Page 521 of 1503 FirstFirst ... 214214715115195205215225235315716211021 ... LastLast
Results 5,201 to 5,210 of 15027

Thread: ⚔️MaManGaM⚔️ Mega★MaMMooTTy's Magnum Opus ►M Padmakumar►Venu►BaTTLe beGins TomorroW

  1. #5201

    Default


    Quote Originally Posted by roshy View Post
    അതിപ്പോൾ lal-mt - സിബി മൂവി ആയ സദയത്തിന്റെ അവസ്ഥ എന്തായിരുന്നു ?
    ക്ലാസ് പടങ്ങൾ പണ്ടേ allergy ആയിരുന്നല്ലോ ?
    Disaster.4 divasam kondu palayil nnon show ayi.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #5202

    Default

    Mods illathayao ee bhagath

  4. #5203

    Default

    https://youtu.be/_cMRtCDzZqE

    Mammootty interview mamankam

  5. #5204

    Default

    Quote Originally Posted by Kaliyarmadam Giri View Post
    ഭരതൻ എം.ടിയുടെ താഴ്*വാരത്തിന്റെ അവസഥ അതിനേക്കാൾ ഭീകരമാണ് 😣

    Sent from my SM-G570F using Tapatalk
    Thazhavaram average to hit run undu.palayil okke 2week odiyathanu

  6. #5205

    Default

    Quote Originally Posted by Antonio View Post
    Mods illathayao ee bhagath
    mods on entertaining mod.....
    motham FK kathi.....
    ella threadum....
    SOME PEOPLE JUST WANNA WATCH THE WORLD BURNS.....
    😎😎😎😎😎😎😎😎😎😎😊😊😊😊

  7. #5206

    Default

    Quote Originally Posted by Joe27 View Post
    Pinne aniyane konnavane chettan adikande adikuka mathram alla kollukayum cheyum athanu aanugal.. allathe aniyathi rape cheyapettath engane aanenu polum anweshikathe ath cheythavare thanne rakshichum kanda case um vadhich nadana vakkel aayirikum ningade kanile mathruka purushothaman aaya unda megastar
    എന്തായാലും തൊഴുതു നിന്നോ?
    കരഞ്ഞു കെഞ്ചി ഇക്കയുടെ കരുണ്യത്തിലും കഴിവിലും ജയിലിൽ നിന്നിറ ങ്ങിയോ?
    അവസാനം അടിക്കെടാ എന്നു പറഞ്ഞപ്പോൾ പോയി അടിച്ചോ?

    എന്റെ അനിയാ, നിങ്ങൾ ഇങ്ങനെ തിരക്കഥയിലെ gimmicks ഉം, മുണ്ടു മടക്കി കുത്തി മീശ പിരിക്കുന്നതും ഒക്കെ കണ്ടു ത്രിൽ അടിച്ചു കയ്യടിച്ചു ആരാധക രാ യത് ആയിരിക്കും.
    എന്നാൽ ഞങ്ങൾ മമ്മൂക്ക ആരാധകരായത് തനിയാവർത്തനം തൊട്ടു പൊന്തന്മാടയും കാഴ്ച യും കറുത്ത പക്ഷികളും മുതൽ പത്തേമാറിയും ഏറ്റവും ഒടുവിൽ ഉണ്ടയും വരെയുള്ള ദൈന്യതയുടെയും നിസ്സഹായതയുടെയും പരാജിതന്റെയും വിവിധ തലത്തിലുള്ള ഭവഹവാദികൾ കണ്ടു വിസ്മയിച്ചും,
    അതിനൊപ്പം ബൽറാം, ന്യു ഡൽഹി, നായർസബ്, കുഞ്ഞചൻ, കിംഗ്*, ധ്രുവം, മാണിക്യം, വിധേയൻ, ahemmad ഹാജി, ബിലാൽ, ചന്തു , പഴശ്ശി തുടങ്ങി വിവിധ ധ്രുവങ്ങളിൽ നിൽക്കുന്ന മാസ്സ് പൗരുഷ പകർന്നാട്ടങ്ങളും കണ്ടിട്ടു തന്നെയാണ്.
    ഭവാഭിനയത്തിലെ ആ ഒരു മാരക range ഒന്നും അണ്ണൻ മീശ പിരിച്ചു എത്ര തലകുത്തി മറിഞ്ഞു സ്റ്റണ്ട് നടത്തിയാലും കിട്ടില്ല.
    അനിയൻ വണ്ടി വിട്...
    Last edited by Raja Sha; 06-19-2019 at 09:56 AM.

  8. Likes KOBRA liked this post
  9. #5207
    FK Citizen Rajamaanikyam's Avatar
    Join Date
    Jul 2016
    Location
    Melbourne
    Posts
    7,404

    Default

    Quote Originally Posted by Raja Sha View Post
    എന്തായാലും തൊഴുതു നിന്നോ?
    കരഞ്ഞു കെഞ്ചി ഇക്കയുടെ കരുണ്യത്തിലും കഴിവിലും ജയിലിൽ നിന്നിറ ങ്ങിയോ?
    അവസാനം അടിക്കെടാ എന്നു പറഞ്ഞപ്പോൾ പോയി അടിച്ചോ?

    എന്റെ അനിയാ, നിങ്ങൾ ഇങ്ങനെ തിരക്കഥയിലെ gimmicks ഉം, മുണ്ടു മടക്കി കുത്തി മീശ പിരിക്കുന്നതും ഒക്കെ കണ്ടു ത്രിൽ അടിച്ചു കയ്യടിച്ചു ആരാധക രാ യത് ആയിരിക്കും.
    എന്നാൽ ഞങ്ങൾ മമ്മൂക്ക ആരാധകരായത് തനിയാവർത്തനം തൊട്ടു പൊന്തന്മാടയും കാഴ്ച യും കറുത്ത പക്ഷികളും മുതൽ പത്തേമാറിയും ഏറ്റവും ഒടുവിൽ ഉണ്ടയും വരെയുള്ള ദൈന്യതയുടെയും നിസ്സഹായതയുടെയും പരാജിതന്റെയും വിവിധ തലത്തിലുള്ള ഭവഹവാദികൾ കണ്ടു വിസ്മയിച്ചും,
    അതിനൊപ്പം ബൽറാം, ന്യു ഡൽഹി, നായർസബ്, കുഞ്ഞചൻ, കിംഗ്*, ധ്രുവം, മാണിക്യം, വിധേയൻ, ahemmad ഹാജി, ബിലാൽ, ചന്തു , പഴശ്ശി തുടങ്ങി വിവിധ ധ്രുവങ്ങളിൽ നിൽക്കുന്ന മാസ്സ് പൗരുഷ പകർന്നാട്ടങ്ങളും കണ്ടിട്ടു തന്നെയാണ്.
    ഭവാഭിനയത്തിലെ ആ ഒരു മാരക range ഒന്നും അണ്ണൻ മീശ പിരിച്ചു എത്ര തലകുത്തി മറിഞ്ഞു സ്റ്റണ്ട് നടത്തിയാലും കിട്ടില്ല.
    അനിയൻ വണ്ടി വിട്...
    Angane paranju kodukku bro..

  10. #5208
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    Quote Originally Posted by Joe27 View Post
    1 cr to 1.20 cr frm multi ....clt single screens min 50-60 laks enkilum kittatte...ettavum minimum aanu parayune pranav te aadhi polum ethilum kooduthal undayirunu so ethra enkilum parayande sadharana dq or nivin or fahd aanelum eee reviews vech ethilum kooduthal varum ennalum ethre enkilum min edukande allel mosham alle....
    Pulli chodichath overall alle?? Overall ethra vannal good success enn parayan patum??
    Pinne ith compare cheyan patiya vere ethoke films und nilavil..

    Sent from my POCO F1 using Tapatalk

  11. #5209
    Banned
    Join Date
    Oct 2016
    Posts
    2,779

    Default

    Quote Originally Posted by perumal View Post
    Pulli chodichath overall alle?? Overall ethra vannal good success enn parayan patum??
    Pinne ith compare cheyan patiya vere ethoke films und nilavil..

    Sent from my POCO F1 using Tapatalk
    Njan paranja centres il athrelum varande ee type films ath polum ee reviews vech vanilel pinne nth thengaka megastar aanenu paranj nadakune....young stars vare ee oru report kittiyal athinum mele edukum enittum njan valare min oru range aanu parnje athenkilum edukatte....ath easy aayi edukavunathe ullu....

  12. #5210

    Default

    Quote Originally Posted by Joe27 View Post
    Njan paranja centres il athrelum varande ee type films ath polum ee reviews vech vanilel pinne nth thengaka megastar aanenu paranj nadakune....young stars vare ee oru report kittiyal athinum mele edukum enittum njan valare min oru range aanu parnje athenkilum edukatte....ath easy aayi edukavunathe ullu....
    Ninkku vivaravum bhodavum undo . Malayal cinemayile ettavum worst seson anu June, July ennu parayunnthu . Ennittum e movie taking good collection . That means star power . ithinte gener consider cheyukkayanu enkil its a blockbuster collection.not mulstistar casting like virus , no masala stuffs, no female actress. no songs etc. still movie rave good numbers of people.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •