ഒരുപാട് ഹൈപ് കയറ്റിയിട്ടു ഒടുവിൽ പ്രതീക്ഷക്കൊത്ത വരാതിരുന്നാൽ ഇതെല്ലാം തിരിഞ്ഞു കൊത്തും എന്നതാണ് അപകടം
Sponsored Links ::::::::::::::::::::Remove adverts | |
ഒന്നാമത് ഇതു നായകർ പരാജയപ്പെടുകയും മരിക്കുകയും ഒക്കെ ചെയ്യുന്ന സിനിമയാണ്..
അതൊരു മാസ്സ് ih ലെവൽ സിനിമക്ക് പറ്റിയതല്ല..
അതല്ലെങ്കിൽ അസാമാന്യമായ യുദ് ധ രം ഗ ങ്ങൾ / ഗ്രഫിക്*സ്/ സെറ്റ്/ തിരക്കഥയിലെ ത്രിൽ, ഡ്രാമ, ഇമോഷൻസ്/ അത്ഭുതകരമായ അഭിനയ മുഹൂർത്തങ്ങൾ എന്നിവയെല്ലാം കൊണ്ട് പ്രേക്ഷകരെ ഏത്* അർത്ഥത്തിലും വിസ്മയിപ്പിക്കണം.
പത്മകുമാറിന് അതിനു കഴിയുമോ എന്നതാണ് കാണേണ്ടത്
പടത്തിനു ക്വാളിറ്റിയും ,എന്റെർറ്റൈനെറും ആണെങ്കിൽ റെക്കോർഡുകൾ ഒക്കെ പുറകെ വന്നോളും.
ഇപ്പോഴേ, IH എന്നൊക്കെ യുള്ള talking ബാലിശമായി തോന്നുന്നു
75% fantasy thanne aanu....padam irangi kazhinjaal PRIYANE konnu kolavilkkaan ready aayi nikkunndu...
charithrathodu neethi kaanichilla
valachodichu ennokkey
but padam ADAARU QUALITY aanenkil ee VIVAADANGALE vittu cash undaakunna magic BAVOOR u mollywoodinu kaanichu kodukkum....