Unda 5 th week
Tvm new 4 show
Carnival artech 1 show
Greenfield 1 show
Mot 1 show
Ekm Kavitha 1 show
PVR 1 show
Karunagapally 1 show
Mukkam pc 1 show
Thodupuzha 1 show
Thrissur inox 1 show
Thalayolaparambu carnival 1 show
Nammude families marilla
Shinte wifinte eppusode kurache develop cheythu ithiri avihitham koode mix cheythirunnel chilappo ithilum bo success kittum but athodu koode ee padathinte aa soundaryam poy kittum
Product theatre runil thanne profitable anu
Pine ini oru 20 years kazhinjalum namukku abhimanikkan pattiya oru product anu unda ithokke thanne daralam
Sponsored Links ::::::::::::::::::::Remove adverts | |
Unda 5 th week
Tvm new 4 show
Carnival artech 1 show
Greenfield 1 show
Mot 1 show
Ekm Kavitha 1 show
PVR 1 show
Karunagapally 1 show
Mukkam pc 1 show
Thodupuzha 1 show
Thrissur inox 1 show
Thalayolaparambu carnival 1 show
Last edited by shakeer; 07-13-2019 at 06:59 PM.
PVR 6.50 pm 9 seat left to housefull
Someone pls post the screen shot
Peranpinu shesham oru Mammootty chithrm..
Pathemarikku shesham matoru malayala chithram .
Hit aayathil Santhosham..
Producer & , director apara dhyryam aanu kanichirikkunnath..
Sent from my mobiistar C1 using Tapatalk
PVR Lulu 6.50 PM Show
Sent from my LLD-AL10 using Tapatalk
TVM New 6.30 PM Show
Sent from my LLD-AL10 using Tapatalk
ഒരു ക്ലാസ്സ്* പടം എന്നതിലുപരി നല്ല ഒരു എന്റെർറ്റൈനെർ കൂടി ആണ് ഉണ്ട. വൃത്തിയുള്ള മനോഹരമായ എത്ര നര്‍മരംഗങ്ങൾ ഉണ്ട്. പണ്ടത്തെ ഒരു ശ്രീനി സത്യൻ പടം കണ്ട ഫീൽ ആയിരുന്നു ചില ഡയലോഗ് ഒക്കെ. പിന്നെ ടെക്*നിക്കലി ഔട്*സ്റ്റാന്‍ഡിങ് ആണ്. ക്യാമറ സൗണ്ട് ഒക്കെ ഗംഭീരം തന്നെ ആണ്. എന്നെ ഏറ്റവും ഞെട്ടിച്ചത് ഇക്കയുടെ പെർഫോമൻസ് ആണ്. ഒരു ലാലേട്ടൻ ആരാധകൻ ആയിട്ട് കൂടി ആ പകർന്നാട്ടം കണ്ടു ഞാൻ വിസ്മയിച്ചു. കാണുമ്പോൾ എളുപ്പമായി തോന്നാം എന്നാൽ മഹാനടൻ mani sir ആയി ജീവിക്കുകയായിരുന്നു. ആ വെടി വരുമ്പോൾ ഞെട്ടുന്ന scene ഒക്കെ ഒരു 10 തലമുറയ്ക്ക് പാഠ പുസ്തകം ആണ്. ആ എക്സ്പ്രെഷൻ. ഗംഭീരം !!! നമ്മൾ ആ പോലീസുകാരുടെ കൂടെ ഉള്ളപോലെ തോന്നും. ഞാൻ കണ്ടപ്പോൾ എല്ലാരും എൻജോയ് ചെയ്യുന്നുണ്ടായിരുന്നു ശരിക്കും ഒരു van വിജയം പ്രതീക്ഷിച്ചു.feeling pity for our audience not making it a bigger hit