Results 1 to 8 of 8

Thread: പറവ റിവ്യൂ

  1. #1
    FK Visitor syam surendran's Avatar
    Join Date
    May 2014
    Location
    thrissur
    Posts
    266

    Default പറവ റിവ്യൂ


    Theatre കാസർഗോഡ് moviemax സ്ക്രീൻ 1 show ടൈം FDFS 10 AM സ്റ്റാറ്റസ് around 70-80 % Audience ഉണ്ടായിരുന്നു ചിത്രത്തെ പറ്റി ഒറ്റവാക്കിൽ പറഞ്ഞാൽ ഗംഭീരം, സൗബിൻ തന്റെ ആദ്യ സംവിധാന സംരംഭം വളരെ മികച്ചതാക്കി, ചിത്രത്തിന്റെ വ്യത്യസ്തത ടൈറ്റിൽ കാർഡ്*സ് തൊട്ടേ ദൃശ്യമായിരുന്നു, മെയിൻ റോളുകൾ ചെയ്ത പിള്ളേർ രണ്ടു പേരും തകർത്തു അസാധ്യ performance, സ്കൂൾ രംഗങ്ങൾ എല്ലാം വളരെ മികച്ചതായിരുന്നു, ബാക്കി താരങ്ങൾ എല്ലാം അവരുടെ റോളുകൾ ഗംഭീരമാക്കി എടുത്തു പറയേണ്ടത് ഷൈൻ നിഗം ആണ് കിടിലൻ പെർഫോമൻസ് തന്നെ, ദുൽഖറിന്റെ cameo റോൾ വളരെ മികച്ചതായിരുന്നു ചിത്രത്തിന്റെ കഥാഗതിയെ മുന്നോട്ടു കൊണ്ട് പോകുന്നതിൽ സുപ്രധാന പങ്ക് വഹിച്ചു, dop and bgm വളരെ മികച്ചു നിന്നു, ക്ലൈമാക്സ് രംഗങ്ങൾ എല്ലാം വളരെ മികച്ചതായിയുന്നു my rating 4/5 ഇ പറവ ഒരുപാടു ഉയരങ്ങൾ കീഴടക്കും തീർച്ച

    Sent from my ASUS_Z00LD using Tapatalk

  2. Likes Saathan, VinuVerma, Mike, SachinMammookka liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2

    Default

    Thanks bro

  5. #3
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,410

    Default

    Thanks bhai

  6. #4

    Default

    thanks bhai...

  7. #5
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanxxxxxxxxxx
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  8. #6
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    Thanxx Bhai

  9. #7
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  10. #8
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,050

    Default

    thanks.........
    .

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •