Page 417 of 600 FirstFirst ... 317367407415416417418419427467517 ... LastLast
Results 4,161 to 4,170 of 5997

Thread: UNDA ✱✱ Mammootty with 4th straight success ✱ 2019 is written in gold for The Phenom✱

  1. #4161

    Default


    'ഉണ്ട.........'

    തമിഴ്നാട്ടിലെ തിരുനെല്*വേലിയില്* രണ്ട് ദിവസം മുന്*പ് സവര്*ണജാതിക്കാര്* കൊലപ്പെടുത്തിയ കീഴ്ജാതിക്കാരന്റെ കൊല മാധ്യമങ്ങള്* വലിയ ചര്*ച്ചയ്ക്ക് വിധേയമാക്കാതിരുന്നത് ഒരു പക്ഷേ അവര്*ക്ക് ഒട്ടും താല്*പ്പര്യമില്ലാത്ത ഒരു രാഷ്ട്രീയം കൊല്ലപ്പെട്ടയാളുടെ പേരിലലിഞ്ഞ് പോയത് കൊണ്ടാവാം....

    കേരളത്തിലൊരു ദളിത് പോലീസുകാരന്* സഹപ്രവര്*ത്തകരുടെ ജാതി അധിഷേപങ്ങളില്* മനംനൊന്ത് ജോലി വിടാനൊരുങ്ങുന്ന വാര്*ത്തയും,മേലുദ്ദ്യോഗസ്ഥന്റെ തിട്ടൂരം താങ്ങാനാവാതെ നാടുവിട്ടുപോയ സര്*ക്കിള്* ഇന്*സ്പക്ടറുടെ വാര്*ത്തയും ചര്*ച്ച ചെയ്തുവരവേയാണ് മഹാനടന്* മമ്മൂട്ടിയുടെ ''ഉണ്ട'' തീയേറ്ററില്* കാണുന്നത്.....

    മമ്മുട്ടിയെന്ന ഗ്ലാമര്* താരം തന്റെ ആടയാഭരണങ്ങളെല്ലാമഴിച്ചുവെച്ച് ആരേയും അതിശയിപ്പിക്കുന്ന നല്ല നടനായി മാറുന്ന കാഴ്ച്ച എന്നെ അമ്പരപ്പിക്കുന്നു....

    പാട്ടില്ല,ഡാന്*സില്ല,വളിപ്പ് തമാശകളില്ല,എന്തിന് സിനിമ ആവശ്യപ്പെടുന്ന ഇടത്ത്പോലും കോരിത്തരിപ്പിക്കുന്ന സംഘട്ടനങ്ങളില്ല....

    എന്നിട്ടും ഉണ്ട ഒരു നല്ല സിനിമയാവുന്നത് അത് മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം തന്നെയാണ്...

    പോലിസ് സ്റ്റേഷന്* ഒരു നരകമാണെന്നും,അതിനേക്കാള്* നല്ലത് ക്യാമ്പിലെ ജീവിതമാണെന്ന് പരിതപിക്കുന്ന എസ്.ഐ മണികണ്ഠന്*.....

    ആദിവാസി ആയത് കൊണ്ട് സഹപ്രവര്*ത്തകരുടെ കളിയാക്കലുകളും,അധിക്ഷേപങ്ങളും സഹിക്കാനാവില്ലെന്നും ജോലിയില്* തുടരുന്നില്ലെന്നും സങ്കടത്തോടെ പറയുന്ന പോലീസ്കാരന്*.....
    (രണ്ടും ആദ്യം പറഞ്ഞ വാര്*ത്തകള്* തന്നല്ലേ....!?)

    ഉത്തരേന്ത്യന്* തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ നമ്മള്* വായിച്ചറിഞ്ഞ കഥകള്*....

    മാവോയ്സ്*റ്റുകളുടേയും പോലീസിന്റേയും ഇടയില്*പ്പെട്ടുപോകുന്ന ഛത്തീസ്ഗഡിലെ ഗ്രാമങ്ങളിലെ നിരക്ഷരരായ ആദിവാസികളുടെ ജീവിതം....

    ''ഞങ്ങള്* അവരുടെ ആളുകളാണെന്ന് പോലീസും,നിങ്ങളുടെ ആളുകളാണെന്ന് മാവോയിസ്റ്റുകളും പറയുന്നു....
    ഞങ്ങള്* ആരുടേയും ആളുകളല്ല...
    ഞങ്ങളെ ജീവിക്കാന്* അനുവദിക്കണ''മെന്ന് കൈകൂപ്പി വിലപിക്കുന്ന കുനാല്*ചന്ദിന്റെ മുഖം ഇപ്പോഴും ഹൃദയത്തില്* തറച്ച് കിടക്കുന്നു....

    ''പത്ത് വര്*ഷം മുന്*പ് രണ്ട് ലക്ഷത്തോളും ആളുകളുണ്ടായിരുന്നു ബസ്തറില്*....
    ഇപ്പോള്* പതിനായിരത്തില്* താഴെ മാത്രം...
    അവരെല്ലാം എവിടെയാണെ''ന്ന കുനാല്*ചന്ദിന്റെ ചോദ്യം സര്*ക്കാരിനും,തീവ്രവാദത്തിനുമിടയില്*പ്പെട്ടുപോകുന് ന പാവപ്പെട്ട ജനതയുടെ ആകുലതകളാണ്....

    മലയാളി ജലമുപയോഗിക്കുന്നതിലെ ധൂര്*ത്തിനെയും ചര്*ച്ച ചെയ്യുന്നുണ്ട് ഉണ്ട....

    കെട്ടുറപ്പുള്ള തിരക്കഥയാണ് സിനിമയുടെ കാതല്*..
    കൈത്തഴക്കം വന്ന സംവിധാനവും....

    ഇടയ്ക്കൊക്കെ മമ്മൂട്ടിയെന്ന നടനെ ഇങ്ങനെ കാണാനാവുന്നത് ആഹ്ളാദകരം തന്നെയാണ്...
    ഫാന്*സ്കാര്* നിരാശരായിരിക്കും...
    പക്ഷേ മമ്മൂട്ടിയെന്ന നടന്റെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നാണ് ഇന്*സ്പക്ടര്* മണികണ്ഠന്*.....

    വെല്*ഡണ്* ഖാലിദ് റഹ്മാന്* ടീം.....

    ''ഇത് നിന്റെ മണ്ണാണ്....
    ചാവാന്* നില്*ക്കരുത്....
    ജീവിക്കണം........'

  2. Likes hakkimp, aashiq1 liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #4162
    FK Citizen Manoj's Avatar
    Join Date
    Aug 2009
    Location
    Trivandrum
    Posts
    21,647

    Default

    Quote Originally Posted by moovybuf View Post
    19th advanced booking ഉണ്ടല്ലോ യുഎഇയിൽ... Premier എന്ന് പറയുമ്പോ ഒറ്റ ഷോ അല്ലേ ഉണ്ടാവൂ
    Evening മുതൽക്കേ ഉള്ളൂ

    Sent from my Moto G (5) using Tapatalk

  5. #4163
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,033

    Default

    Great Going...............

    Another Block Buster Movie from Ikka............

  6. #4164

    Default

    Tvm Plex Collection..?

  7. #4165
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    Quote Originally Posted by Don David View Post
    Day 4

    Sent from my Moto G (5S) Plus using Tapatalk


    Sent from my POCO F1 using Tapatalk

  8. #4166

    Default

    Watched yesterday 17/6/19
    Valanchery karthika 11:15 AM show
    65% status undayirunnu
    simple realistic police story
    as SI mani sir ikka thakarthu
    simple entry kollamayirunnu
    lukman,Dr.roney,shine tom other all superb performances
    Rating :3.5/5

  9. Likes yathra, Identity, Veiwer11 liked this post
  10. #4167
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default



    Sent from my LLD-AL10 using Tapatalk

  11. #4168

  12. #4169

    Default

    !!!!Success!!!!

  13. #4170

    Default

    Kerala Box Office@KeralaBxOffce 23h23 hours agoMore



    #Unda Kerala Gross:Day1: 2.15CrDay2: 2.20CrDay3: 2.45Cr3 Days Toatl: 6.8Cr ~ Share Around: 3.2Cr+ROI: 1.25Cr Approximately Budget:8Cr* Excellent Opening

  14. Likes ikka liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •