Sponsored Links ::::::::::::::::::::Remove adverts | |
Adipolii...ithrayum Valiya Unda aavum ennu pratheeshichilla!!!!
ഇക്ക പടത്തിനു എപ്പോളും ഒരു കുറവ് ഫീൽ ചെയ്യുന്നത് സഹനടന്മാരാണ്... ഒരു കണാരൻ, ധർമജൻ, പിഷാരടി, അജു ടീം ഒക്കെ ഉണ്ടെങ്കിൽ തന്നെ ഒരു ഉശാറുണ്ട്*... അതിനു പകരം സോഹൻ, മഖ്*ബൂൽ, sidiqe മകനെ ഒക്കെ ellapadathilum കാണാം...
arjun ashokan...varathanil undayirunnu..harishree ashokante makan alle...padam kandappol manasilayilla....prathibhayulla payyana.... nalla role kittiyal keri poykolum....shine chackoyude nalla padamonnum kandittilla...