Heavy removel Anu tomorrow..ithrayum hype kittiyitum adu maximum utilize cheyan pattiyilaa..may be off season effected
Sponsored Links ::::::::::::::::::::Remove adverts | |
ഈ പോസ്റ്റിൽ തന്നെ നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഉണ്ട്.
പിന്നെ ഇക്കയുടെ പടം പിടിക്കുന്ന പ്രൊഡ്യൂസഴ്സ് മിക്കതും
നെക്സ്റ്റ് പടം കാണിച്ചു theatre ഹോൾഡ് ചെയ്യാൻ ,theatre ഹോൾഡ് ഉള്ള ടീം ആയിരിക്കില്ല ,
അപ്പോൾ കളക്ഷൻ കുറയുമ്പോൾ പടം തിയേറ്ററിൽ നിന്ന് മാറും.
ഇതൊക്കെ atbb ആകും എന്ന് പറയുന്ന നിങ്ങളോടു പിന്നെ എന്ത് പറയാൻ ആണ്.
എന്റർടൈൻമെന്റ് ഉദ്ദേശിച്ചു തിയേറ്ററിൽ വരുന്നവരെ ഉണ്ട ഒരിക്കലും തൃപ്തിപ്പെടുത്തില്ല
അത് പോലെ ഫാമിലിയെയും .
Last edited by roshy; 06-27-2019 at 02:48 PM.
Its there in almost all theaters compared to last week, shows may be reduced to 1 but thats kept as evening show...So avashyam ullavarkku kaanam...Ee weekum nalla shows undakum...but already its completed around 10K shows which is highest 4 this kind of film...
Movie is clear hit and final ww gross will be above 25cr
considering genre and less entertainment values
This is very good for this movie
ennittum evde karachil thanne