Page 433 of 600 FirstFirst ... 333383423431432433434435443483533 ... LastLast
Results 4,321 to 4,330 of 5997

Thread: UNDA ✱✱ Mammootty with 4th straight success ✱ 2019 is written in gold for The Phenom✱

  1. #4321
    Banned
    Join Date
    Sep 2016
    Location
    MANJERI
    Posts
    10,881

    Default


    Quote Originally Posted by Sidharthan View Post
    Watched from Kavitha ekm..balcony full..1st class around 30%..
    Padam polichadukki..except last few scenes,movie is a winner all the way..
    Hats off Team Unda..ikka polichu Mani Sir

    Sent from my Redmi Note 6 Pro using Tapatalk


    Sent from my Moto G (5S) Plus using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #4322

    Default

    Gcc booking engane und

  4. #4323

    Default

    Quote Originally Posted by moovybuf View Post
    മച്ചാ ഇത് പോലെ നല്ലോണം പോവുന്ന ഒരു പടത്തിനെ വേറെ ഒരു ത്രെഡിൽ കേറി ടാർഗറ്റ് ചെയ്തത് ശരിയാണെന്ന് ആണോ പറയുന്നത് ..
    Athu oru choriyanaya lal fan alle ignore cheythal pore....

  5. #4324

    Default

    After 2010 unda anennu thonunnu lal fans polum positive review paranja ikka movie padam nalla vijayam akatte

  6. #4325

  7. #4326

    Default

    കോളേജ് ഹോസ്റ്റലിൽ വെച്ചു ആദ്യമായി അവനെ കണ്ടപ്പോൾ ഞങ്ങൾ ചോദിച്ചു,, എവിടെയാണ് വീട്?? അവൻ തല താഴ്ത്തി പറഞ്ഞു:അട്ടപ്പാടി.. അപ്പോൾ ഞങ്ങൾ തിരിച്ചു :നിനക്കൊക്കെ അവിടെ വല്ല കപ്പയും നട്ടു ജീവിച്ചൂടെ,,, ഡോക്ടർ ആയിട്ട് നീ പിന്നെ മല മറിക്കും..

    പിന്നീട് അവനുമായി ആദ്യമായി സിനിമക്ക് പോയപ്പോൾ ഇന്ത്യൻ റുപ്പിയിലെ പൃത്വിയുടെ ഇൻട്രോ കണ്ടു അവൻ കയ്യടിക്കുകയും ആർപ്പു വിളിക്കുകയും ചെയ്തപ്പോൾ, എന്തിനാ അളിയാ ഓരിയിടുന്നത്,, അവിടെ ഊരിലൊക്കെ ഇങ്ങനെയാണോ,, നീ തനി ചാമിയാണല്ലോ,,,..

    പിന്നീട് അവൻ പാസ്സായി സന്തോഷത്തോടെ ആദ്യമായി ഒരു അഡിഡാസിന്റെ ഷൂ ഇട്ടപ്പോൾ ഊരിലൊക്കെ അഡിഡാസിനു മൂന്നു d അല്ലെ എന്നും പറഞ്ഞു ചൊറിഞ്ഞു..

    പിന്നീട് അവൻ കോഴ്സ് കംപ്ലീറ്റ് ആക്കിയപ്പോൾ ഞങ്ങൾ പറഞ്ഞു,, നിനക്കൊക്കെ സുഖമല്ലേ,, റിസർവേഷൻ ഉണ്ടല്ലോ,, അവിടെ അട്ടപ്പാടിയിലോ മുത്തങ്ങയിലോ ഗവണ്മെന്റ് ജോബ് കിട്ടുമല്ലോ..

    ഈ ഞങ്ങളിൽ ഞാനും എന്റെ സുഹൃത്തുക്കളും ഉണ്ട്,, നിങ്ങളും ഉണ്ട്,, ഞങ്ങൾക്ക് ഒരു നേരമ്പോക്കും തമാശയും ആയിരുന്നു,, പക്ഷെ അവർക്കു അവരുടെ ജീവിതമാണ്..

    ഇന്ന് അവൻ മെഡിക്കൽ കോളേജിലെ സർജനാണ്,, പക്ഷെ ഇപ്പോഴും അവന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത്,, ഉണ്ടയിൽ ബിജു കുമാർ പറയുന്നത് പോലെ നമ്മളാണ്,, അത് വല്ലാത്ത ഒരു അവസ്ഥയാണ്,,..

    അവർ അവരായി തന്നെ ജീവിക്കട്ടെ..

    അപ്പൊ പഴയ ഞാൻ ഒക്കെ മരിച്ചു,, നിങ്ങളും മരിക്കണം,, ഇപ്പോ പുതിയ ഞാൻ ആണ്,, നിങ്ങളും പുതിയത് ആകണം,,

    എല്ലാ സിനിമയും സമൂഹത്തിൽ മാറ്റം വരുത്തും എന്ന് പ്രതീക്ഷിക്കുന്നില്ല,, എന്നാൽ ചില സിനിമ ചിലരെ എങ്കിലും ചിന്തിപ്പിക്കും,, അതാണ് സിനിമയുടെ വിജയം,, അങ്ങനത്തെ ഒരു സിനിമയാണ് ഉണ്ട,,, ഇതു വെറും ഉണ്ടയല്ല,, പൊന്നുണ്ടയാണ്*,...

    ഖാലിദ് റഹ്മാൻ, ഹർഷദ് ഇക്ക... സ്നേഹം,, ഇഷ്ടം...

  8. Likes ikka liked this post
  9. #4327

    Default

    Quote Originally Posted by SachinMammookka View Post
    Patunne karyam parayu maashe, ROI and ROW chances undu... Kerala thil oru realistic movie vechu ithra bad conditions (Mazha, school & World Cup) il MR cross cheyyan okkilla....
    next sunday kazhinju nokaam
    1st week 11cr appx varum from kerala and have best wom for a mam movie

    lets hope for best

  10. #4328
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,023

    Default

    Good Going ................. Unda..............

  11. #4329

    Default

    Quote Originally Posted by frincekjoseph View Post
    Good Going ................. Unda..............
    Ippo single screen update nirthiyo? Innale kandilla..

  12. #4330
    FK Citizen Manoj's Avatar
    Join Date
    Aug 2009
    Location
    Trivandrum
    Posts
    21,647

    Default

    Steady ആണല്ലോ പടം.

    Sent from my Moto G (5) using Tapatalk

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •