Page 34 of 242 FirstFirst ... 2432333435364484134 ... LastLast
Results 331 to 340 of 2412

Thread: ═▶●NEERALI●◀═ ★●Mohanlal●★Ajoy Varma●★Moonshot Entertainment●★

  1. #331
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,411

    Default


    Abraham Vs Neerali

    Randum kayale purathe thenga anu.........



    [QUOT
    E=shivankuty;8270147]June 14 release

    Sent from my SM-A300F using Tapatalk[/QUOTE]

  2. Sponsored Links ::::::::::::::::::::Remove adverts
  3. #332
    FK Citizen loudspeaker's Avatar
    Join Date
    Aug 2010
    Location
    trivandrum/kuwait
    Posts
    23,724

    Default

    kuwait june 13th ...........................
    CHORI CHORI TERI MERI LOVE STORY CHALNE DE.......
    CHORI CHORI TERI MERI LOVE STORY CHALNE DE.......

  4. #333

    Default

    Quote Originally Posted by Mike View Post
    Abraham Vs Neerali

    Randum kayale purathe thenga anu.........



    [QUOT
    E=shivankuty;8270147]June 14 release

    Sent from my SM-A300F using Tapatalk
    [/QUOTE]Abraham nalla scope ulla film alae?? 20 varshatholam assistant aayi ninna oralude film..personally ath nalla padam aakanmnu agrahamund...pullide ethra nalathe swapnm aayrkm...pkshe haneef adeniyude scriptlanu prshnam...tgfm athra nalla script onum allarnu

    Sent from my SM-A300F using Tapatalk

  5. #334

    Default

    ഗ്രാഫിക്സ് ചെലവ്: പുലിയെ നീരാളി വിഴുങ്ങും?


    ഈ വർഷം ആദ്യം ഇറങ്ങാൻ ഒരുങ്ങുന്ന മോഹൻലാൽ ചിത്രം നീരാളി മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ കമ്പ്യൂട്ടർ ഗ്രാഫിക്സ് ചിത്രമായിരിക്കുമെന്ന് വിവരം. ഒരു മലയാള സിനിമയുടെ സാധാരണ നിർമാണ ചെലവാണ് നീരാളിയുടെ ഗ്രാഫിക്സിനു വേണ്ടി മാത്രം ചെലവഴിക്കുന്നത്.*

    നിലവിൽ പുലി മുരുകനാണ് മലയാളത്തിൽ ഏറ്റവും അധികം പണമിറക്കി ഗ്രാഫിക്സ് ചെയ്തു റിലീസ് ചെയ്ത മലയാള ചിത്രം എന്നാണ് കണക്കാക്കുന്നത്. എന്നാൽ നീരാളി ഇക്കാര്യത്തിൽ പുലിമുരുകനെ കടത്തി വെട്ടുമെന്നാണ് റിപ്പോർട്ട്. ഹോളിവുഡ് ചിത്രങ്ങളോടു കിടപിടിക്കുന്ന ഗ്രാഫിക്സ് സാങ്കേതിക വിദ്യയാണ് ചിത്രത്തിൽ ഉപയോഗിക്കുന്നതെന്ന് തിരക്കഥാകൃത്ത് സാജു തോമസ് പറഞ്ഞു.*

    ഇന്ത്യയിലെ മുൻനിര ഗ്രാഫിക്സ് കമ്പനികളിലൊന്നായ ആഫ്റ്റർ ആണ് അണിയറയിലുള്ളത്. നീരാളി ഒരു അഡ്വഞ്ചർ ത്രില്ലറാണെന്ന് നിർമാതാവ് അജോയ് വർമ നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും മറ്റു വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ഇതിനകം സിനിമയുടെ ചിത്രീകരണം പൂർത്തിയായെങ്കിലും നിശ്ചല ചിത്രങ്ങളോ ദൃശ്യങ്ങളോ ഇതുവരെ പുറത്തു വിട്ടിട്ടില്ല. വിഎഫ്എക്സിന്റെ അതിപ്രാധാന്യം പരിഗണിച്ചാണ് കാമറ ഉൾപ്പടെയുള്ള സാങ്കേതിക പ്രവർത്തികൾ ബോളിവുഡിൽ നിന്നുള്ളവരെ ഏൽപിച്ചത് എന്നാണ് വിവരം. മുംബൈ തായ്*ലൻഡ് എന്നിവിടങ്ങളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്.*



    Sent from my SM-A300F using Tapatalk

  6. Likes aashiq1 liked this post
  7. #335
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,058

    Default

    Mohanlal starrer #Neerali to be released on June 14, Eid release...

    .

  8. Likes aashiq1 liked this post
  9. #336
    FK Regular KITO's Avatar
    Join Date
    Apr 2014
    Location
    Kottayam
    Posts
    730

    Default

    aARU PARANJU?gcc pothuvae thursday aanelo release...
    Quote Originally Posted by loudspeaker View Post
    kuwait june 13th ...........................

  10. #337
    FK Lover Sidharthan's Avatar
    Join Date
    Sep 2016
    Location
    THRISSUR
    Posts
    3,538

    Default

    Quote Originally Posted by Tigerbasskool View Post
    adya divasam 6 kodi thalli yaal pore..rendaam divasam padam safe aayillee
    4 days 20kwodi thalliyille satyasandhan ikka😂

    Sent from my Lenovo A7020a48 using Tapatalk

  11. Likes KITO liked this post
  12. #338
    FK Regular JAYARAMAN's Avatar
    Join Date
    Sep 2016
    Posts
    832

    Default

    Quote Originally Posted by Kaliyarmadam Giri View Post
    Enthum thudengedathu Alphabetical orderil alle. Uluppilathe thallunnathine patti parayukayanegil adhyam
    Aashirvad alle varendathu.
    Alphabetical
    August Cinemas enthaa mosham aano TGF nu thalliya pole innu vare loka cinemayil aarum thalliyittilla

  13. #339
    FK Lover varma's Avatar
    Join Date
    Oct 2016
    Location
    Palakkad/Bangalore
    Posts
    3,273

    Default

    Do not carry the experience of life as a wound - let it become wisdom. The harder life has been on you, the sooner you should become wise

  14. #340

    Default

    Chodichu vaangi.
    Tracking nadakkunna ella centerilum mohanlal padathinu top collection um mammootty padam top 10 io polum illathe povunne

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •