Page 1112 of 1503 FirstFirst ... 11261210121062110211101111111211131114112211621212 ... LastLast
Results 11,111 to 11,120 of 15027

Thread: ⚔️MaManGaM⚔️ Mega★MaMMooTTy's Magnum Opus ►M Padmakumar►Venu►BaTTLe beGins TomorroW

  1. #11111

    Default


    Hindi distribution already pvr eduthathalle.
    Ini athinu engane mattam varananu

  2. Sponsored Links ::::::::::::::::::::Remove adverts
  3. #11112

  4. #11113

    Default

    Quote Originally Posted by Raja Sha View Post
    Hindi distribution already pvr eduthathalle.
    Ini athinu engane mattam varananu
    Oru Twist und. Wait for 2 days

  5. #11114

  6. #11115

  7. #11116

    Default

    Quote Originally Posted by rinshad View Post
    From this article....
    ഇങ്ങനെ മേക്കപ്പ് ചെയ്ത വാപ്പച്ചിക്ക് ആ മീശയും താടിയും കൂടി എടുത്തൂടായിരുന്നോയെന്നായിരുന്നു അവര്* ചോദിച്ചത്. എന്നാല്* അങ്ങനെ ചെയ്യാതിരുന്നതിന് പിന്നിലൊരു കാരണമുണ്ടായിരുന്നു. സിനിമ കാണുമ്പോള്* നിങ്ങള്*ക്ക് ഇതേക്കുറിച്ച് മനസ്സിലാവുമെന്നായിരുന്നു താരത്തിന്*റെ മറുപടി. ഇതേ ചോദ്യമായിരുന്നു ആരാധകരും ചോദിച്ചത്. നിലവിലെ ലുക്ക് നിലനിര്*ത്തി സ്ത്രൈണ ഭാവം പരീക്ഷിക്കുകയായിരുന്നു സംവിധായകനും സംഘവും. മമ്മൂട്ടിക്കും ആ ലുക്ക് ഇഷ്ടമായതോടെയാണ് അത് തീരുമാനിച്ചതെന്നും അണിയറപ്രവര്*ത്തകര്* വ്യക്തമാക്കിയിരുന്നു.

    Read more at: https://malayalam.filmibeat.com/feat...62-057185.html
    എനിക്ക് തോന്നുന്നത് മീശ ഉള്ള സ്ത്രൈണ ഭാവം വനിതാ ഫോട്ടോ ഷൂട്ടിനു മാത്രം ആയിരിക്കും എന്നാണ്.
    മീശ ഇല്ലാത്ത ഞെട്ടിക്കുന്ന ഒരു സ്ത്രൈണ ലുക്ക് ചിലപ്പോൾ സിനിമയിൽ സർപ്രൈസ് ആയി വന്നേക്കാം

  8. #11117
    FK Addict rinshad's Avatar
    Join Date
    Aug 2015
    Posts
    1,464

    Default

    Quote Originally Posted by Raja Sha View Post
    എനിക്ക് തോന്നുന്നത് മീശ ഉള്ള സ്ത്രൈണ ഭാവം വനിതാ ഫോട്ടോ ഷൂട്ടിനു മാത്രം ആയിരിക്കും എന്നാണ്.
    മീശ ഇല്ലാത്ത ഞെട്ടിക്കുന്ന ഒരു സ്ത്രൈണ ലുക്ക് ചിലപ്പോൾ സിനിമയിൽ സർപ്രൈസ് ആയി വന്നേക്കാം
    Athinn chance illa, ee look thanne aakum. Pinne look inte pinnile reason ariyaan 12 vare kaathirkkannam.

  9. #11118

    Default

    Quote Originally Posted by Raja Sha View Post
    എനിക്ക് തോന്നുന്നത് മീശ ഉള്ള സ്ത്രൈണ ഭാവം വനിതാ ഫോട്ടോ ഷൂട്ടിനു മാത്രം ആയിരിക്കും എന്നാണ്.
    മീശ ഇല്ലാത്ത ഞെട്ടിക്കുന്ന ഒരു സ്ത്രൈണ ലുക്ക് ചിലപ്പോൾ സിനിമയിൽ സർപ്രൈസ് ആയി വന്നേക്കാം
    No. സത്രൈണ്ണ ഭാവം ഉള്ള പുരുഷൻ ആണെന്നു തോന്നുന്നു ,ജഗതി ഉറുമിയിലേപ്പോലെ.

  10. #11119
    FK Addict rinshad's Avatar
    Join Date
    Aug 2015
    Posts
    1,464

    Default

    Quote Originally Posted by Raja Sha View Post
    Hindi distribution already pvr eduthathalle.
    Ini athinu engane mattam varananu
    Ithuvare conformation vannittilla, tamil pvr anenn arinjappo hindi um pvr anenn rumours vannathaakum

  11. #11120

    Default

    Quote Originally Posted by Deepu k View Post
    No. സത്രൈണ്ണ ഭാവം ഉള്ള പുരുഷൻ ആണെന്നു തോന്നുന്നു ,ജഗതി ഉറുമിയിലേപ്പോലെ.
    ഉറൂമിയിൽ ജഗതിക്കും മീശ ഇല്ലായിരുന്നല്ലോ

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •