ഇന്ത്യൻ 2 അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നൽകി
ഇന്ത്യൻ 2 സെറ്റിൽ നടന്ന അപകടത്തിൽ മരിച്ച മൂന്ന് സിനിമാപ്രവർത്തകരുടെ കുടുംബത്തിന് ഒരുകോടി രൂപ വീതം ധനസഹായം നൽകി കമൽഹാസൻ. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ ധനസഹായം നൽകുമെന്ന് അപകടം നടന്ന സമയത്ത് കമൽഹാസൻ വാഗ്ദാനം നൽകിയിരുന്നു.
kamal hassan padu vridhan aayallo .....wayanadan thampan remake cheythal adhikam makeup vendi varilla
@wayanadan...
Indian 2, thalaivan irukiran, Vikram.. angane 3 padangal pettiyil aaki party'de purake aanello..