Dec 12 oke nalla date anu..christmas vacatnte benefit nanayi kitum..last year disastr revw vanna odiyanu vare ath kity
Pine overseas onum prshnm alla...aethand 70% overseas grossm kitunath first weekl anu big moviesnu...wom undayal pineyum alkaru kanum
Sponsored Links ::::::::::::::::::::Remove adverts | |
മാമാങ്കം റിലീസ് ഡേറ്റ് മാറ്റിയതായുള്ള ഒഫീഷ്യൽ ഡിക്ലറേഷൻ ഇതുവരെ ലഭിച്ചിട്ടില്ല. By mammootty times
Ma Cult ലെവൽ പടങ്ങൾ 16 നിലയിൽ പൊട്ടി വിരിയുന്നത് കാണമ്പോൾ സന്തോഷമേ ഉള്ളോ
മികച്ച Content ഉള്ള ചിത്രങ്ങൾ 32 നിലയിൽ ഹിറ്റ് അടിക്കുമ്പോളും സന്തോഷം മാത്രം
KGF എന്ന കന്നഡ ചിത്രത്തിൽ അന്യഭാഷാ മാർക്കറ്റ് ഉള്ള ഏതു താരങ്ങൾ ആണ് ഉണ്ടായിരുന്നത് . ഇവരൊന്നും ഇല്ലാതെ തന്നെ industry ഹിറ്റ് അടിച്ചില്ലേ . പടം കൊള്ളാമെങ്കിൽ പരിചിത മുഖങ്ങൾ ഇല്ലെങ്കിലും പടം കൊളുത്തും .
വർഷങ്ങൾക്കു മുന്നേ തന്നെ ജിജോ കുട്ടിച്ചാത്തൻ എടുത്തു ഓൾ ഇന്ത്യ ഹിറ്റ് ആയതു മറന്നു പോയോ
നേരെ തിരിച്ചു മോഹൻലാലിൻറെ കാര്യം എടുത്താലും ഇതുപോലെ അല്ലെ ..ഭൂരിഭാഗം ഫാൻസുകാരും ഹിന്ദു മതത്തിൽ പെട്ടവരല്ലേ ...പിന്നെ ഇവർക്കൊക്കെ ബുദ്ധിയുണ്ടോ കോമണ്‍ സെൻസ് ഉണ്ടോ എന്നു സെൻസസ് എടുത്തു നോക്കിയിട്ടില്ല ...
നിങ്ങൾ ഇപ്പോൾ പഠിച്ചുകൊണ്ടു ഇരിക്കുവല്ലേ . കേന്ദ്ര സർക്കാരിന്റെ കീഴിൽ ജാതി സെൻസസ് എടുക്കുന്ന Department ലേക്ക് ജോലിക്കു ശ്രമിക്കു ...നിങ്ങൾക്കു അവിടെ നല്ല ഭാവിയും ഭൂതവും ഒക്കെ ഉണ്ട്