Njanippol 7manikkathe show kandirangiyatheyullu Asian town cinemsasil. Ninnu 90%status undaayirunnu. Padam kazhinju nalla kayyadi undayi. Padathe6kurichu parayuvanel superb movie. Super direction & cinematography. Mammookka 😍😘😘. Pulli valare vool6aayittanu abjinayichechkkunathu. Avasana 20 minutes onnum parayanilla. Co actors ellavarum nannayi. Shine Tom, arjun, ellavarum. Families ishtam poleyundayi. Ellavarkkum ishtaoedunna oru movie. Mammookyude mani sirinu oru big salute.👋👋👌Mahanadnte aaradhakan enna nilayil veendu abimaanikkunnu 🙏🙏🎉🎉
Sent from my INE-LX1 using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
Saw this today from Abu Dhabi.
10/10
Thanks to Khalid for bringing us such a gem of a product. The movie clearly but subtly delivers the deep and hurting messages it intends to without forcing it on us. Kudos to the script writer for having such attention to detail. Once in a decade product from the entire team. Mammookka once again proves his mettle. One of his best roles imo. He just transformed into Mani.
Loved the supporting cast as well. BGM could have been less dramatic in one or two instances but not really a glitch with pointing out
ഇതിനും നമ്മൾ show count നോക്കിയില്ല എങ്കിൽ മറ്റു പലരും കൂട്ടിയും കിഴിച്ചും തരുന്ന ഔദാര്യം പറ്റി മിണ്ടാതിരിക്കേണ്ടി വരും. 1 wk avg 715 vechu 5000 shows cross ചെയ്തിട്ടുണ്ടാകും.
Sent from my SM-G965F using Tapatalk
Watched from marina mall. Crowd was higher than usual compared to other malayalam movies i watched from the same theatre, but don't think it was full. Very good responses and claps throughout the film. 8:20pm show i guess.
ഇന്ന് രണ്ടാമതും ഉണ്ട സിനിമ കണ്ടു ..ആദ്യം കണ്ടപ്പോൾ മുതൽ മനസ്സിൽ ഉണ്ടാക്കിയ ഒന്നായിരുന്നു ചിത്രത്തിൽ സബ് ഇൻസ്*പെക്ടർ മണി വായിക്കുന്ന പുസ്തകം ..ആത്മാക്കളെ തിരയുന്നവൻ ..അങ്ങനെ ഒരു പുസ്തകം തപ്പി നോക്കിയപ്പോൾ ആണ് അങ്ങനെ ഒരു പുസ്തകം ഇല്ലന്നും ചിത്രത്തിന് വേണ്ടി തിരക്കഥകൃത്ത് ഹർഷാദ് തന്നെ മെനഞ്ഞ ഒന്നായിരുന്നു എന്നും ആണ് പുസ്തകത്തിലൂടെ പലതും അദ്ദേഹം ചൂണ്ടികാണിക്കുന്നു എന്നും മനസിലായത് ..എത്ര ആഴത്തിൽ ആണ് നിങ്ങൾ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ..si മണി എത്ര മാത്രം വേരുകൾ ഉള്ള കഥാപാത്രം ആണ് ..സിനിമയെ ചൂഴ്ന്ന് നോക്കാൻ എന്നും ആഗ്രഹം ഉള്ളത് കൊണ്ട് തന്നെയും കിട്ടിയ അറിവുകൾ വളരെ വലുതാണ് ..കൂടെ ഇരുന്നു സിനിമ കണ്ടവർ വെറുതെ കണ്ടിറങ്ങിയപ്പോൾ ഒറ്റ വാക്കിൽ കൊള്ളാം എന്ന് പറഞ്ഞു തീർത്തപ്പോൾ വിഷമം ആണ് തോന്നിയത് ..ഇത്രയും മനോഹരമായി ആഴത്തിൽ വേരുകൾ ഉള്ള കൃത്യമായ രാഷ്ട്രീയം പറഞ്ഞ ഒരു സിനിമയെ വെറുതെ കൊള്ളാം എന്ന വാക്കിൽ ഒതുക്കാൻ ഇവർക്ക് എങ്ങനെ സാധിക്കുന്നു .?
മണി സാറും കോൺസ്റ്റബിൾ ബിജുവും തമ്മിൽ ഉള്ള കോമ്പിനേഷനുകൾ ഒക്കെ എത്ര മനോഹരം ആയി ആണ് പറഞ്ഞു പോയിരിക്കുന്നത് . ആദ്യം കണ്ടപ്പോൾ തോന്നിയിരുന്നു മണി സാറിന്റെ വീട്ടിൽ അയ്യൻ*കാളി എന്തിന് എന്ന് ..തിരക്കഥാകൃത്തിന്റെ അതിനുള്ള മറുപടിയും അത്ഭുതപെടുത്തി എത്ര മാത്രം ശക്തമായ കഥാപാത്ര സൃഷ്ടി ആണ് അദ്ദേഹം നടത്തിയിരിക്കുന്നത് .
അവിടുത്തെ പാർട്ടിക്കാർ വന്ന വണ്ടിയിൽ ആലേഖനം ചെയ്ത ജയ് റാം എന്നെ പേര് പോലും പലതും വിളിച്ചു പറയുന്നില്ലേ .?
ബിജുവിനോട് ഉണ്ണി സാർ ഒരു വേളയിൽ ഇന്നലെ ഞാൻ മരിച്ചു എന്ന് പറയുന്നിടത്ത് നമ്മളും മനസാക്ഷിയുടെ മുന്നിൽ മരിച്ചു കഴിഞ്ഞിരുന്നില്ലേ ?
പറയുവാൻ ഇനിയും ഏറെ ഉണ്ട്* ..
സിനിമ വെറുതെ എന്റർടൈൻമെന്റ് ആയി മാത്രം കാണുന്ന ഭൂരിപക്ഷം പേരും ഇങ്ങനെ പലതും മനസിലാക്കാതെയും അറിയാതെയും കണ്ടു കൊള്ളാം എന്ന ഒറ്റവാക്കിൽ ഒതുക്കുമ്പോൾ ഒരു തിരക്കഥകൃത്തിന്റെ എത്ര വലിയ പ്രയത്നം ആണ് വില ഇല്ലാതെ പോകുന്നത് ..
ഒന്ന് എന്തായാലും ഉറപ്പ് ഈ ഉണ്ട വെറും ഉണ്ടയല്ല .!
Unda 2nd week
Tvm
1. Tvm Arieplex 4
2. Tvm greenfield carnival 4
3. Tvm artech karnival 4
4. Tvm mot red carpet 1
5. Tvm mot carnival 5
6. Kazhakkoottam harisree 4
7. Pothenkodu MT 4
8. Thampanoor new 4
9. Venjaramoodu sindhu 4
10. Kaliyikkavila SMB 4
11. Peyadu SP 4
12. Eastfort devipriya 3
13. Nedumangadu surya 4
14. Kattakkada swaram 4
15. Varkala vimala 4
16. Attingal dreams 4
Total 61
Kollam
1. Shakthikulangara kapithans 4
2. Kollam karnival RP mall 2
3. Kollam dhanya 4
4. Kollam gmax 2
5. Oyoor NVP 4
6. Nallila JB 4
7. Kilikolloor sarathi 4
8. Punalur ramraj 4
9. Anchal varsha 4
10. Kottarakkara minerva 4
11. Karunagappally tharangam 4
12.karunagappally karnival 4
13. Kadakkal sreedhanya 4
Total 48
Alappuzha
1. Alappuzha pan 3
2. Alappuzha seethas 4
3. Cherthala paradise 4
4. Eramalloor saniya 3
5. Mavelikkara sandra 3
6. Kattanam ganam 5
7. Chengannur c cinemas 3
8. Haripadu Mlal 4
9. Haripadu SN 3
10. Nooranadu swathi?
11. Ezhupunna rekha?
Total 32?? To be confirm 2 theater.
Sent from my SM-G965F using Tapatalk