Page 1 of 2 12 LastLast
Results 1 to 10 of 17

Thread: ഒരു ദിവസം 4 പടങ്ങൾ

  1. #1
    FK Visitor
    Join Date
    Jun 2012
    Location
    kannur
    Posts
    63

    Default ഒരു ദിവസം 4 പടങ്ങൾ


    "ഞാൻ ജീവിതത്തിൽ പലതരം പ്രാന്തമാരെ കണ്ടിട്ടുണ്ട് നിന്നെ പോലുള്ള ഒരു പ്രാന്താനെ ആദ്യമായിട്ട് കാണുകയ ".....

    ഇപ്പൊ എന്റെ ഫ്രണ്ട് പറഞ്ഞ വാക്കുകൾ ആണിത്
    അവൻ പറഞ്ഞതു ഒരു കണക്കിന് സത്യവുമാണ്
    ഒരു ദിവസം നാല് പടങ്ങൾ

    10 രാവിലെ തരംഗം പയ്യനുർ ശാന്തി status 40%

    നിങ്ങൾക്ക് ബോയിങ് ബോയിങ് വെട്ടം ടൈപ്പ് പടങ്ങൾ ഇഷ്ടമാണോ എങ്കിൽ ധൈര്യപൂർവം ടിക്കറ്റ് എടുക്കാം . എനിക്ക് സത്യം പറഞ്ഞാൽ ഇഷ്ടപ്പെട്ടു . കുറെ ചിരിക്കാൻ ഉള്ള ലോജിക് lava ലേശം ഇല്ലാത്ത ഒരു പടം

    1.30 payyanur ആരാധന - housefull with heavy returns പെണ്ണുങ്ങൾ ആയിരുന്നു കൂടുതലും

    പണ്ട് ഒരു kasthooriman ഉണ്ടായിരുന്നു 2005 sslc കാലഘട്ടം കട്ട ദിലീപ് ഫാൻ .തൃശൂർ ജോസിൽ കൊച്ചി രാജാവ് അതും sslc പബ്ലിക് exam തലേന്ന് ആണ് first day first show കണ്ടത്. പക്ഷെ കാലം kaziyuthorum വെറുപ്പായി സിനിമകൾ. ഇടക്കുവന്ന
    വെള്ളരിപ്രാവ് passanger മൈബോസ് 2 countries ozike ദിലീപ് സിനിമകൾ എന്റെ മുന്നിൽ വട്ട പൂജ്യം ആയിരുന്നു.
    ഇപ്പൊ ദിലീപിന്റെ സിനിമ സ്വധവേ ഇഷ്ടമല്ല . കേസിൽ പെട്ടു azi എണ്ണി കിടക്കുന്ന ഇയാളുടെ പടം കാണുകയില്ല എന്നു കരുതിയതാണ് . പിന്നെ എന്തോ എല്ല പടവും കവർ ചെയ്യണം എന്ന് തോന്നിയത് കൊണ്ടു കണ്ടു. പക്ഷെ ഗംഭീരം എന്നു പറയാം ദിലീപിന്റെ അടുത്തകാലത് കണ്ട ആകെ ഉള്ള ഒരു നല്ല സിനിമ . കേസിൽ പെട്ടില്ലെങ്കിൽ ഉറപ്പായും ഒരു 70 കോടി അടിച്ചേനെ ഇനിയിപ്പോൾ എങ്ങനെ ആണെന്ന് പറയാൻ പറ്റില്ല കാരണം കുറെ ബന്ധുക്കൾ ഒക്കെ പറയുന്നത് കേട്ടു ഈ കള്ളന്റെ പടം കാണില്ല എന്നു . Long running എന്താകുമോ എന്തോ ?

    സുജാത
    തളിപ്പറമ്പ alinkeel 5 മണി 60% status

    ഒരു പ്രതീക്ഷയും ഇല്ലാതെ പോയ പടം സ്വധവേ മഞ്ജു വാര്യരെ പണ്ട് തൊട്ടേ ഇഷ്ടം ഇല്ല . പക്ഷെ ഈ പടം ഈ കൊല്ലം ഇറങ്ങിയത്തിൽ ഏറ്റവും നല്ല പാടങ്ങളിൽ ഒന്ന് എന്നു നിസംശയം പറയാം . മഞ്ജുവിന്റെ അഭിനയം .... സുജാത മനസും കണ്ണും നിറച്ചു . ഈ പടം വിജയിക്കില്ലായിരിക്കും പക്ഷെ എന്റെ മനസിൽ ഇതു ബ്ലോക്കബ്സ്റ്റർ ആണ് . ചാർളി പ്രൊഡ്യൂസർ ഉണ്ടായിട്ടും എന്തു കൊണ്ട് ഇത്ര കുറച്ചു പ്രമോഷൻ എന്നു മനസിലാകുന്നില്ല .

    ഷെർലോക് ടോംസ് - തളിപ്പറമ്പ അലിൻകീൽ രാത്രി 8 മണി ഷോ housefull heavy crowd

    പുതിയ ജനപ്രിയൻ ബിജു മേനോൻ എന്തോ ഇഷ്ടമാണ് മൂപ്പരുടെ അഭിനയം .പണ്ട് azakiya രാവണനിൽ കുട്ടിശങ്കരനെ ചതിച്ച ബിജുമേനോനെ കൊല്ലണം എന്നൊക്കെ തൃച്ചംബരം സ്കൂളിൽ പഠിക്കുമ്പോൾ വിചാരിച്ചിരുന്നു അന്ന് teere ഇഷ്ടമല്ലാത്ത നടൻ പക്ഷെ ഇപ്പോൾ ഭയങ്കര ഇഷ്ടം ഉള്ള നടൻ . മിനിമം ഗ്യാരന്റി ഉള്ള ഒരേ ഒരു നടൻ . പടം തല്ലിപ്പൊളി ആണേലും മൂപ്പർ നന്നായിരിക്കും .
    ഒരു രണ്ടര മണിക്കൂർ എല്ലാം മറന്നു ചിരിക്കണോ എന്നാൽ ധൈര്യമായി ടിക്കറ്റ് എടുക്കാം . വിജയരാഘവൻ,jaliyankanaran ,സലിംകുമാർ എല്ലാരും കുറെ അധികം ചിരിപ്പിച്ചു .
    തരംഗം പോലെ തന്നെ ലോജിക് ഒക്കെ മടക്കി വച്ചു ചിരിക്കാൻ ആയി മാത്രം കയാറുകയാണെങ്കിൽ ടിക്കറ്റ് എടുക്കാം അല്ലാണ്ട് കഥ ഇല്ല കടങ്കഥ ഇല്ല ലോജിക് ഇല്ല എന്നൊക്കെ പറയാൻ ആണെങ്കിൽ സുജാത ഉണ്ട്

    ഇന്ന് കണ്ട 4 പടവും ഭയങ്കര ഇഷ്ടമായി സമയം ഒക്കെ മറന്നു പോയി .4 രീതിയിൽ ഉള്ള പടങ്ങൾ . സ്പൈഡർ , ഒച്ചുകളുടെ നാട്ടിലെ ഇടവേള പോലെ കൈപ്പറിയ അനുഭവങ്ങൾ ആയില്ല. ഇതിനിടക്ക് കണ്ട പറവയും മനോഹരം .

    റേറ്റിംഗ് പറയുന്നില്ല 4 ഉം 4 രീതിയിൽ ഉള്ള പടങ്ങൾ ആയതു കൊണ്ട് .

    കുറച്ചു കാലം സിനിമ കാണുന്നതിൽ ഒരു ഇടവേള എടുക്കുകയാണ് അതു കൊണ്ടാണ് എല്ലാം ഓടി പിടിച്ചു കണ്ടത്. രാവിലെ 8.30 നു വീട്ടിൽ നിന്നിറങ്ങിയതാണ് .ഇപ്പോളാണ് വീട്ടിൽ തിരിച്ചെത്തിയത് .........
    അത്രേം നേരം ചിരിച്ചു മരിച്ച ചിലർ ടോംസും തരംഗവും kazinjappol കൂറപടം എന്നൊക്കെ പറഞ്ഞു പോകുന്നതും കണ്ടു . എനിക്ക് പക്ഷെ രണ്ടും ഇഷ്ടമായി ഞാൻ പടം കാണുന്നത് എന്റ്റെ ടൈം പാസിനാണ്* അല്ലാണ്ട് നാട്ടുകാരുടെ അഭപ്രായം നോക്കി അല്ല (അതുകൊണ്ടാണ് മിക്കപ്പോലും review പോലും വായിക്കാതെ പടം കാണുന്നത് )

    NB- അവൾക്കൊപ്പവും അല്ല അവനൊപ്പവും അല്ല #എനിക്കൊപ്പം എന്റെ ടൈം പാസിനൊപ്പം .

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    kalakkiyanna

    ATHIRAN - GO FOR IT, EXCELLENT DEBUT BY DIRECTOR VIVEK



  4. #3
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,577

    Default

    kidu... thanks......
    .

  5. #4

    Default

    Awesome. Nee ponnappan allada thani thangam.... Thangappan

  6. #5

    Default

    Thanks....Sujatha flop onnum aavilla...Nannayittu collection improve aayittundu.
    Rama Leela is a the real blockbuster. Parava is the close second. Tharangam and Sherlock -wom athra nallathalla. Spyder is a huge flop.

  7. #6
    FK Lover Richard's Avatar
    Join Date
    Jan 2014
    Location
    Houston, Texas
    Posts
    2,752

    Default

    Midukkan.....

  8. #7
    FK Lover Celebrity's Avatar
    Join Date
    Mar 2017
    Location
    🌎
    Posts
    4,146

    Default

    Thanks for the review.. KM...

  9. #8
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,570

    Default

    Kidu Reviews Thanxx Bhai

  10. #9

    Default

    bhaii ninglu mwuthanu...pwoli

  11. #10
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,975

    Default

    Thanks bro oru divasam randu padam kandappo thanne vicharichathaanu eni engane oru mandatharam kaanikkillaa ennu.appozhaanu 4



Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •