Results 1 to 6 of 6

Thread: Chola:ആഘോഷമാക്കുന്ന സ്ത്രീ വിരുദ്ധത

  1. #1
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,296

    Default Chola:ആഘോഷമാക്കുന്ന സ്ത്രീ വിരുദ്ധത

    ചോല:ആൺബോധം കാണുന്ന പെണ്ണ്, ആഘോഷിക്കപ്പെടുന്ന സ്ത്രീവിരുദ്ധത.

    അപക്വമായ പ്രണയം, തുടർന്നുള്ള ഒളിച്ചോട്ടം, നിഷ്കളങ്കമായ തിരിച്ചറിവുകൾ തോന്നാത്ത കാലത്തു എടുക്കുന്ന തീരുമാനങ്ങൾ ചെന്ന് പെടുന്നത് വന്യമായ പ്രണയവും കാമവും violence ഉം ആഘോഷിക്കപ്പെടുന്ന ഒരു സമൂഹത്തിൽ. അവിടെ അവൾ ഒറ്റപ്പെട്ടെന് തോന്നുന്ന നിമിഷത്തിൽ കൂടെനിൽകുന്നത് ഒരു പുരുഷൻ ആണ്. മാനസികമായി അവൾക്കൊപ്പം നിൽക്കുന്ന പതിവ് നായകൻ അല്ല മറിച്ചു ശരീരം കൊണ്ട് അവളെ കീഴടക്കി അവളുടെ ശരീരത്തെ തന്റേതാക്കി അവളെ അനുഭവിച്ച ഒരു പുരുഷൻ. തന്റെ പ്രണയം അപക്വമായിരുന്നു എന്നും കാമുകൻ ശക്*തനല്ലെന്നും അയാൾ തനെ ഒരിടത്തും സംരക്ഷിക്കില്ല എന്നും മനസിലാക്കുന്നിടത്തു അവൾ കാണുന്നത് ഒരു പുരുഷനെ ആണ്. എല്ലാം ഒത്ത ഒരു ഒന്നൊന്നര പുരുഷൻ. അവൾ അവിടേം മുതൽ ചോല /പ്രകൃതി ആവുകയാണ്. എല്ലാം തന്നിൽ നിന്ന് തുടങ്ങി തന്നിലേക് തിരിച്ചെത്തുമെന്നു കരുതുന്ന പ്രകൃതി. തന്റെ പുരുഷനെ അവളും കണ്ടെത്തുകയാണ്. പുരുഷനിൽ നിന്ന് സ്ത്രീ /പ്രകൃതി യെ അല്ല ഇവിടെ മറിച്ചു പ്രകൃതി തന്റെ പുരുഷനെ ആണ് കണ്ടെത്തുന്നത് എന്നു സംവിധായകന് പറയാം. പക്ഷെ സ്ത്രീയെ പ്രകൃതി ആകുന്നതും പുരുഷനെ ഭോക്*താവാകുന്നതുമെല്ലാം പ്രകൃതി നിയമമാണ് എന്ന് പറയുന്നത് തന്നെ പുരുഷ വീക്ഷണം ആണ്. സനൽ കുമാർ ശശിധരൻ എന്ന സംവിധായകന് അങ്ങനെ പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. സിനിമയുടെ poliitics ഇതാവുന്നത് കൊണ്ട് സിനിമ മോശമാണ് എന്ന അഭിപ്രായവും ഇല്ല. മറിച്ചു സ്ത്രീ എന്ന് പറയുന്നത് ശരീരം മാത്രമാവുന്നില്ല എന്ന് ബോധമുള്ള ഒരാളും ഇ സിനിമയുടെ സ്ത്രീ വിരുദ്ധതയെ അനുകൂലിക്കില്ല. തന്റെ വീട്ടിൽ നിന്ന് രക്ഷപെടുന്ന പെണ്ണ്, ശരീരം കൊണ്ട് തന്റെ വിധേയത്വവും മറ്റൊരാൾക്ക്* കാണിച്ചു കൊടുക്കുന്ന പെണ്ണ്. അതിനു വേണ്ടി മറ്റൊരാളെ കൊല്ലാൻ തയാറാവുന്ന പെണ്ണ്.. കൊള്ളാം

    ആൺ പെണ്ണ് വർഗങ്ങളെ തന്നെ അവയുടെ സ്വത്വം എന്താണ് എന്ന് ഇന്നത്തെ കാലത്തു വിശദീകരിക്കുക എളുപ്പമല്ല. മാനസികമായും ശാരീരികമായും സൈക്കോളജിക്കലി യും ഇന്നത്തെ പൊളിറ്റിക്കൽ അന്തരീക്ഷത്തിലും എല്ലാം സ്ത്രീയെ കാണണം. അതിൽ ശരീരത്തിന് മാത്രം പ്രാധാന്യം കൊടുത്തു അതിൽ നിന്ന് തുടങ്ങി അവളെ വ്യാഖ്യനിക്കുന്നത് ഒരു തരം പുരുഷ ബോധം തന്നെയാണ്..

    Nb:സിനിമ പൊളിറ്റിക്കൽ ആവണം എന്ന അഭിപ്രായം ഇല്ല. അപൊളിറ്റിക്കൽ ആയും സിനിമ എടുക്കാം.

  2. Likes ClubAns, Identity, Naradhan liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,106

    Default

    താൻ ഇങ്ങനെ ഓരോന്ന് എഴുതിപിടിപ്പിച്ചാൽ ആളുകൾ പടം എടുക്കുന്നത് നിർത്തും ട്ടോ .. പറഞ്ഞില്ലാന്നു വേണ്ട ...
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  5. Likes Identity liked this post
  6. #3

    Default

    Onnum manassilayillenkilum...
    good review

    Sent from my Redmi Note 3 using Tapatalk

  7. #4
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,093

    Default

    Ethile naayikaku Stockholm syndrome undu ennu evvido vaayichu
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  8. #5
    FK Regular
    Join Date
    Apr 2010
    Location
    CANADA
    Posts
    609

    Default

    Quote Originally Posted by Jaisonjyothi View Post
    ചോല:ആൺബോധം കാണുന്ന പെണ്ണ്, ആഘോഷിക്കപ്പെടുന്ന സ്ത്രീവിരുദ്ധത.

    അപക്വമായ പ്രണയം, തുടർന്നുള്ള ഒളിച്ചോട്ടം, നിഷ്കളങ്കമായ തിരിച്ചറിവുകൾ തോന്നാത്ത കാലത്തു എടുക്കുന്ന തീരുമാനങ്ങൾ ചെന്ന് പെടുന്നത് വന്യമായ പ്രണയവും കാമവും violence ഉം ആഘോഷിക്കപ്പെടുന്ന ഒരു സമൂഹത്തിൽ. അവിടെ അവൾ ഒറ്റപ്പെട്ടെന് തോന്നുന്ന നിമിഷത്തിൽ കൂടെനിൽകുന്നത് ഒരു പുരുഷൻ ആണ്. മാനസികമായി അവൾക്കൊപ്പം നിൽക്കുന്ന പതിവ് നായകൻ അല്ല മറിച്ചു ശരീരം കൊണ്ട് അവളെ കീഴടക്കി അവളുടെ ശരീരത്തെ തന്റേതാക്കി അവളെ അനുഭവിച്ച ഒരു പുരുഷൻ. തന്റെ പ്രണയം അപക്വമായിരുന്നു എന്നും കാമുകൻ ശക്*തനല്ലെന്നും അയാൾ തനെ ഒരിടത്തും സംരക്ഷിക്കില്ല എന്നും മനസിലാക്കുന്നിടത്തു അവൾ കാണുന്നത് ഒരു പുരുഷനെ ആണ്. എല്ലാം ഒത്ത ഒരു ഒന്നൊന്നര പുരുഷൻ. അവൾ അവിടേം മുതൽ ചോല /പ്രകൃതി ആവുകയാണ്. എല്ലാം തന്നിൽ നിന്ന് തുടങ്ങി തന്നിലേക് തിരിച്ചെത്തുമെന്നു കരുതുന്ന പ്രകൃതി. തന്റെ പുരുഷനെ അവളും കണ്ടെത്തുകയാണ്. പുരുഷനിൽ നിന്ന് സ്ത്രീ /പ്രകൃതി യെ അല്ല ഇവിടെ മറിച്ചു പ്രകൃതി തന്റെ പുരുഷനെ ആണ് കണ്ടെത്തുന്നത് എന്നു സംവിധായകന് പറയാം. പക്ഷെ സ്ത്രീയെ പ്രകൃതി ആകുന്നതും പുരുഷനെ ഭോക്*താവാകുന്നതുമെല്ലാം പ്രകൃതി നിയമമാണ് എന്ന് പറയുന്നത് തന്നെ പുരുഷ വീക്ഷണം ആണ്. സനൽ കുമാർ ശശിധരൻ എന്ന സംവിധായകന് അങ്ങനെ പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. സിനിമയുടെ poliitics ഇതാവുന്നത് കൊണ്ട് സിനിമ മോശമാണ് എന്ന അഭിപ്രായവും ഇല്ല. മറിച്ചു സ്ത്രീ എന്ന് പറയുന്നത് ശരീരം മാത്രമാവുന്നില്ല എന്ന് ബോധമുള്ള ഒരാളും ഇ സിനിമയുടെ സ്ത്രീ വിരുദ്ധതയെ അനുകൂലിക്കില്ല. തന്റെ വീട്ടിൽ നിന്ന് രക്ഷപെടുന്ന പെണ്ണ്, ശരീരം കൊണ്ട് തന്റെ വിധേയത്വവും മറ്റൊരാൾക്ക്* കാണിച്ചു കൊടുക്കുന്ന പെണ്ണ്. അതിനു വേണ്ടി മറ്റൊരാളെ കൊല്ലാൻ തയാറാവുന്ന പെണ്ണ്.. കൊള്ളാം

    ആൺ പെണ്ണ് വർഗങ്ങളെ തന്നെ അവയുടെ സ്വത്വം എന്താണ് എന്ന് ഇന്നത്തെ കാലത്തു വിശദീകരിക്കുക എളുപ്പമല്ല. മാനസികമായും ശാരീരികമായും സൈക്കോളജിക്കലി യും ഇന്നത്തെ പൊളിറ്റിക്കൽ അന്തരീക്ഷത്തിലും എല്ലാം സ്ത്രീയെ കാണണം. അതിൽ ശരീരത്തിന് മാത്രം പ്രാധാന്യം കൊടുത്തു അതിൽ നിന്ന് തുടങ്ങി അവളെ വ്യാഖ്യനിക്കുന്നത് ഒരു തരം പുരുഷ ബോധം തന്നെയാണ്..

    Nb:സിനിമ പൊളിറ്റിക്കൽ ആവണം എന്ന അഭിപ്രായം ഇല്ല. അപൊളിറ്റിക്കൽ ആയും സിനിമ എടുക്കാം.
    onnum manassilayilla

  9. #6
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,296

    Default

    Quote Originally Posted by Naradhan View Post
    താൻ ഇങ്ങനെ ഓരോന്ന് എഴുതിപിടിപ്പിച്ചാൽ ആളുകൾ പടം എടുക്കുന്നത് നിർത്തും ട്ടോ .. പറഞ്ഞില്ലാന്നു വേണ്ട ...
    Athipo... Jagadheesh. Jpg

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •