Page 599 of 600 FirstFirst ... 99499549589597598599600 LastLast
Results 5,981 to 5,990 of 5997

Thread: UNDA ✱✱ Mammootty with 4th straight success ✱ 2019 is written in gold for The Phenom✱

  1. #5981
    Banned
    Join Date
    Mar 2015
    Posts
    17,928

    Default


    Kerala Top Grossers 2019

    1 - #Lucifer -

    2 - #MadhuraRaja - ₹30.2cr

    3 - #ThanneerMathanDinangal - ₹21.6cr

    4 - #KumbalangiNights - ₹18.7cr

    5 - #LoveActionDrama - ₹18.4cr

    6 - #OruYamandanPremakadha - ₹16.8cr

    7 - #IttymaaniMadeInChina - ₹16.3cr

    8 - #Unda - ₹15.9cr


    https://twitter.com/MoviePlanet8/sta...742979078?s=19


    Sent from my POCO F1 using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #5982

    Default

    Unda selected for IFFK kerala in 'Malayalam cinema today' category

    Sent from my Redmi Note 5 Pro using Tapatalk

  4. #5983

    Default

    ഇത്തവണത്തെ പ്രിയദർശൻ തിരഞ്ഞെടുത്ത ഇന്ത്യൻ പനോരമ ചിത്രങ്ങളിൽ ഉണ്ടയും, പേരമ്പും ഒന്നും ഇല്ലേ?

  5. #5984

    Default

    What a movie..killer
    MAMMOOKKA

  6. #5985

    Default

    #ഉണ്ട സിനിമ #കാണാത്തവർക്ക്

    ഇപ്പോഴത്തെ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ നിന്ന്കൊണ്ട് കാണുക.

    .
    .
    .
    .

    സത്യത്തിന്റെ ഒരു കണികപോലുമില്ലാത്ത നാം അറിഞ്ഞതും നാം മനസ്സിലാക്കിയതും നാം കേട്ടതും കേട്ടറിഞ്ഞതുമായ അർദ്ധ സത്യങ്ങൾ ഒന്നുമല്ല യാഥാർഥ്യങ്ങൾ എന്നതാണ് ആത്യന്തികമായി #ഉണ്ട വിളിച്ചു പറയുന്ന മറുസത്യങ്ങൾ.

    SFI യുടെയും എബിവിപി യുടെയും മറ്റു ജനകീയ സമരങ്ങളെയും മാത്രം സെക്രട്ടറിയേറ്റിന്റെ പടിവാതിൽക്കലിൽ ഗ്രനൈഡ്* കൊണ്ടും കണ്ണീർ വാതക വെള്ളം കൊണ്ടും ലാത്തി കൊണ്ടും നേരിട്ടു പരിചയമുള്ള കേരള പോലീസ്

    പട്ടാളം ഉപേക്ഷിച്ചു പോയ അറുപഴജ്ഞൻ തോക്കുകൾ കൊടുത്തു വെല്ലപോഴ്യക്കെ ആകാശത്തിലെ പറവകളെ വെടിവെച്ചു വിഴ്ത്താൻ മാത്രം അറിയാവുന്ന കേരള പോലീസിനെ കൊണ്ട് ഒരു വെടിക്ക് അഞ്ചു പേരെ കൊല്ലുന്ന മാവോയിസ്റ്റ് വാഴുന്ന നാട്ടിലേക്ക് ഇലക്ഷൻ സമാധാനപരമായി നടത്തിക്കാനുള്ള ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട് കേരളത്തിൽ നിന്ന് യാത്രയാവുന്ന കഥയാണ് #ഉണ്ട.

    തുടക്കം മുതൽ ഒടുക്കം വരെ മാവോവാദികളെ തുറന്നു കാണിക്കുന്ന ഉണ്ടയിൽ ഒരിക്കൽ പോലും ഒരു മാവോയിസ്റ്റിനെ പോലും കാണാൻ കഴിഞ്ഞില്ല എന്നതാണ് പടത്തിന്റെ ഹൈലൈറ്റ്.

    അല്ലെങ്കിൽ നാം അറിഞ്ഞ മാവോയിസ്റ്റിനെ അല്ല ഉണ്ട പരിചയപ്പെടുത്തുന്ന മാവോയിസ്റ്റ്. ഉണ്ട പറയാൻ ഉദ്ദേശിച്ചതും ഒരുപക്ഷെ അത് തന്നെ ആയിരിക്കണം..

    #കറുത്തവരെ

    തോളിൽ ഒരു തോർത്ത്* മുണ്ട് ഇട്ടു മുറുക്കാൻ മുറുക്കി അലസമായി നടക്കുന്ന ആദിവാസികളായ മനുഷ്യരെ കാണുമ്പോൾ ഉള്ളിൽ നിന്ന് തികട്ടി വരുന്ന ജാതീയത പേറി നടക്കുന്ന മനുഷ്യർ പോലീസിലും ഉണ്ടെന്ന് പറഞ്ഞുവെച്ച ഉണ്ട തികച്ചും സത്യത്തോടൊപ്പം നിന്നുകൊണ്ട് തന്നെ സംസാരിച്ചു.

    ആദിവാസി ഊരിലെ സാധാരണക്കാരനായ ഒരു മനുഷ്യൻ മമ്മൂട്ടിയോട് പറയുന്ന ഡയലോഗ് ഉണ്ട്. അതിജീവനത്തിന്റെ ഡയലോഗ്.

    മാവോയിസ്റ്റുകൾ പറയുന്നത് ഞാൻ നിങ്ങളുടെ ആളുകൾ ആണെന്നാണ് നിങ്ങൾ പറയുന്നത് ഞാൻ അവരുടെ ആൾ എന്നാണ്.ഞങ്ങൾ ആരുടേയും ആളല്ല. ആളുകളുടെ കോലം നോക്കി അവരുടെ ചിഹ്നങ്ങളെ നോക്കി ആളുകളെ വിലയിരുത്തുന്ന പോലീസ് ഭാഷ്യത്തെ തുറന്നു കാണിച്ച മനോഹരമായ ഒരു സീൻ ആയിരുന്നു.

    വളരെ സ്ലോ ആയാണ് സിനിമ നീങ്ങുന്നത് ഒരു കേമ്പ്. അവിടെ യുള്ള കഥ. പടം സ്ലോ ആണെങ്കിലും ബോറടിക്കില്ല. ജാതീയതയും കേരള പോലീസിന്റെ കെടുകാര്യസ്ഥതയും. പോലീസ് അനുഭവിക്കുന്ന കഷ്ടതകളും സിനിമ തുറന്നു കാട്ടുന്നു. അതിൽ മികച്ചതായി പറയാനുള്ളത് ഒന്ന് പോലീസിൽ നടമാടുന്ന വിവേചനമാണ്.

    എന്റെ അമ്മ പറയാറുണ്ടായിരുന്നു നമ്മളുടെ കഷ്ടതകളും ഈ നാണക്കേടും നമുക്ക് മാറണമെങ്കിൽ എന്റെ മോന് നല്ലൊരു ജോലി കിട്ടണം.

    എന്നാലേ നമുക്ക് ഈ തമ്പുരാക്കന്മാരുടെ ഇടയിൽ തല ഉയർത്തി നടക്കാൻ കഴിയൂ. ഞാൻ പഠിച്ചു. കഷ്ടതകളും ബുദ്ധിമുട്ടുകളുമെല്ലാം സഹിച്ചു പഠിച്ചു. നല്ലൊരു ജോലി വാങ്ങി. പോലീസിൽ കേറി പക്ഷെ എന്നിട്ടും എന്റെ അമ്മ എനിക്ക് ഉറപ്പ് തന്ന ആ അഭിമാനം കിട്ടിയില്ല സാറേ.

    ഞാൻ ഇപ്പോഴും കൊള്ളരുതാത്തവനും മോശക്കാരനുമാണ് കാരണം ഞാനൊരു #ആദിവാസിയാണ് പിന്നോക്കം നിൽക്കുന്ന പോലീസ് കാര് അനുഭവിക്കുന്ന വേദന പറയുന്നതാണ് ഈ രംഗം .

    വാറ്റ് ചാരായം വാങ്ങാൻ പോകുന്നതിനിടയിൽ ഉയർന്ന ജാതിക്കാരനായ സീനിയർ പോലീസ് കാരൻ അവരുടെ സംഭാഷണത്തിനിടയിൽ ആദിവാസിയായ ഈ പോലീസ് കാരനോട്

    നിന്റെ വർഗ്ഗമായ മാവോയിസ്റ്റുകളല്ലേ ഇവിടെ ഉള്ളത് ചിലപ്പോൾ താനും ഒരു മാവോയിസ്റ്റ് കാരൻ ആവും എന്ന് പറയുകയും തുടർന്ന് പരസ്പരം അടിയാവുകയും ചെയ്യുന്ന സംഭവം മനോഹരമായ രീതിയിൽ തന്നെ പോലീസിനകത്തുള്ള ജാതീയത തുറന്നു കാണിച്ചുകൊണ്ടു ചിത്രീകരിച്ചിട്ടുണ്ട്.ഇതിനെ തുടർന്നുള്ള ആദിവാസിയായ പോലീസിന്റെ മറ്റൊരു സംഭാഷണമാണ് മുകളിൽ എഴുതിയിട്ടുള്ളത്.

    ആദിവാസി ഊരിലെ തികച്ചും നിരപരാധിയായ ഒരു മനുഷ്യനെ പോലീസ് മാവോയിസ്റ്റ് ആക്കി ചിത്രീകരിക്കുകയും പിടിച്ചു കൊണ്ട് പോവുകയും ചെയ്യുന്ന ഒരു രംഗം ഉണ്ട്.

    ദിവസങ്ങൾക്കു ശേഷം അവൻ തീവ്രവാദിയായ നിലയിൽ കൊല്ലപ്പെട്ട വാർത്തയാണ് പുറംലോകം അറിയുന്നത്. പത്രങ്ങളിൽ മിന്നിമറയുന്ന തീവ്രവാദികൾ അല്ല യെതാർത്ഥ തീവ്രവാദി അവരെ തീവ്രവാദി ആക്കി ഭരണകൂടം ചിത്രീകരിക്കുകയാണ് എന്നുള്ള നീറുന്ന സത്യവും കാലഘട്ടത്തിന്റെ നാക്കായി തന്നെ ഉണ്ട സംസാരിച്ചു.

    ഭരണകൂടത്തിനാൽ മാവോവാദികളും തീവ്രവാദികളും ഉണ്ടാവുന്നു എന്ന് ഒരൊറ്റ ഷോട്ടിലൂടെ ഉണ്ട മനസ്സിലാക്കി തരുന്ന ഒരു രംഗം ഉണ്ട്. 7 വയസ്സായ മോന്റെ കയ്യ് അറിയാതെ പോലീസിന്റെ തോക്കിലേക്ക് നീങ്ങുന്ന അവന്റെ ഹൃദയമിടിപ്പ്. അവൻ നാളത്തെ പോരാളിയാണ് ഭരണകൂടത്തിന്റെ മുന്നിലെ തീവ്രവാദിയും.

    No 1 കേരളത്തിലെ ആദിവാസി ഊരുകളിൽ ഇപ്പോഴും അകത്തു മലമൂത്ര വിസർജനം നടത്താനുള്ള സൗകര്യം ഇല്ല എന്ന് ഒരു ആക്ഷേപ ഹാസ്യത്തിലൂടെ സംവിധായകൻ പറഞ്ഞു വെക്കുന്നുണ്ട്.

    തുടർന്ന് അതേ ഹാസ്യത്തിലൂടെ ആദിവാസിയായ പോലീസ് കാരൻ പറയുന്നുണ്ട് ഞങ്ങൾക്ക് വീടിനകത്തു കാര്യം സാധിക്കുന്ന പരിപാടി ഇല്ല എന്ന്.

    ഇന്നും വികസനത്തിന്റെ ഒരു ചെറിയ അപ്പക്കഷ്ണം പോലും കഴിക്കാൻ ഭാഗ്യം കിട്ടിയിട്ടില്ലാത്ത ഒരു ജനതയാണ് കേരളത്തിലുള്ള ആദിവാസി ഊരുകൾ എന്നാണ് ഈ ഒരൊറ്റ ഡയലോഗിലൂടെ ഉണ്ട പറഞ്ഞു തരുന്നത്.

    നല്ല ശമ്പളവും നല്ല ജോലിയുമാണ് പോലീസ് പണി എന്ന് കരുതുന്ന ജനത്തിൽ എന്താണ് പോലീസ് അനുഭവിക്കുന്ന കഷ്ടതകളും പ്രയാസങ്ങളും എന്ന് വളരെ നല്ല രീതിയിൽ തന്നെ ചിത്രം തുറന്നു കാണിക്കുന്നു.

    ഉത്തരേന്ത്യയിലെ പശുവിന്റെ വിലപോലും കേമ്പിൽ ജീവിക്കുന്ന പോലീസ് കാർക്ക് സർക്കാരോ ഉയർന്ന ഉധ്യോഗസ്തരോ കൊടുക്കുന്നില്ല എന്നതാണ് മറ്റൊരു സത്യമെന്ന് സിനിമ വിളിച്ചു പറയുന്നു.

    Ak 47 നും ആധുനിക തോക്കുകളും ഉപയോഗിച്ച് കൊണ്ട് പോലീസിനെ ആക്രമിക്കാൻ വരുന്ന മാവോയിസ്റ്റുകളെ നേരിടാൻ രണ്ട് റൗണ്ട് തികച്ചും വെടി ഉതിർക്കാനുള്ള ഉണ്ട പോലും കൊടുത്തയാക്കാത്ത സർക്കാരിന്റെ അനാസ്ഥ കൃത്യമായി വരച്ചു കാണിച്ചു തരുന്നുണ്ട് സിനിമ.

    ഓരോ മിനിട്ടിലും മാവോയിസ്റ്റുകളെ പ്രതീക്ഷിച്ചിരിക്കുന്ന #si മമ്മൂട്ടിക്കും കൂടെയുള്ള പോലീസുകാർക്കും പക്ഷെ നേരിടേണ്ടി വന്നത് മാവോയിസ്റ്റുകളെ അല്ല ഇന്ത്യ നേരിടുന്ന യെതാർത്ഥ ഭീഷണിയെയാണ് എന്നാണ് ഉണ്ട പൊളിച്ചടുക്കിയ മറ്റൊരു സത്യം.

    ഇലക്ഷൻ ദിവസം തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ പരസ്യ ഭീഷണി ഉയര്ത്തിയ മാവോയിസ്റ്റുകളെ ഉള്ള മനക്കരുത്തും സന്നാഹവുമായി കാത്തു നിൽക്കുന്ന പോലീസ് കാർക്ക് നേരിടേണ്ടി വന്നത് ബൂത്തിനെ പിടിച്ചടക്കാൻ വന്ന രാഷ്ട്രീയ നേതാവിനെയാണ്

    ജയ് രാം എന്നെഴുതി വെച്ചിട്ടുള്ള സ്കോര്പിയ കാറിൽ വന്നിറങ്ങിയ രാഷ്ട്രീയ നേതാവിനെയും ഗുണ്ടകളെയുമാണ് ഇവർക്ക് നേരിടേണ്ടി വന്നത്.

    ഒരു കൊടിയടയാളങ്ങളും വന്ന ഗുണ്ടകൾക്ക് ചാർത്തി കൊടുക്കാതെ എന്നാൽ ഒരൊറ്റ പേര് കാണിച്ചതിലൂടെ യെതാർത്ഥ മാവോയിസ്റ്റിനെ ജനത്തിന്റെ മുന്നിലേക്ക് വെച്ച ഉണ്ട പൂർണാർത്ഥത്തിൽ നീതിയോടൊപ്പം നിന്നു.

    ഇതിനിടയിലും ആരോ ഇടയ്ക്കിടെ ചോദിക്കുന്നുണ്ട് എവിടെ മാവോയിസ്റ്റ് എന്ന്?

    പോലീസ് പിടിച്ചു കൊണ്ട് പോയി തീവ്രവാദി എന്ന് പറഞ്ഞു ഭരണകൂടം കൊന്നു കളഞ്ഞ ആ തീവ്രവാദിയുടെ മരണം ഇനിയും അറിയാത്ത ഒരച്ഛൻ എന്റെ മോനെ എനിക്ക് ഒന്ന് കാണിച്ചു തരുമോ എന്ന് പറഞ്ഞു മമ്മുട്ടിയുടെ മുന്നിൽ നിന്ന് വിതുമ്പുന്ന രംഗത്തോടൊപ്പം ഉണ്ടയും അവസാനിക്കുന്നു.

    നല്ലൊരു സിനിമയാണ്. പോലീസിന്റെ നല്ലവശവും മറുപുറവും തുറന്നു കാണിക്കുന്ന സിനിമ. നഷ്ടമാവുകയില്ല.

  7. Likes Joseph James, hakkimp, aashiq1, ikka, Malik liked this post
  8. #5986

    Default

    Click image for larger version. 

Name:	IMG-20191203-WA0067.jpg 
Views:	63 
Size:	41.3 KB 
ID:	36612

    Sent from my RMX1901 using Tapatalk

  9. #5987
    Banned
    Join Date
    Sep 2016
    Location
    MANJERI
    Posts
    10,881

    Default



    Sent from my SM-G925I using Tapatalk

  10. #5988

  11. #5989

    Default

    👏👏👏

    Sent from my LM-G710 using Tapatalk

  12. Likes Joseph James, chackomaster liked this post
  13. #5990
    Banned
    Join Date
    Sep 2016
    Location
    MANJERI
    Posts
    10,881

    Default

    Quote Originally Posted by Raja 1982 View Post
    👏👏👏

    Sent from my LM-G710 using Tapatalk


    Sent from my SM-G925I using Tapatalk

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •