Page 362 of 600 FirstFirst ... 262312352360361362363364372412462 ... LastLast
Results 3,611 to 3,620 of 5997

Thread: UNDA ✱✱ Mammootty with 4th straight success ✱ 2019 is written in gold for The Phenom✱

  1. #3611

    Default


    Quote Originally Posted by Don David View Post
    Day 2

    Sent from my Moto G (5S) Plus using Tapatalk
    kidu work don bai

  2. Sponsored Links ::::::::::::::::::::Remove adverts
  3. #3612
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    The CueFollowYesterday at 7:21 AM ?
    ?


    പറയുന്ന രാഷ്ട്രീയത്തിനൊപ്പം ക്രാഫ്റ്റ്മാന്* ഷിപ്പിലും തലപ്പൊക്കമുള്ളൊരു പാന്* ഇന്ത്യന്* സിനിമയാണ് ഉണ്ട.ശരീരഭാഷയിലും പെര്*ഫോര്*മന്*സിലും മമ്മൂട്ടിയിലെ നടന്* സൃഷ്ടിക്കുന്ന പുതിയ താളമാണ് എസ് ഐ മണികണ്ഠന്*
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  4. #3613
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    ഒരുപാട് നന്ദി'; 'ഉണ്ട'യിലെ എസ്ഐ മണിസാറിനെ സ്വീകരിച്ചവരോട് മമ്മൂട്ടിക്ക് പറയാനുള്ളത്


    By Web Team

    First Published 15, Jun 2019, 7:14 PM IST








    HIGHLIGHTS
    ഛത്തിസ്*ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് 'ഉണ്ട' പറയുന്നത്. ഛത്തിസ്*ഗഡിലും കേരളത്തിലും കര്*ണാടകത്തിലുമായിട്ടായിരുന്നു ചിത്രീകരണം. ബോക്സ്ഓഫീസില്* വിജയം നേടിയ 'അനുരാഗ കരിക്കിന്* വെള്ളം' ഒരുക്കിയ ഖാലിദ് റഹ്മാന്* ആണ് സംവിധാനം.






    മമ്മൂട്ടി നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം ഉണ്ട പ്രേക്ഷകരില്* നിന്നും നിരൂപകരില്* നിന്നും ഒരേപോലെയുള്ള മികച്ച പ്രതികരണങ്ങള്* നേടുകയാണ്. ഏറെക്കാലത്തിന് ശേഷം അതിഭാവുകത്വങ്ങളൊന്നുമില്ലാതെ മലയാളത്തില്* മമ്മൂട്ടിയുടേതായി എത്തിയ കഥാപാത്രമെന്നാണ് 'ഉണ്ട'യിലെ സബ് ഇന്*സ്*പെക്ടര്* മണികണ്ഠന്* സിപിയെക്കുറിച്ച് റിലീസിന് പിന്നാലെ സോഷ്യല്* മീഡിയയില്* ഉയര്*ന്ന പൊതു അഭിപ്രായം. എന്നാല്* അത് മലയാളത്തിലെ കഥ. തമിഴിലും തെലുങ്കിലും ഓരോ ചിത്രങ്ങള്* ഈ വര്*ഷം തന്നെ മമ്മൂട്ടിയിലെ നടന് കൈയടി നേടിക്കൊടുത്തിരുന്നു. തമിഴില്* റാമിന്*റെ സംവിധാനത്തിലെത്തിയ പേരന്*പും തെലുങ്കില്* വൈഎസ്ആര്* ആയി എത്തിയ മഹി വി രാഘവ് ചിത്രം യാത്രയും. മലയാളത്തില്* തൊട്ടുമുന്*പെത്തിയ മധുരരാജ ബോക്*സ്ഓഫീസില്* 100 കോടി ക്ലബ്ബില്* ഇടംപിടിയ്ക്കുകയും ചെയ്തിരുന്നു. ഈ കഥാപാത്രങ്ങളെ സ്വീകരിച്ചവരോട് നന്ദി അറിയിക്കുകയാണ് മമ്മൂട്ടി. ഫേസ്*ബുക്ക് പേജിലൂടെയാണ് മമ്മൂട്ടിയുടെ കുറിപ്പ്.
    "ഉണ്ടയ്*ക്ക് ലഭിക്കുന്ന സ്നേഹത്തിനും പോസിറ്റീവ് അഭിപ്രായങ്ങള്*ക്കും നന്ദി, പ്രേക്ഷകര്*ക്കും നിരൂപകര്*ക്കും. പല ഭാഷകളില്* വൈവിധ്യമാര്*ന്ന സിനിമകള്*ക്കും കഥാപാത്രങ്ങള്*ക്കും അവസരം ലഭിച്ച ഒരു ഗംഭീര വര്*ഷമായിരുന്നു ഇത്. ഒരിക്കല്*ക്കൂടി എല്ലാവര്*ക്കും നന്ദി, നല്*കിയ സ്നേഹത്തിന്..", മമ്മൂട്ടിയുടെ വാക്കുകള്*.

    ഛത്തിസ്*ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് 'ഉണ്ട' പറയുന്നത്. ഛത്തിസ്*ഗഡിലും കേരളത്തിലും കര്*ണാടകത്തിലുമായിട്ടായിരുന്നു ചിത്രീകരണം. ബോക്സ്ഓഫീസില്* വിജയം നേടിയ 'അനുരാഗ കരിക്കിന്* വെള്ളം' ഒരുക്കിയ ഖാലിദ് റഹ്മാന്* ആണ് സംവിധാനം. ഹര്*ഷാദിന്റേതാണ് തിരക്കഥ. സംഗീതം പ്രശാന്ത് പിള്ള. ഷൈന്* ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്*, അലന്*സിയര്*, അര്*ജുന്* അശോകന്*, ലുക്മാന്* തുടങ്ങിയവര്* കഥാപാത്രങ്ങളാവുന്നു.
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  5. #3614
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    മമ്മൂക്കയുടെ പ്രകടനം വാക്കുകള്*ക്കതീതം, സിനിമ നല്*കുന്നത് വ്യത്യസ്തമായ കാഴ്ച്ചാനുഭവം; ഉണ്ട സിനിമയെക്കുറിച്ച് സംവിധായകന്* അരുണ്* ഗോപി

    JO|

    June 15, 2019


    തീയേറ്ററുകളില്* ജൈത്രയാത്ര തുടരുന്ന മമ്മൂട്ടി- ഖാലിദ് റഹ്മാന്* ചിത്രം ഉണ്ടയ്ക്ക് പ്രശംസയുമായി സംവിധായകന്* അരുണ്*ഗോപി. ചിത്രം നല്*കുന്നത് വ്യത്യസ്തമായ കാഴ്ച്ചാനുഭവമാണെന്നും സിനിമയിലെ മമ്മൂട്ടിയുടെ പ്രകടനം വാക്കുകള്*ക്ക് അതീതമാണെന്നും അരുണ്* ഗോപി ഫെയ്*സ്ബുക്കില്* കുറിച്ചു.
    ഉണ്ട വളരെ വ്യത്യസ്തമായ കാഴ്ച്ചാനുഭവമാണ് സമ്മാനിക്കുന്നത്. ചിത്രത്തിലെ മമ്മൂക്കയുടെ പ്രകടനം വാക്കുകള്*ക്കതീതമാണ്. സാധാരണം എന്നാല്* അസാധാരണവും. ഇത്തരത്തിലൊരു ചിത്രത്തിന് പിന്നില്* പ്രവര്*ത്തിച്ച അണിയറപ്രവര്*ത്തകരെയും സംവിധായകന്* ഖാലിദ് റഹ്മാനെയും അഭിനന്ദിക്കുന്നു. ഉണ്ടയ്ക്ക് എല്ലാവിധ പിന്തുണയും നല്*കി ഒപ്പം നിന്ന നിര്*മ്മാതാവ് കൃഷ്*ണേട്ടനും അഭിനന്ദനം
    സംവിധായകന്* ഖാലിദ് റഹ്മാന്*, രചയിതാവ് ഹര്*ഷാദ്, സാങ്കേതിക പ്രവര്*ത്തകര്*, മറ്റു അഭിനേതാക്കള്* എന്നിവരും അരുണ്* ഗോപി പ്രശംസ ചൊരിയുന്നുണ്ട്. മൂവി മില്*സിന്റെ ബാനറില്* കൃഷ്ണന്* സേതുകുമാര്*, ജമിനി സ്റ്റുഡിയോ എന്നിവര്* ചേര്*ന്ന് നിര്*മ്മിച്ച ഈ ചിത്രത്തില്* മമ്മൂട്ടിയോടൊപ്പം ഷൈന്* ടോം ചാക്കോ, അര്*ജുന്* അശോകന്*, ലുക്മാന്*, ജേക്കബ് ഗ്രിഗറി, റോണി, രഞ്ജിത്ത്, ഭഗവന്* തിവാരി, ഓംകാര്* ദാസ് മണിപ്പൂരി, അഭിരാം തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.
    പ്രശാന്ത് പിള്ളയുടെ സംഗീതവും സജിത്ത് പുരുഷന്റെ ദൃശ്യങ്ങളും മികച്ചു നില്*ക്കുന്നു. നിഷാദ് യൂസഫ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിര്*വഹിച്ചിരിക്കുന്നതു. ആസിഫ് അലി, വിനയ് ഫോര്*ട്ട്, സുധി കോപ്പ, ദിലീഷ് പോത്തന്*, കലാഭവന്* ഷാജോണ്* എന്നിവരും ഈ ചിത്രത്തില്* ചെറിയ വേഷങ്ങളില്* എത്തിയിട്ടുണ്ട്.
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  6. #3615

    Default

    #Unda Kannur Boxoffice Updates :
    No: Of Shows - 4
    Occupancy - 74.33 %
    Day 1 Gross - 2.03 Lakh

  7. #3616
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    Sree NambiarJune 14 at 11:48 PM
    ഉണ്ട
    ????????
    ഗിരീഷ് എന്ന പൊലീസ് കോണ്സ്റ്റബിൾ എനിക്ക് ഞാൻ തന്നെയായിരുന്നു..ജോജോയും ബിജുവും ഗോകുലുമോക്കെ എനിക്ക് രാഗേഷും അരുണും ശരത്തും ജിനേഷുമൊക്കെയായിരുന്നു...മണി സാറിൽ ഞാൻ കണ്ടത് വിനോദ് സാറിനെയോ ശ്രീനേഷ് സാറിനെയോ ആയിരുന്നു..മാത്യു സാർ പലപ്പോഴും കുഞ്ഞികൃഷ്ണൻ സാറോ കുട്ടിച്ചൻ സാറോ ആയി..സിനിമയിലെ ബാക്കി പോലിസുകാർ എനിക്ക് എന്റെ കൂടെ ട്രെയിനിങ് കഴിഞ്ഞ കെ എ പി നാലാം ബറ്റാലിയനിലെ E and F കമ്പനിയിലെ സഹപ്രവർത്തകരായി..ഞങ്ങൾക്ക് മുൻപും പിൻപും അവിടുത്തെ മൈതാനത്തിൽ നിന്നും പിറവിയെടുത്ത പൊലീസുകാരായി..ഇതാണ് എനിക്ക് ഒറ്റവാക്കിൽ ഉണ്ട എന്ന സിനിമ...
    ഈ സിനിമ ചെയ്യാൻ ഇതിന്റെ അണിയറക്കാർ എത്രമാത്രം പഠനം നടത്തിയിരിക്കുന്നു എന്നത് പലയിടങ്ങളിലും സുവ്യക്തം..ഓരോ ചലനത്തിൽ തുടങ്ങി, സംഭാഷണത്തിലും ജീവിതങ്ങളിലും കാണിക്കുന്ന കാഴ്ചകൾ നമുക്ക് വ്യക്തമാക്കി തരുന്നുണ്ട് ഈ കാര്യം..ബാരക്കിന്റെ വരാന്തയിൽ ബൂട്ട് പോളിഷ് ചെയ്തു കൊണ്ടിരുന്നത് റിയൽ ലൈഫ് പൊലീസുകാരല്ല എന്ന് ആർക്കു പറയാൻ പറ്റും??ആ രംഗം ചിത്രീകരിക്കുമ്പോൾ അവിടെ ഞാനും ഉണ്ടായിരുന്നു..ഒരു മുൻപരിചയവുമില്ലാത്ത സംവിധായകനോട് ഞാൻ പറഞ്ഞു.."സാർ സിവിൽ ഷൂവിനു പകരം ബൂട്ട് ഉപയോഗിച്ചാൽ കുറെക്കൂടി ഒറീജിനാലിറ്റി കിട്ടും എന്ന്...വെറുമൊരു അഭിപ്രായമായി തള്ളിക്കളയാമായിരുന്നു എങ്കിലും സംവിധായകൻ എന്റെ അഭിപ്രായം സ്വീകരിക്കുകയും രംഗം ചിത്രീകരിക്കുകയും ചെയ്തു...പെർഫെക്ഷൻ ആഗ്രഹിക്കുന്ന ഒരു സംവിധായകന്റെ മനസ് ഞാൻ അവിടെ കണ്ടു..
    ഉണ്ട തുളഞ്ഞു പോകുന്ന ചില അവസ്ഥകളുണ്ട്..ചിരിയും, കണ്ണീരും,പേടിയും, ധൈര്യവും, തമാശയും,കുറ്റം പറച്ചിലും,ഏറ്റു പറച്ചിലും മാപ്പു പറച്ചിലും,പങ്കുവെയ്ക്കലും ഓർമപ്പെടുത്തലുമുണ്ട്..മരണത്തെപ്പറ്റി ചിന്തിക്കുമ്പോഴും ചിരിക്കാൻ വേണ്ടി നടത്തുന്ന സൗഹൃദങ്ങളുടെ ചില ആത്മാർത്ഥമായ ശ്രമങ്ങളുണ്ട്..വിജയിക്കുന്നതും തോറ്റു പോവുന്നതുമായ ശ്രമങ്ങൾ..സിനിമ കാണുന്ന ഓരോരോ പ്രേക്ഷകനും അവനവന്റെ ജീവിതത്തോട് ചേർക്കാവുന്ന അത്രയും തന്നെ തരംഗദൈർഘ്യം ഉള്ള ചില വികാരങ്ങൾ..അവിടെ ഈ സിനിമ അത് കാണുന്ന പ്രേക്ഷകന്റേത് കൂടിയാവുന്നു..സംവിധായകൻ പ്രേക്ഷകരുടെ സ്പന്ദനം മനസിലാക്കുന്നു...
    ഒരു കയ്യൊപ്പ് ബാക്കി വയ്ക്കാത്ത ഒരു രംഗം പോലും 2 മണിക്കൂർ 11 മിനിറ്റ് 45 സെക്കൻഡിൽ ഈ സിനിമയിൽ ഇല്ല എന്നതാണ് വാസ്തവം..ഛായാഗ്രഹണവും, എഡിറ്റിങ്ങും പശ്ചാത്തല സംഗീതവും പലയിടത്തും മത്സരിക്കുന്നതായി തോന്നി..അവിടെ സിനിമ ഒരു ടീം വർക്കായി മാറി..വിജയം മാത്രം ആഗ്രഹിച്ചു മുന്നോട്ട് കുതിച്ചോടുന്ന ചില മനുഷ്യരുടേതായി..
    മമ്മൂട്ടി എന്ന താരം എന്നൊക്കെ മണ്ണിൽ ഇറങ്ങി വന്നിട്ടുണ്ടോ അപ്പോഴൊക്കെ നമുക്ക് അത്ഭുതങ്ങൾ സമ്മാനിക്കപ്പെട്ടിട്ടുണ്ട്..ഇക്കുറിയും ചരിത്രം ആവർത്തിക്കപ്പെടുന്നു...തന്റെ അഭിനയജീവിതത്തിൽ മമ്മൂട്ടി ചെയ്ത ഏറ്റവും നല്ല പോലീസ് വേഷമാകുന്നു എസ് ഐ മണി സാർ..ഏതൊരു പൊലീസുകാരനാണ് മണി സാറിനെപ്പോലൊരു സുപ്പീരിയർ ഓഫീസർ ഉണ്ടെങ്കിൽ എന്നു ആഗ്രഹിച്ചു പോവാത്തത്??അല്ലെങ്കിൽ എല്ലാ പൊലീസുകാരന്റെയും ജീവിതത്തിൽ മണി സാറിനെപ്പോലെ ഉള്ള ഒരു ഓഫീസർ ഉണ്ടായിട്ടുണ്ടാവും എന്നു പറയുന്നതാണ് ശരി..മണി സാറിന്റെ കൂടെ അണിനിരന്ന ഓരോരുത്തരും മികച്ചു നിന്നു..ഉള്ളിൽ സ്നേഹം വെച്ച് പുറമെ പരുക്കനായി അഭിനയിക്കേണ്ടി വരുന്നവർ തന്നെയാണ് ക്യാംപിൽ ഉള്ള ഹവിൽദാർമാർ..ഞങ്ങളുടെ രജീഷ് കൈതേരി സാറിനെപ്പോലെ...അങ്ങനെയൊരു വേഷം ചെയ്യേണ്ടത് ഷൈൻ ടോം ചാക്കോ അല്ലാതെ വേറെ ആരാണ്??അർജുൻ അശോകനും റോണിയും,ലുക്മാനും പകരമായി ആരെയാണ് കാസ്റ്റ് ചെയ്യാൻ പറ്റുക??കാസ്റ്റിങ് ടീം അർഹിക്കുന്ന കയ്യടിയുടെ ശബ്ദം വളരെ ഉയരത്തിലാണ്...
    ഉണ്ട സംസാരിക്കുന്ന ചില രാഷ്ട്രീയമാനങ്ങളുണ്ട്..സാംസ്കാരിക ജീർണതയുടെ കാണിച്ചു തരലുകളും സത്യസന്ധതയുടെ കൂടെ ചേർന്നു നിന്നു തെറ്റിനു നേരെയുള്ള വളരെ ദൃഢമായ വിരൽ ചൂണ്ടലുകളുമുണ്ട്..ഇന്ന് നമ്മൾ സംസാരിക്കേണ്ടുന്ന രാഷ്ട്രീയം ഇന്ന് തന്നെ നമുക്ക് വേണ്ടി സംസാരിക്കുന്നുണ്ട് ഉണ്ട..അവിടെ സിനിമ സമൂഹത്തിന്റേത് കൂടിയാവുന്നു..പ്രതിബദ്ധതയുടെ ഒരു നിറവേറ്റൽ കാണാം നമുക്ക് ഇവിടെ..ജനിച്ച മണ്ണ് ജീവിക്കാൻ കൂടിയുള്ളതാണ് എന്നൊരു വലിയ തിരിച്ചറിവോ ഓർമപ്പെടുത്തലോ ഉണ്ടാവുന്നുണ്ട്..കുനാൽ ചന്ദും മക്കളും നോവിനെക്കാൾ ഉപരി ഒരു ചോദ്യചിഹ്നമാകുമ്പോൾ, ലുക്ക്മാന്റെ കഥാപാത്രം കൊളുത്തുന്ന ഊരുവിളക്കിന്റെ അരണ്ട വെളിച്ചത്തിന് ഒരുപക്ഷേ ഈ ലോകത്തെ തന്നെ പ്രകാശിപ്പിക്കാൻ കഴിയും..എത്ര വലിയ മതിൽക്കെട്ടിന്റെ ഇടയിലൂടെയും തുളച്ചു കയറാൻ ആ കുഞ്ഞുനാളത്തിന് സാധിക്കും എന്ന് തോന്നിപ്പോകുന്നുണ്ട്.....
