Page 447 of 600 FirstFirst ... 347397437445446447448449457497547 ... LastLast
Results 4,461 to 4,470 of 5997

Thread: UNDA ✱✱ Mammootty with 4th straight success ✱ 2019 is written in gold for The Phenom✱

  1. #4461

    Default

    പ്രിയപ്പെട്ട നടൻ മമ്മൂട്ടിയാണ്. ഏത് കോണിൽ അളന്നാലും അങ്ങനെ തന്നെയാണ്...!
    ഭാവപകർച്ചകൾക്ക് മമ്മൂട്ടിയോളം സാധ്യതയുള്ള നടൻ കേരളത്തിലെന്നല്ല, ഇന്ത്യയിൽ മറ്റൊരാളുമില്ല.
    അമരത്തിലെ അച്ചൂട്ടിയും വടക്കൻ വീരഗാഥയിലെ ചന്തുവും സേതുരാമയ്യരും രാജമാണിക്യവും മതിലുകളിലെ ബഷീറും ഗ്രേറ്റ് ഫാദറിലെ ഡേവിഡ് നൈനാനും അംബ്ദേക്കറും പാലേരിമാണിക്യത്തിലെ മുരുക്കുംകുന്നത്ത് അഹമ്മദ് ഹാജിയും ബിഗ് ബി യിലെ ബിലാലും ഒരാളിൽ നിന്ന് സംഭവിച്ചതാണ്. അഴകിലും ആകാരത്തിലും മാത്രം സംഭവിക്കുന്ന പകർന്നാട്ടമല്ല അത്, സൂക്ഷ്*മ ചലനങ്ങളിലും ശ്വാസനിശ്വാസങ്ങളിലും ഭാഷാ വിനിമയത്തിൽ പോലും ഈ കഥാപാത്രങ്ങൾ തമ്മിൽ സാമ്യതയുണ്ടാവറില്ല.

    പക്ഷേ പറഞ്ഞു വരുന്നത് ഈ കഥാപാത്രങ്ങളെ കുറിച്ചേയല്ല..!
    തന്റെ അഭിനയ കാലഘട്ടത്തിനിടയിൽ അൻപതിലധികം തവണ പോലീസ് യൂണിഫോം അണിഞ്ഞെത്തിയിട്ടുണ്ട് മമ്മൂട്ടി.
    ആ പട്ടികയിലെ ഒടുവിലത്തേതാണ് ഉണ്ട.
    ഉണ്ടയിലെ മണി സാറിനെ പക്ഷേ അതിന് മുൻപ് ഒരു നോട്ടം കൊണ്ട് പോലും കാണാൻ വഴിയില്ല. ബൽറാം എന്ന ക്ഷുഭിത യൗവനത്തിന്റെ നോക്കും വാക്കുമല്ല ആഗസ്റ്റ് ഒന്നിലെ പെരുമാളിന്റെ പെരുമാറ്റത്തിലുള്ളത്. പെരുമാളും യവനികയിലെ ജേക്കബ് ഈരാളിയും തമ്മിൽ തെല്ലും സാമ്യതകളില്ല. മേൽ പറഞ്ഞ സിനിമകൾക്കൊന്നും രൗദ്രത്തിലെ നരി എന്ന ഫയർ ബ്രാൻഡിന്റെ ശരീര ഭാഷയില്ല. പഞ്ച് ഡയലോഗുകൾ പറയുമെന്നതും മീശ പിരിച്ചു വെക്കുന്നു എന്നതും മാത്രമാണ് നരിയും രാക്ഷസരാജാവിലെ രാമനാഥനും തമ്മിലുള്ള സാമ്യത. ബ്ലാക്കിലെ ഷൺമുഖൻ എന്ന പോലീസുകാരന്റെ തന്നിഷ്ടവും നന്ദി വീണ്ടും വരികയിലെ മോഹൻദാസിന്റെ ധൈര്യക്കുറവും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ഡാഡികൂളിലെ മടിയൻ പോലീസുകാരനും കസബയിലെ രാജൻ സക്കറിയ എന്ന വഷളൻ പോലീസുകാരനും തമ്മിൽ സ്വഭാവത്തിലോ പെരുമാറ്റത്തിലോ ഒരു പരിചയവുമില്ല. മേൽ പറഞ്ഞ കഥാപത്രങ്ങളുമായി അബ്രഹാമിന്റെ സന്തതികളിലെ ഡെറിക് അബ്രഹാമിന് ബന്ധമേതുമില്ല.
    എങ്ങനെയാണ് ഒരു ജന്മത്തിനിടയിൽ ഒരു മനുഷ്യന് ഇങ്ങനെ പകർന്നാട്ടങ്ങൾ സാധ്യമാവുന്നത്...!!

    ഇനി ഈ വർഷം മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ 4 സിനിമകൾ പരിശോധിക്കാം. മൂന്ന് ഭാഷകളിലായി 4 സിനിമകൾ.

    ആ കൂടുമാറ്റം ശ്രദ്ധിക്കണം, പേരൻപിലെ നിസ്സഹായനായ അച്ഛനിൽ നിന്നും യാത്രയിലെ ശക്തനായ രാഷ്ട്രീയ നേതാവിലേക്ക്... അവിടെ നിന്നും മധുരയിലെ രാജ എന്ന താര സ്വരൂപത്തിലേക്ക്... വീണ്ടും എസ്*.ഐ മണികണ്ഠൻ എന്ന സാധാരണ പൊലീസുകാരനിലേക്ക്...!!!

    മമ്മൂക്കാ... നിങ്ങൾ ആഗോള സിനിമാ വിദ്യാർത്ഥികൾക്ക് ഒരു സിലബസാണ്...!!!

    #ക്രെഡിറ്റ്

  2. Likes ACHOOTTY, frincekjoseph liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #4462
    FK Citizen Rajamaanikyam's Avatar
    Join Date
    Jul 2016
    Location
    Melbourne
    Posts
    7,519

    Default

    Quote Originally Posted by GABBAR View Post
    Ithu naale muthal one week uae track cheyyan pattiyaal oru history aayene angane aanenkil pala padangalude yum phars filmsinte okke tallukal poliyum total admits kittiyaalum box office mojoyude koodi information correct aano kittunnath ennu koodi ariyaam
    Aa thallukal ellam polikkan kaathirikkunnu...

  5. #4463

    Default

    Quote Originally Posted by ikka View Post
    #Unda UAE release update.
    Out of 31 shows in UAE, prebooking is very good as of now. 1110 seats already booked by film lovers from 31 shows. Prebooking itself has made 8Lakhs.
    Total GCC ethra shows undu?

  6. #4464
    FK Addict rinshad's Avatar
    Join Date
    Aug 2015
    Posts
    1,464

    Default

    Bms il ninn ippo thanne 5cr adichallo, kooduthal showsum bms il ann booking ennirunnal koodi tracked centres collection kuravann enn paravunnavarokke ith kannannam,still one day to end this week

  7. #4465

    Default

    Innale pvr vega city bangalore 930 pm show kandarnu
    70-80% status .. Unbelievable on a working wednesday....night show

    Kikkidu response aarnu

    Kikkidu padam...ikka kidu

  8. #4466

    Default

    Quote Originally Posted by udaips View Post
    Total GCC ethra shows undu?
    Total 92 centres...Should be atleast around 350 shows total per day!!!

  9. Likes udaips liked this post
  10. #4467

    Default

    Superhit status kitti kazhinyu now moving to Megahit..well deserved

  11. #4468

    Default

    Quote Originally Posted by roshy View Post
    പ്രിയപ്പെട്ട നടൻ മമ്മൂട്ടിയാണ്. ഏത് കോണിൽ അളന്നാലും അങ്ങനെ തന്നെയാണ്...!
    ഭാവപകർച്ചകൾക്ക് മമ്മൂട്ടിയോളം സാധ്യതയുള്ള നടൻ കേരളത്തിലെന്നല്ല, ഇന്ത്യയിൽ മറ്റൊരാളുമില്ല.
    അമരത്തിലെ അച്ചൂട്ടിയും വടക്കൻ വീരഗാഥയിലെ ചന്തുവും സേതുരാമയ്യരും രാജമാണിക്യവും മതിലുകളിലെ ബഷീറും ഗ്രേറ്റ് ഫാദറിലെ ഡേവിഡ് നൈനാനും അംബ്ദേക്കറും പാലേരിമാണിക്യത്തിലെ മുരുക്കുംകുന്നത്ത് അഹമ്മദ് ഹാജിയും ബിഗ് ബി യിലെ ബിലാലും ഒരാളിൽ നിന്ന് സംഭവിച്ചതാണ്. അഴകിലും ആകാരത്തിലും മാത്രം സംഭവിക്കുന്ന പകർന്നാട്ടമല്ല അത്, സൂക്ഷ്*മ ചലനങ്ങളിലും ശ്വാസനിശ്വാസങ്ങളിലും ഭാഷാ വിനിമയത്തിൽ പോലും ഈ കഥാപാത്രങ്ങൾ തമ്മിൽ സാമ്യതയുണ്ടാവറില്ല.

    പക്ഷേ പറഞ്ഞു വരുന്നത് ഈ കഥാപാത്രങ്ങളെ കുറിച്ചേയല്ല..!
    തന്റെ അഭിനയ കാലഘട്ടത്തിനിടയിൽ അൻപതിലധികം തവണ പോലീസ് യൂണിഫോം അണിഞ്ഞെത്തിയിട്ടുണ്ട് മമ്മൂട്ടി.
    ആ പട്ടികയിലെ ഒടുവിലത്തേതാണ് ഉണ്ട.
    ഉണ്ടയിലെ മണി സാറിനെ പക്ഷേ അതിന് മുൻപ് ഒരു നോട്ടം കൊണ്ട് പോലും കാണാൻ വഴിയില്ല. ബൽറാം എന്ന ക്ഷുഭിത യൗവനത്തിന്റെ നോക്കും വാക്കുമല്ല ആഗസ്റ്റ് ഒന്നിലെ പെരുമാളിന്റെ പെരുമാറ്റത്തിലുള്ളത്. പെരുമാളും യവനികയിലെ ജേക്കബ് ഈരാളിയും തമ്മിൽ തെല്ലും സാമ്യതകളില്ല. മേൽ പറഞ്ഞ സിനിമകൾക്കൊന്നും രൗദ്രത്തിലെ നരി എന്ന ഫയർ ബ്രാൻഡിന്റെ ശരീര ഭാഷയില്ല. പഞ്ച് ഡയലോഗുകൾ പറയുമെന്നതും മീശ പിരിച്ചു വെക്കുന്നു എന്നതും മാത്രമാണ് നരിയും രാക്ഷസരാജാവിലെ രാമനാഥനും തമ്മിലുള്ള സാമ്യത. ബ്ലാക്കിലെ ഷൺമുഖൻ എന്ന പോലീസുകാരന്റെ തന്നിഷ്ടവും നന്ദി വീണ്ടും വരികയിലെ മോഹൻദാസിന്റെ ധൈര്യക്കുറവും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ഡാഡികൂളിലെ മടിയൻ പോലീസുകാരനും കസബയിലെ രാജൻ സക്കറിയ എന്ന വഷളൻ പോലീസുകാരനും തമ്മിൽ സ്വഭാവത്തിലോ പെരുമാറ്റത്തിലോ ഒരു പരിചയവുമില്ല. മേൽ പറഞ്ഞ കഥാപത്രങ്ങളുമായി അബ്രഹാമിന്റെ സന്തതികളിലെ ഡെറിക് അബ്രഹാമിന് ബന്ധമേതുമില്ല.
    എങ്ങനെയാണ് ഒരു ജന്മത്തിനിടയിൽ ഒരു മനുഷ്യന് ഇങ്ങനെ പകർന്നാട്ടങ്ങൾ സാധ്യമാവുന്നത്...!!

    ഇനി ഈ വർഷം മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ 4 സിനിമകൾ പരിശോധിക്കാം. മൂന്ന് ഭാഷകളിലായി 4 സിനിമകൾ.

    ആ കൂടുമാറ്റം ശ്രദ്ധിക്കണം, പേരൻപിലെ നിസ്സഹായനായ അച്ഛനിൽ നിന്നും യാത്രയിലെ ശക്തനായ രാഷ്ട്രീയ നേതാവിലേക്ക്... അവിടെ നിന്നും മധുരയിലെ രാജ എന്ന താര സ്വരൂപത്തിലേക്ക്... വീണ്ടും എസ്*.ഐ മണികണ്ഠൻ എന്ന സാധാരണ പൊലീസുകാരനിലേക്ക്...!!!

    മമ്മൂക്കാ... നിങ്ങൾ ആഗോള സിനിമാ വിദ്യാർത്ഥികൾക്ക് ഒരു സിലബസാണ്...!!!

    #ക്രെഡിറ്റ്
    Ithanu oru abinethavinte flexibility.

    Kadhapathram ayi sreeram kondu, vesham kondu, sabdham kondu, nottam kondu, chalana kondu, roopam kondu koodumaarunna apoorva nadan.

    The real flexible actor.

    Allathe sreeram kondu kutti kaaranam mariyum avar alla flexible.

  12. Likes Oruvan1 liked this post
  13. #4469

    Default

    https://youtu.be/pMaGOV26HQE

    Mammootty with khalid rahman interview

  14. #4470

    Default

    Quote Originally Posted by roshy View Post
    Happy to announce that the very first show of Unda in UAE is housefull 😍😍. All the Great reviews & Word Of Mouth from Kerala have inspired UAE malayalees to flock towards theatres on very first show and that too working day.
    Unda mania❤️❤️❤️ At gcc

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •