'മണി സർ' ആകാൻ മനപ്പൂർവ്വം ഒന്നും ചെയ്തിട്ടില്ല; മനസ്സുതുറന്ന് മമ്മൂട്ടിയും ഖാലിദും
ശക്തമായ രാഷ്ട്രീയം പറഞ്ഞെത്തിയ മമ്മൂട്ടി ചിത്രം 'ഉണ്ട'യെ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. അനുരാഗ കരിക്കിൻ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രമാണ് ഉണ്ട. ചിത്രം വിജയകരമായി പ്രദർശനം തുടരുന്നതിനിടെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് മമ്മൂട്ടിയും സംവിധായകനും മനോരമ ന്യൂസിനോട്. പ്രത്യേക അഭിമുഖ പരിപാടി 'ഉന്നമിട്ട് ഉണ്ട' കാണാം..
Sponsored Links ::::::::::::::::::::Remove adverts | |
If promoted and hold well this movie have chance to become highest grosser of mammokkaa
Already crossed 10cr all india