Swaramlayam Kattakada 1st Show
Sent from my LLD-AL10 using Tapatalk
Carnival Karunagapally 7 PM Show
Sent from my LLD-AL10 using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
Swaramlayam Kattakada 1st Show
Sent from my LLD-AL10 using Tapatalk
Carnival Greenfield 7.30 PM Show
Sent from my LLD-AL10 using Tapatalk
Carnival MOT 7.30 PM Show
Sent from my LLD-AL10 using Tapatalk
Carnival Artech Mall 6.45 PM Show
Sent from my LLD-AL10 using Tapatalk
Kollam Carnival 7.40 PM Show
Sent from my LLD-AL10 using Tapatalk
Alakode Film City 2nd Show
Sent from my LLD-AL10 using Tapatalk
Thrissur Ragam 1st Show
Sent from my LLD-AL10 using Tapatalk
Kochi
Sent from my LLD-AL10 using Tapatalk
ഇന്നലെ കണ്ടു.
മനോഹരമായ സിനിമ.
ഈ സിനിമയുടെ ആത്മാവ് ഇതിലെ കഥാപാത്രങ്ങൾ ആണ്,
എല്ലാവരും തങ്ങളുടെ റോളുകൾ നന്നായി ചെയ്തു.
ഇതിൽ പ്രതിപാദിച്ച വിഷയങ്ങൾ തന്നെ ഈ ഫിലിം ചർച്ച ചെയ്യപ്പെടാൻ കാരണം.
ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത,വർണ്ണവെറി,വിഭാഗീയത എല്ലാം വിഷയമായി.
ഖാലിദ് റഹ്മാൻ മലയാള സിനിമയിൽ തന്റേതായ ഇടമുണ്ടാക്കി.അത്രക്ക് പെർഫെക്റ്റ് ആയിരുന്നു ഓരോ ഫ്രെമുകളും.
മമ്മുക്ക തന്റെ റോൾ ഭംഗിയാക്കി,ഇതിനു മുമ്പുള്ള പോലീസ് കഥാപാത്രങ്ങൾ വെച്ച് നോക്കുബോൾ ഇത് വരെ കാണാത്ത വ്യത്യസ്ത മായ ഒരു വേഷം.
3.5/5
Sent from my Redmi Note 3 using Tapatalk