    സിനിമയിലെ ഒരു രംഗം കണ്ടപ്പോൾ എന്റെ അടുത്തിരുന്ന എന്റെ ഭാര്യയുടെ കണ്ണ് നിറഞ്ഞത് ഞാൻ കണ്ടു..പലപ്പോഴും ഉച്ചത്തിലുള്ള കയ്യടികൾ അവളിൽ നിന്നും ഞാൻ കേട്ടു..സിനിമയുടെ അവസാനം, എസ് ഐ ആയ അവളുടെ അച്ഛനെ വിളിച്ച് വാതോരാതെ അവൾ സംസാരിച്ചപ്പോൾ എനിക്ക് മനസിലായി...ഈ സിനിമ ഹൃദയം തൊട്ടിരിക്കുന്നു എന്ന്.. ഉണ്ട ലക്ഷ്യത്തിൽതന്നെ തുളഞ്ഞു കയറിയിരിക്കുന്നു എന്ന്*..ഒരു ചൂണ്ടുവിരലായി, ഒരു ഓർമപ്പെടുത്തലായി,പലർക്കുമുള്ള ഒരു തിരിച്ചറിവായി മാറും എന്ന്.. കാക്കിയിട്ട പോലീസുകാരന്റെ ജീവിതം അത്രമേൽ സത്യസന്ധമായാണ് ഇവിടെ അവതരിപ്പിച്ചത്..ആക്ഷേപഹാസ്യമാവാതെ,പരിഹസിക്കാത െ, പോലീസുകാരുടെ എല്ലാ മാനസികാവസ്ഥയും തൊട്ടു കടന്നു പോകുന്ന ഒരു സിനിമയാവുന്നു ഉണ്ട..
    ഖാലിദ് റഹ്മാൻ എന്ന സംവിധായകന് ഓർമയുണ്ടാവുമോ എന്നറിയില്ല..കെ എ പി ക്യാംപിൽ നിർത്തിയിട്ടിരുന്ന ഇന്നോവ കാറിന്റെ ഗ്ളാസ്സിൽ ഞാൻ തട്ടിയപ്പോൾ നിങ്ങൾ ഇറങ്ങി വന്നു..നിങ്ങളുടെ കൂടെ സെൽഫി എടുത്ത് നിങ്ങളെ കെട്ടിപ്പിടിച്ചു ഞാൻ പറഞ്ഞു.."ഈ സിനിമ വലിയൊരു വിജയമാകും സാർ,ഞാൻ പ്രാർത്ഥിക്കും,ആദ്യ ദിവസം തന്നെ നിങ്ങളെ വിളിച്ചു ഞാൻ അഭിനന്ദനം അറിയിക്കും എന്ന്..."അത് സംഭവിച്ചിരിക്കുന്നു..ഖാലിദ് റഹ്മാൻ തന്റെ സിനിമ ഡയറിയിൽ വിജയത്തിന്റെ രണ്ടാമത്തെ കയ്യൊപ്പും നീട്ടി വരയ്ക്കുന്നു.... "റൈഫിൾ ഇടം വലം തിരിയാതെ... നോക്കുന്ന കണ്ണിന്റെ വിപരീത കണ്ണടച്ച്...പച്ചപ്പിൽ നോക്കി കണ്ണുകളെ റീഫ്രഷ് ചെയ്ത്... ലക്ഷ്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു....ഒറ്റ വെടി... അതേ സാർ..നിങ്ങളുടെ ഉണ്ട ചീറിപ്പാഞ്ഞു തുളച്ചു കയറിയത് ലക്ഷ്യത്തിന്റെ ഒത്ത നടുവിൽ തന്നെയാണ്...നിങ്ങൾക്ക് അഭിമാനിക്കാം..കാരണം നിങ്ങൾ ഇന്നൊരു ഷാർപ് ഷൂട്ടർ തന്നെയാണ്..
    നന്ദി..ഇങ്ങനെയൊരു വിഷയം ചലച്ചിത്രമാക്കിയത്തിന്..കാക്കിക്കുള്ളിൽ പൊലീസുകാരെ കാണാതെ മനുഷ്യരെ കണ്ടതിന്.. രണ്ടുവാക്ക് നല്ലത് പറഞ്ഞതിന്...

    ശ്രീലേഷ് തിയ്യഞ്ചേരി
    സിവിൽ പോലീസ് ഓഫീസർ
    കണ്ണൂർ



    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  8. #3617
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  9. #3618
    FK Citizen Manoj's Avatar
    Join Date
    Aug 2009
    Location
    Trivandrum
    Posts
    21,647

    Default

    Quote Originally Posted by Veiwer11 View Post
    Eid holiday vannirunnenkil chilappol nadannene

    holiday advantage illathath adiyaan . Also mazha

    ethu vare pokum ennu nokaam
    Eid nu irangiyenkil നമുക്ക് ഇത്രയും സ്ക്രീൻ കിട്ടില്ല, ഇതിപ്പോൾ ഈദേ rls എല്ലാം one week കൊണ്ട് പെട്ടിയിൽ കയറി, ഏതാണ്ട് ഫ്രീ run പോലെയാണ്. ജൂലൈ 4 വരെ ഉണ്ട safe ആണ്. മഴ വിഷയം allennu കളക്ഷൻ kandappol മനസ്സിലായില്ലേ.

    Sent from my Moto G (5) using Tapatalk

  10. Likes moovybuf, Oruvan1, Veiwer11 liked this post
  11. #3619

    Default

    Inn all India 3 cr+ varum ennu karuthaam
    ella beltum strong aayaal

  12. #3620

    Default

    Abhilash kottayam

    Sent from my Lenovo A6020a40 using Tapatalk

  13. Likes yathra liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •