മാറി.. പക്ഷേ, ഒരാൾ മാത്രം മാറ്റങ്ങളില്ലാത്ത പ്രതിഭാസമായി നിന്നു.. കാലത്തെ പോലും വെല്ലുവിളിച്ച ആ പ്രതിഭാസത്തിന് ഇന്നും അതേ പേരുതന്നെയാണ് M A M M O O T T Y...

    Waiting #U N D A

  2. Likes frincekjoseph, moovybuf liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2142

    Default

    Quote Originally Posted by roshy View Post
    'വർഷം 1989'
    മൂന്നു പതിറ്റാണ്ടുകൾക്കപ്പുറം..
    കാശ്മീർ, പട്ടാള ക്യാമ്പ്.. കൂട്ടിന് മലയാള സിനിമയിലെ ഒരു പറ്റം യുവാക്കൾ.. മുരടനായ ഇൻസ്ട്രക്ടർ 'നായർസാബ്' ആയി M A M M O O T T Y !!
    1989ലെ ഏറ്റവും വലിയ പണംവാരി പടങ്ങളിൽ ഒന്ന് നായർസാബ്. കിടിലൻ ബ്ലോക്ക്ബസ്റ്റർ..!!

    'വർഷം 2019'
    മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം..!!!
    ഛത്തീസ്ഗഡ്, പോലീസ് ക്യാമ്പ്.. കൂട്ടിന് മലയാള സിനിമയിലെ ഒരു പറ്റം യുവാക്കൾ.. അവരുടെ എസ്.ഐ.സാറായി അതേ M A M M O O T T Y 

    അന്നത്തെ യുവാക്കൾ വയസന്മാരായി.. അവരിൽ ചിലർ MLAമാരും, MP മാരും, മന്ത്രിയും ആയി...!! ആ യുവതാരങ്ങളിൽ പലരും മലയാള സിനിമയിൽ അതേ നായർസാബിന്റെ മകന്റെ അച്ഛനായി..!!

    കാലം മാറി.. പട്ടാളം പോലീസായി.. യുവാക്കൾ മാറി.. പക്ഷേ, ഒരാൾ മാത്രം മാറ്റങ്ങളില്ലാത്ത പ്രതിഭാസമായി നിന്നു.. കാലത്തെ പോലും വെല്ലുവിളിച്ച ആ പ്രതിഭാസത്തിന് ഇന്നും അതേ പേരുതന്നെയാണ് M A M M O O T T Y...

    Waiting #U N D A
    oh nairsaab enthu kidu entertainer anu athra onnum enthayalum unda varilla but moshamakilla ennanu vishwasam annum innum oru mattavavumillathe ikka

  5. Likes Tigerbasskool liked this post
  6. #2143
    FK Youth Icon KulFy's Avatar
    Join Date
    Oct 2011
    Location
    Keralam
    Posts
    24,024

    Default

    A sure shot Blockbuster (in word of mouth) loading

  7. #2144

    Default

    Mammoottys hatrick 50Crore gross film loading..!!

  8. #2145

    Default

    Quote Originally Posted by A_One View Post
    Promising trailer... box office result enthayalum.. it will be a good movie..thats sure..
    Yes ..enthoo variety thonennu trailer kandittu

  9. #2146
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    Quote Originally Posted by KulFy View Post
    A sure shot Blockbuster (in word of mouth) loading
    Urappalle

    Sent from my POCO F1 using Tapatalk

  10. #2147

    Default

    Quote Originally Posted by KulFy View Post
    A sure shot Blockbuster (in word of mouth) loading
    Report velathum
    Kittyaa

  11. #2148

    Default

    Quote Originally Posted by KulFy View Post
    A sure shot Blockbuster (in word of mouth) loading
    Wom good anenkil ikka moviek aalu kerum

  12. #2149

    Default

    Quote Originally Posted by Mammooka fan View Post
    Wom good anenkil ikka moviek aalu kerum
    Enthokkeya aliyaa ee parayunnath??


    Sent from my iPhone using Tapatalk

  13. #2150

    Default

    Quote Originally Posted by roshy View Post
    'വർഷം 1989'
    മൂന്നു പതിറ്റാണ്ടുകൾക്കപ്പുറം..
    കാശ്മീർ, പട്ടാള ക്യാമ്പ്.. കൂട്ടിന് മലയാള സിനിമയിലെ ഒരു പറ്റം യുവാക്കൾ.. മുരടനായ ഇൻസ്ട്രക്ടർ 'നായർസാബ്' ആയി M A M M O O T T Y !!
    1989ലെ ഏറ്റവും വലിയ പണംവാരി പടങ്ങളിൽ ഒന്ന് നായർസാബ്. കിടിലൻ ബ്ലോക്ക്ബസ്റ്റർ..!!👌

    'വർഷം 2019'
    മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം..!!!
    ഛത്തീസ്ഗഡ്, പോലീസ് ക്യാമ്പ്.. കൂട്ടിന് മലയാള സിനിമയിലെ ഒരു പറ്റം യുവാക്കൾ.. അവരുടെ എസ്.ഐ.സാറായി അതേ M A M M O O T T Y 🙏

    അന്നത്തെ യുവാക്കൾ വയസന്മാരായി.. അവരിൽ ചിലർ MLAമാരും, MP മാരും, മന്ത്രിയും ആയി...!! ആ യുവതാരങ്ങളിൽ പലരും മലയാള സിനിമയിൽ അതേ നായർസാബിന്റെ മകന്റെ അച്ഛനായി..!!🙏🙏

    കാലം മാറി.. പട്ടാളം പോലീസായി.. യുവാക്കൾ മാറി.. പക്ഷേ, ഒരാൾ മാത്രം മാറ്റങ്ങളില്ലാത്ത പ്രതിഭാസമായി നിന്നു.. കാലത്തെ പോലും വെല്ലുവിളിച്ച ആ പ്രതിഭാസത്തിന് ഇന്നും അതേ പേരുതന്നെയാണ് M A M M O O T T Y...

    Waiting #U N D A
    This is what u call phenomenon...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •