Page 1 of 2 12 LastLast
Results 1 to 10 of 15

Thread: രാമലീല കാണുന്നവരെ അറസ്റ്റ് ചെയ്യൂ !!!

  1. #1
    __`+^GodfatheR^+`__ NiJiN.C.J's Avatar
    Join Date
    Jan 2010
    Location
    THRiSSUR
    Posts
    16,669

    Default രാമലീല കാണുന്നവരെ അറസ്റ്റ് ചെയ്യൂ !!!




    ദിലീപിനെ കണ്ടാൽ ജനം കാർക്കിച്ചു തുപ്പും , കല്ലെറിഞ്ഞു കൊല്ലും , സൈസ് ഡയലോഗ് വിട്ട പുണ്യാളന്മാര് ഒക്കെ എവ്ട്രാ ? !!!


    1000 പേര് തിങ്ങി നിറഞ്ഞു ഇരുന്ന് കണ്ട ഷോയ്ക്കു , കയ്യടികൾ അല്ലാതെ വേറെ ഒരു അപശബ്ദം പോലും ഞാൻ കേട്ടില്ല . ഫാമിലീസ് ഫ്രണ്ട്*സ് കുട്ടികൾ യുവതി യുവാക്കന്മാര് അങ്ങനെ എല്ലാ തര പ്രേക്ഷകരും ഉള്ള ഷോയ്ക്കു .


    ജനപ്രിയനായകൻ എന്ന് കാണിക്കുന്ന സീൻസീനും ദിലീപിന്റ്റെ മാസ്സ് സീൻസിനും ഇപ്പോഴത്തെ പ്രശ്നങ്ങൾ ആയി അസാമാന്യ സാദ്രശ്യം ഉള്ള എല്ലാ സീക്വന്സുകള്ക്കും അന്യായ കയ്യടി !!!


    എന്തോ വാശി തീർക്കുന്ന പോലെ ആണ് ജനം കയ്യടിക്കുന്നത് ....

    വേണു , മോനെ മണ്ടൻ മരങ്ങോടാ , ന്യൂസ്റൂമിലെ
    ശീതികരിച്ച അന്തരീക്ഷത്തിൽ ഇരുന്നു നീ തുപ്പുന്ന വിഷം പേറി നടക്കുന്ന കഴുതകൾ അല്ലടാ മലയാളികൾ , ജനം കഴുതകൾ ആണ് എന്ന് വിചാരിക്കുന്ന എല്ലാ അവന്മാർക്കും കിട്ടിയിട്ടുണ്ട് തിരിച്ചടി , കൊടുത്തിട്ടുണ്ട് മലയാളികൾ , പിടിച്ചോ രാമലീല !!!


    MY RAMALEELA REVIEW


    പൊളിച്ചത് :



    ദിലീപ് (കട്ട അന്യായം , ഐ മീൻ അന്യായ പെർഫോമൻസ്* )


    ക്*ളൈമാക്*സ് ( ചിത്രത്തിന്റ്റെ നെടുംതൂണ് )


    ഷാജോൺ


    വിജയരാഘവൻ


    മുകേഷ്


    സിദ്ദിഖ്


    രാധിക (അന്യായ പെർഫോമൻസ് )


    അരുൺ ഗോപി (അടുത്ത ജോഷി )


    സച്ചി (എന്റ്റെ ലൈഫ് ഒരു സ്ക്രിപ്റ്റ് എഴുതി താരോ ഇങ്ങേരു , അല്ല എഴുതിയത് ഒക്കെ ശരിക്കും നടക്കുന്നു )


    ഷാജി കുമാർ dop (കിടു ഫ്രെയിംസ് )


    bgm


    പൊളിഞ്ഞത്



    സ്വല്പം ലാഗ്


    4/5


    തൃശൂർ ജോസ്


    ഹൗസ്ഫുൾ വിത്ത് ഹെവി റിട്ടേൺസ്


    29 -9 -2017 5:45 പിഎം ഷോ .
    Last edited by NiJiN.C.J; 10-01-2017 at 02:08 PM.



    '' തോമസുകുട്ടീ .............. വിട്ടോടാ ''

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Address please ... Pettannu arrest cheithekam ;) ;)

  4. #3
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    Thanxx Bhai!!

  5. #4
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,410

    Default

    Thanks Bhai...............

  6. #5

    Default

    Good review.

    It looks like there is a visible sympathy wave towards Dileep.

    This movie definitely helped to re-establish Dileep's supremacy as the real crowd puller.

  7. #6
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks for the review
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  8. #7
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  9. #8

    Default

    thanks for the review

  10. #9
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,392

    Default

    Thanks Nijin

  11. #10
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    thanks...............


    1300 പേര് തിങ്ങി നിറഞ്ഞു ഇരുന്ന് കണ്ട.............................................. ........josinu 1300 capacity undo?..
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •